അയാൾക്കെന്തെങ്കിലും പറ്റിയാൽ തന്റെ കൂടി ജീവിതമാണ് നശിക്കുന്നതെന്നു മനസ്സിലായ മുകുന്ദൻ പറഞ്ഞു.
..അതൊക്കെ ആലോചിച്ചിട്ട് കാര്യമില്ല സുഹൃത്തെ അപകടം പറ്റിയ ആളെ രക്ഷിക്കുക എന്നത് മനുഷ്യന്‍റെ കടമയാണ്.ആ സ്ത്രീ പാവമാണെന്നല്ലേ പറഞ്ഞത് അവർക്ക് വേണ്ടി എങ്കിലും നിങ്ങള്‍ വേഗം വരൂ ,,
പടവുകൾ ആയതു കൊണ്ട് വീടിന്‍റെ മുറ്റത്തേക്ക് വാഹനം പോകുവാനുള്ള സൗകര്യം ഉണ്ടായിരുന്നില്ല ഓട്ടോറിക്ഷക്കാരന്‍റെ സഹായത്തോടെ ഒരു വിധം അയാളെ ഓട്ടോറിക്ഷയില്‍ എത്തിച്ച് സീറ്റില്‍ ഒരു വശത്തേക്ക് ചാരിയിരുത്തി. അവള്‍ പുറകെ വരുന്നുണ്ടാവും എന്ന പ്രതീക്ഷയോടെ തിരിഞ്ഞു നോകിയ മുകുന്ദൻ അവളെ കാണാഞ്ഞതു കൊണ്ട് തിരികെ വീട്ടിലേക്ക് കയറിയപ്പോള്‍ അവള്‍ അപ്പോഴും കരയുകയായിരുന്നു. പക്ഷെ മാക്സി മാറ്റി ഒരു ചുരിദാർ ധരിച്ചിട്ടുണ്ട് .
..കരഞ്ഞത് മതി.. വരൂ ..
മുകുന്ദൻ വിളിച്ചപ്പോള്‍ അനുസരണയുള്ള കുഞ്ഞിനെപോലെ അവള്‍ അനുഗമിച്ചു.ഓട്ടോക്കാരൻ പെട്ടന്ന്അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചു. ഡോക്ടര്‍ അയാളെ പരിശോധിച്ചതിനു ശേഷം പറഞ്ഞു.
.. തലയ്ക്ക് കാര്യമായ ക്ഷതം പറ്റിയിട്ടുണ്ട്.ഒരു സീറ്റി സ്കാൻ ചെയ്താലേ ശരിക്കറിയാൻ പറ്റു .നിങ്ങള്‍ ഇയാളെ വേഗം മെഡിക്കല്‍കോളേജിലേക്ക് കൊണ്ടുപോയ്ക്കോളു.ഞാൻ എഴുതിത്തരാം ..
..സാർ അങ്ങോട്ടൊക്കെ പോണോ .
..പിന്നെ എന്ത് ചെയ്യും ഇവിടെങ്ങും സീറ്റി സ്കാൻ ചെയ്യുന്ന സ്ഥലങ്ങൾ ഇല്ലല്ലോ .മിക്കവാറും ഇത് ന്യുറോയെ കാണിക്കണം .മെഡിക്കൽ കോളേജിൽ ആണെങ്കിൽ എല്ലാ സൗകര്യവും ഉണ്ടല്ലോ …

ഹ്യദയത്തിൽ തൊട്ട എഴുത്ത്.Thanks pokker🥲
Super story
Super katha othiri ishtayi🥹🫠❤️❤️❤️
ഞാനിന്നാ ഈ കഥ വായിച്ചത്.അത് ഒറ്റയിരിപ്പിന് വായിച്ച് തീർത്തു. അത് കെ കൊണ്ട്പറയാ… മേലാൽ ഇങ്ങനത്തെകഥയും കൊണ്ട് വരരുത് കേട്ടോ..! മനുഷ്യനേ കരയിപ്പിക്കാനായിട്ട്. കമ്പി കഥ വായിക്കാനായിട്ട് വന്നതാ..! കണ്ണ് നിറഞ്ഞിട്ട് വായിച്ച് തീർത്തത് ഒരു കണക്കിനാ.പേരു് കണ്ടപ്പോ ഒരു അവിഹിത കഥയാണ് പ്രതീക്ഷിച്ചത്. സുഹൃത്തേ, ജനാദ്ധനൻ ചേട്ടൻ പറഞ്ഞത് പോലെ നീ തങ്കപ്പനല്ലട.. പൊന്നപ്പന പൊന്നപ്പൻ.. ഹോ..ഹോ🌹❤️🙏
ഹാജി ഒരു ഭാഗം കൂടി….. പ്ലീസ്….🥲🥲🥲…
Venda bro…
Ithavide theernote..
