മുഖിൽ 2 [Jyotish] 404

ജാൻസിയുടെ വരവും നിൽപ്പും കണ്ട് സ്റ്റാൻലി ഭയന്നു അവന്റെ കണ്ണു തള്ളി ഇപ്പൊ പുറത്തു വരും എന്നാ ഗതിയിൽ ആയി….
ജാൻസി അവനെ നേരിയ ദേഷ്യത്തിൽ നെറ്റി ചുളിച്ചു തന്നെ നോക്കികൊണ്ട് നിന്നു…
ആ മുറി ഒരു മിനിറ്റ് നിശബ്ദമായി…
കോളേജിലെ പരിപാടികളുടെ പതിഞ്ഞ എക്കോ കേൾക്കാം എന്നത് മാറ്റിയാൽ ആ ക്ലാസ്സ്‌ മുറിക്കുള്ളിൽ ഒരു രീതിയിലുള്ള ഒച്ചയും ഉണ്ടായിരുന്നില്ല….
ആ പൂച്ച മുറിക്കുള്ളിൽ നിന്ന് കരഞ്ഞു…. “മ്യാവൂ”…..
അത്രേം നേരത്തെ നിശബ്ദതയെ തച്ചുടച്ച പൂച്ചയുടെ ഒച്ച സ്റ്റാൻലിയിൽ ഒരു ചെറു ഞെട്ടൽ ഉണ്ടാക്കി….

അത്രേം നേരം പ്രതിമയെ പോലെന്ന വണ്ണം stuck ആയി നിന്ന സ്റ്റാൻലിയുടെ ആ ഞെട്ടൽ കണ്ടു ജാൻസി ചിരിച്ചു….