Baaki namuku sanghalpikam…nice story haajiyare…😍😍
Nice story bro💝
♥️♥️♥️
പേര് കേട്ട് ആരും വായിക്കാതെ പോകല്ലേ 😍😍😍
നല്ല കഥ.
പേര് കണ്ടിട്ട് വായിക്കാതെ പോകാന്ന് കരുതിയപ്പൊ പെട്ടെന്ന് പോക്കർ ഹാജി tag കണ്ടു. അങ്ങനെ വായിച്ചതാ ഈ കഥ..
നന്നായി ഇഷ്ടപ്പെട്ടു..
കഥയിലെ ഒരു ചെറിയ സാഹചര്യമാണ് ആ പേരിടാൻ കാരണം.
Old story ആണല്ലോ? പണ്ട് വായിച്ചിട്ടുണ്ട്
ഏഹ്..സത്യം ….? പരമാർത്ഥം ….? പണ്ട് വായിച്ചതിന്റെ എന്തെങ്കിലും ഒരു സീനോ ഡയലോഗൊ ഇതിൽ എവിടാണെന്നു പറഞ്ഞ് തരാവോ സഖാവേ . എനിക്കും അറിഞ്ഞിരിക്കാമല്ലോ .
Super
നാളുകൾ കൂടി ഇങ്ങനെ വിരളമായി ഓരോരോ കഥകൾ കാണാൻ കിട്ടുള്ളു.. നന്നായിട്ടുണ്ട് ഒരുപാടിഷ്ടപ്പെട്ടു ❤️
ഒരുപാട് സന്തോഷം സഹോ
Dear poker, ഞാനും ടാഗ് കണ്ടപ്പോൾ. പിന്നീട് വായിക്കാൻ ആയി മാറ്റി വച്ചിരിക്കുവായിരുന്നു. ഇപ്പോൾ ആണ് സമയം കിട്ടിയത്. വളരെ നന്നായി അവതരിപ്പിച്ചു. ഹൃദയത്തെ തൊട്ടു. നല്ലൊരു വയനാസുഖം തന്നതിന് നന്ദി. തുടർന്നും ഇത് പോലത്തെ ക്വാളിറ്റി സ്റ്റോറി പോസ്റ്റ് ചെയ്യണം.
അത് അഡ്മിന് തെറ്റിപ്പോയതാ ബ്രോ .പിന്നെയത് മാറ്റി
Content njan mate kadhayil idam inno nalayo
Kollamenkil ezhuthikko
നല്ല ഒരു സ്റ്റോറി. But ഇതിന്റെ ടാഗ് line കണ്ടു പലരും വായിക്കാതെ പോകും. ഞാനും വിട്ടു കളഞ്ഞത് ആയിരുന്നു. പിന്നെ ചുമ്മാ വായിച്ചപ്പോൾ ഒത്തിരി ഇഷ്ട്ടമായി.. All the very best. അടുത്ത കഥ ഉടൻ ഉണ്ടാകുമോ.
ടാഗ് ലൈൻ മാറ്റി ബ്രോ
നല്ല ഒരു സ്റ്റോറി. But ഇതിന്റെ ടാഗ് line കണ്ടു പലരും വായിക്കാതെ പോകും. ഞാനും വിട്ടു കളഞ്ഞത് ആയിരുന്നു. പിന്നെ ചുമ്മാ വായിച്ചപ്പോൾ ഒത്തിരി ഇഷ്ട്ടമായി.. All the very ബെറ്റ്.
ഹൊ എന്താ ഒരു ഫീല്‍… സ്‌നേഹം നിറഞ്ഞുതുളുമ്പിനിന്നൊരു ഫീല്‍….അതില്‍ ഒരു ചാറ്റല്‍മഴ പോലെ വന്നൊപോയൊരു രതിമേളവും…. ഗംഭീരം….
thanks machaa
It was really romantic and a fantastic storyyy
thanks bro
കുറെ നാളുകൾക്കു ശേഷം വായിച്ചതിൽ ഏറ്റവും നല്ല കഥ എല്ലാവർക്കും ഇതേപോലെയുള്ള കഥ വായിക്കാൻ ആയിരിക്കും ഇഷ്ടം . കുറെ കമ്പി കുത്തി കേറ്റിക്കൊണ്ട് കാര്യമില്ല ഇതേപോലെ എഴുതണം നല്ല കഥ നിങ്ങൾ ഒരു നല്ല കഥാകൃത്താണ് നല്ല ഒരു പ്രണയകഥ വായിച്ചത് സന്തോഷിക്കുന്നു
ഈ കഥയിൽ സെക്സ് അനിവാര്യമായിരുന്നു ബ്രോ.സെക്സ് എന്ന ചിന്ത ഇല്ലായിരുന്നെങ്കിൽ നായകൻ നായികയെ രണ്ടാമതും കാണില്ലായിരുന്നു.
Bro ഇനി ഇങ്ങനത്തെ കഥകളും ആയി ഇനിയും വന്നൂടെ സംഭവം കിടുക്കി. ഇനിയും love story ക്കൾ എഴുതാമോ ഒരു request ആണ്. Bro യെ കൊണ്ട് ഇതിലും മികച്ചത് ഇനിയും തരാൻ സാധിക്കും ഇതിന്റെയും മുകളിൽ നിൽക്കുന്ന ഒരു കിടിലൻ love story ആയി വരുമോ
ഇനിയും വരാം പക്ഷെ ഇത്തരം കഥകൾ ചില സമയങ്ങളിൽ സംഭവിക്കുന്നതാണ് .നന്ദി മച്ചാനെ
Bro nice story ഇങ്ങനെയുള്ള കഥ ഇനിയും പ്രേതീശീഷിക്കുന്നു അത്രക്ക് ഇഷ്ടപ്പെട്ടു ഇതുപോലെ ഉള്ള കഥയും ആയി ഇനിയും വരണം
ഇനിയും വരാം ബ്രോ .. ഇതൊക്കെ അങ്ങനെ സംഭവിച്ചു പോകുന്നതാണ് ..ഇപ്പോഴും അങ്ങനെ ആവണമെന്നില്ല
കുറച്ച് നാൾക്ക് ശേഷം സൈറ്റിൽ നല്ലൊരു കഥ. നന്നായിട്ടുണ്ട്. നല്ല ഫീൽ ആയിരുന്നു.
തുടരട്ടെ ഇത്തരം എഴുത്തുകൾ. ഭാവുകങ്ങൾ…
താങ്ക്സ് ബ്രോ
❤️
😍😍😍😍😍😍😍
Ningalde story kkokke nalla reach aane
ശരിയാണ് ബ്രോ .. എന്ത് ചെയ്യാം ഒരു കയറ്റത്തിന് ഒരിറക്കവും കാണുമല്ലോ..
ഹായ് ചിത്ര
കഥാകൃത്തിന്‍റെ പേര് കണ്ടപ്പോള്‍ തന്നെ വായിക്കാനായി മാറ്റിവെച്ചു. വായിച്ചു തീര്‍ന്നപ്പോള്‍, എന്താണ് പറയേണ്ടത് എന്നറിയുന്നില്ല. കുറേ നാളുകള്‍ക്ക് ശേഷം വായിച്ച അതിമനോഹരമായ ഒരു പ്രണയകഥ. ഓരോ കഥാപാത്രങ്ങളും മനസ്സില്‍ തങ്ങിനില്‍ക്കുന്നു.
ഇളംതെന്നലിനെ പോലെ ഒഴുകിയൊഴുകി പോകുന്ന വരികള്‍…..
അഭിനന്ധനങ്ങള്‍, സുഹൃത്തേ….
ഇനിയും കഥകള്‍ക്കായി കാത്തു നില്‍ക്കുന്നു…..
താങ്കളുടെ കമന്റ് ഒരുപാട് ഊർജ്ജം പകരുന്നതാണ് ..താങ്ക്സ് മച്ചാനെ
Super romantic story 💝 ♥️♥️♥️♥️♥️♥️👍🏼 vere onnum parayanilla.