ജാൻസി :എടാ നീ ഇത്ര പേടിച് തൂറി ആയിരുന്നോ….
ജാൻസിയുടെ ചിരി കണ്ടപ്പോൾ സ്റ്റാൻലി അൽപ്പം കൂൾ ആയി.. അവന്റെ ചുണ്ടുകൾ വിടർന്നു ഒരു ചെറു പുഞ്ചിരി ഉണ്ടായി…
ജാൻസി :എന്തായാലും നമ്മൾ പുറത്ത് ഇറങ്ങിയാൽ യൂണിഫോം ഇട്ടോണ്ട് വന്നത് കൊണ്ട് എല്ലാരും നമ്മളെ കളിയാക്കും…
സ്റ്റാൻലി :ആഹ് ശെരിയാ…
ജാൻസി :നീ ഇവിടെ ഇരിക്ക്…
ജാൻസിക്ക് വേറെ പല ഉദ്ദേശങ്ങളും ഉണ്ടായിരുന്നു… എന്തായാലും തന്റെ കള്ളത്തരം കണ്ടുപിടിച്ച സ്റ്റാൻലിയെ വെറുതേ വിടാൻ ജാൻസിക് ഉദ്ദേശം ഇല്ലായിരുന്നു…
എന്ത് ചെയ്തിട്ടായാലും അവനെ വശത്തക്കാൻ അവൾതീരുമാനിച്ചു..
എന്തെക്കെയോ മനസ്സിൽ ഉറപ്പിച്ചാണ് സ്റ്റാൻലിയെ തേടി പിടിച്ചു അവന്റെ കൂടെ ഇപ്പോൾ അവൾ ഇരിക്കുന്നത്…
ജാൻസി അവനോടൊപ്പം അവിടെ കിടന്ന ഒരു ബെഞ്ചിൽ ഇരുപ്പുറപ്പിച്ചു…
ജാൻസി :നീ എന്താ മുന്നേ കണ്ടത്…
സ്റ്റാൻലി :എന്താ ചേച്ചി…
ജാൻസി ട..ടാ ഞാൻ കണ്ട് നീ ജനാലക്ക് അടുത്ത് നിൽക്കുന്നെ….
സ്റ്റാൻലി :ചേച്ചി സോറി ഞാൻ അവിടെ അറിയാതെ വന്നു പെട്ടു പോയതാണ്… ഞാൻ സത്യം ആയിട്ടും ആരോടും പറയില്ല…
ജാൻസി :അതെങ്ങനെ ഞാൻ ഉറപ്പിക്കും….
സ്റ്റാൻലി :ഞാൻ ഈ കോളേജിൽ നിന്ന് പൊക്കോളാം…
ജാൻസി :കോളേജ് വിട്ടു ഒന്നും പോവണ്ട….അല്ലാതെ തന്നെ നിന്നെ നിലക്ക് നിർത്താൻ പറ്റുമോ എന്ന് ഞാൻ ഒന്ന് നോക്കട്ടെ… എണ്ണിക്കടാ….
സ്റ്റാൻലി :എഹ്.. എന്തിനാ ചേച്ചി…
ജാൻസി :ഡാ… എണ്ണിക്കടാ അങ്ങോട്ട്…
സ്റ്റാൻലി എഴുന്നേറ്റു…
ജാൻസിയും ഒപ്പം എഴുന്നേറ്റു…
ജാൻസി :എനിക്ക് ഒരു ഉമ്മ താ….
സ്റ്റാൻലി :എന്താ…
സ്റ്റാൻലിക്ക് ആകെ കൺഫ്യൂഷൻ ആയി
ജാൻസി :നീ എന്താ പൊട്ടൻ ആണോ എന്റെ കവിളത്തു ഒരു ഉമ്മ താടാ…
സ്റ്റാൻലി :വേണ്ട ചേച്ചി…
ജാൻസി :ഞാൻ പറയുന്നത് കേൾക്കനെ നിനക്ക് ഇപ്പോൾ പറ്റു… ഉമ്മ വെക്കാൻ പറഞ്ഞാൽ ഉമ്മ വെച്ചാൽ മതി….
സ്റ്റാൻലിക് അൽപ്പം മടി ഉണ്ടെങ്കിലും അവനു ജാൻസിയുടെ തുടുത്ത കവിളത്തു ഉമ്മ വെക്കണം എന്ന് ഉള്ളിൽന്റെ ഉള്ളിൽ എവിടെയോ ഒരു ആഗ്രഹം ഉണ്ട്…..
ജാൻസി :ഉമ്മ താടാ…
സ്റ്റാൻലി കണ്ണുകൾ അടച്ചു അവന്റെ മുഖം ജാൻസിയുടെ ഇടത്തെ കവിളിലേക്ക് അടുപ്പിച്ചു….സ്റ്റാൻലിയുടെ മുക്കിലെ ചൂട് ശ്വാസ കാറ്റു ജാൻസിയുടെ മുഖ കവിളിനെ സ്പർശിച്ചു…
അവൻ ചുണ്ടുകൾ കൊണ്ട് പതിയെ ജാൻസിയുടെ കവിളിൽ ചുംബിച്ചു….
Ummahh……
ജാൻസി :ഒന്നും കൂടെ…
സ്റ്റാൻലി മടിക്കാതെ ഒന്നും കൂടെ ഒരു ഉമ്മ കൂടെ ആ കവിളിൽ കാച്ചി…
ജാൻസി :ഇനി എന്റെ കഴുത്തിൽ ഉമ്മ വെച്ചേ….
ഇതു കേട്ടപ്പോൾ സ്റ്റാൻലിയുടെ ചുരുങ്ങി കിടന്ന കുട്ടൻ പതിയെ അനങ്ങി…
അവൻ ഇത്തവണ തെല്ലും മടിക്കാതെ അവന്റെ ചുണ്ടുകൾ ജാൻസിയുടെ കഴുത്തിൽ സ്പർശിപ്പിച്ചു ഉമ്മ…
ജാൻസി അവളുടെ കഴുത്തു അവനു വേണ്ടി കാഴ്ചവെക്കും പോലെ നിന്നു കൊടുത്തു തല മുകളിലേക്ക് നോക്കി…..
ജാൻസി: ഒന്നും കൂടെ…ആഹ്ഹ്..
അവളുടെ നിശ്വാസം ആ നിശബ്ദമായ മുറിയിലെ ചുവരുകൾ കേട്ടു…

The Author

4 Comments

Add a Comment
  1. Dark Knight മൈക്കിളാശാൻ

    ഇത് എന്തായാലും തുടർന്നെഴുതണം ബ്രോ.

  2. ബ്രോ.. ബാക്കി ഇല്ലേ.. ഇനി എപ്പഴ

  3. കൊള്ളാം ബ്രോ ഈ പാർട്ടും നൈസ്..🔥❤️

    അവനെ തിരക്കി അവൾ ആ കെട്ടിടത്തിലേക്ക് വരുമ്പോൾ അവിടെ ആരുമില്ല ഒരു പൂച്ചമാത്രം കിടന്ന് വട്ടം കറങ്ങുന്നു..🔥 “ബ്രോടെ ആ creativity ശെരിക്കും ഒരു സീൻ നേരിട്ട് കാണുന്നതുപോലെ മനസ്സിൽ പതിഞ്ഞു”💥🔥

  4. ജോണിക്കുട്ടൻ

    ഇപ്പോഴാണ് കഥ രണ്ടു ഭാഗവും വായിച്ചത്… വളരെ touching ആയ ഒരു story. കമ്പികഥ എന്നൊരു category യിൽ ഒതുക്കി നിർത്തേണ്ട ഒരു കഥ അല്ല ഇത്.

Leave a Reply

Your email address will not be published. Required fields are marked *