താങ്ക്സ് ഡാ ഗോപാ
എഴുത്ത് ഒരു രക്ഷയുമില്ല, അടിപൊളി 🔥
എന്തോ പെട്ടെന്ന് തീർന്ന പോലെ…
ഇതേ പാറ്റേർണിൽ ഒരു വലിയ കഥ എഴുതിയാൽ പൊളിക്കും ❤️
താങ്ക്സ് ബ്രോ ..കഥ ഇഷ്ടപ്പെട്ടത് കൊണ്ടാണ് പെട്ടന്ന് തീർന്നത് പോലെ തോന്നിയത് .സത്യത്തിൽ എഴുപതിലധികം പേജ് ഉണ്ടായിരുന്നു ..
വായന ആദ്യദിവസം തന്നെ സംഭവിച്ചിരുന്നു…
“സംഭവിച്ചിരുന്നു” എന്നത് മനപ്പൂർവമായ ആണ് എഴുതിയത്….
കാരണം സംഭവബഹുലമായ ഒരു കഥയാണല്ലോ…
ഒരുപാട് ഇഷ്ടം തോന്നി കഥയോട്..
മുകുന്ദനോട്, സുമിത്രയോട്, മുകുന്ദൻറെ സാറിനോട്…
സാധാരണ മനുഷ്യരുടെ
പച്ചയായ ജീവിതാവിഷ്കാരമാണ് താങ്കൾ നടത്തിയത്…
അത്ര പെട്ടെന്നൊന്നും ഇതിലെ കഥാപാത്രങ്ങൾ
മനസ്സിൽ നിന്നും മറിഞ്ഞു പോവുകയില്ല…
മനസ്സിൽ ഒരു ആർദ്രതയായി
മുകുന്ദനും സുമിത്രയും കുറേക്കാലം ജീവിക്കും…
ഈ കഥയിൽ ആദ്യ കമന്റ് സ്മിതാജിയുടേത് ആയിരുന്നു.ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം.
റോണിയുടെ മമ്മി രണ്ടിൽ വായന ഞാൻ നിറുത്തി.കാരണം വായിച്ച് രസിച്ച് വന്നപ്പോ അവസാനം തുടരും എന്ന് കണ്ടു. മൂന്ന് കഴിഞ്ഞപ്പോഴും നാലും കഴിഞ്ഞപ്പോഴും തുടരും എന്ന് കണ്ടു.നാലാമത്തെ പാർട്ട് വന്നപ്പോ ആദ്യം നോക്കിയത് അവസാന പേജാണ് തുടരും എന്ന് കണ്ടപ്പോ ആകെ ടെൻഷനായി . എനിക്കാണെങ്കി ഇഷ്ടപ്പെട്ട കഥ ഒറ്റയിരുപ്പിനു വായിക്കണം തീരെ ക്ഷമയില്ല പ്രത്യേകിച്ച് മൊത്തത്തിൽ ആ കഥയുടെ തീം ഇഷ്ടമായി .വായിക്കാതെ കമന്റിടാൻ പറ്റില്ലല്ലോ അതുകൊണ്ട് ഇടയ്ക്കിടെ കാത്തിരിക്കാൻ വയ്യാത്തത് കൊണ്ട് അവസാന പാർട്ടും കൂടി വരട്ടെ എന്ന് കരുതി സേവ് ചെയ്ത വെച്ചിരിക്കുന്നു.
എന്തായാലും സ്മിതാജി ത്രിബിൾ സെഞ്ചുറി അടിച്ചല്ലോ … congrats …
ഈ ടാഗിൽ കിടക്കുന്നത് കൊണ്ട് മാത്രം പലരും വായിക്കാതെ വിട്ട് പോകാൻ സാധ്യതയുള്ള കിടിലൻ കഥ.നല്ലൊരു പ്രണയം വായിച്ചറിയാൻ സാധിച്ചു.ഇനിയും ഇതുപോലെ നല്ല കഥകളുമായി ഈ വഴി വരിക
സത്യത്തിൽ ബ്രോ പറയുമ്പോഴാണ് ഞാനും ശ്രദ്ധിക്കുന്നത് .ടാഗ് മാറ്റാൻ അഡ്മിനോട് പറഞ്ഞിട്ടുണ്ട്.thanks a lot for notice me..