എന്ന് ഞാൻ ഊഹിച്ചു. പ്രായത്തിൽ കവിഞ്ഞ ശരീരവളർച്ച. ഇതൊക്കെയാണ് ഈ നാച്ചുറൽ ബ്യൂട്ടി എന്ന് പറയുന്നത്. രണ്ട് പേരും എലൈനെ പോലെ വെളുത്തിട്ടാണ്. മുലകൾ തന്നെ ഹൈലൈറ്റ്. വേഷം എല്ലാർക്കും ഒരേപോലെ ആണെന്ന് ഞാൻ ഊഹിച്ചെടുത്തു.
എലൈൻ : നിങ്ങൾ ഇയാളെ ഒന്ന് ശ്രദ്ധിച്ചോളു. ഞാൻ വൈദ്യരെ വിളിച്ചിട്ട് വരാം. കഴിക്കാൻ എന്തെങ്കിലും കൊടുക്ക്.
രണ്ട് പേരും തലയാട്ടി സമ്മതിച്ചു. എലൈൻ പുറത്തേക്ക് നടന്നു നീങ്ങി.
രണ്ട് പേരും അകത്തേക്ക് പോയി കഴിക്കാൻ ഉള്ളതുമായി തിണ്ണയിൽ എന്റെ അടുത്ത് നിരത്തി. നല്ല നാടൻ കപ്പ. കൂട്ടിന് നല്ല ചുട്ട മീനും. എന്റെ നാവിൽ സ്പീഡ് ബോട്ട് ഓടി ?. അറിയാതെ കണ്ണ് നിറഞ്ഞു പോയി. എന്തായാലും എത്തിപ്പെട്ട സ്ഥലം കൊള്ളാം…
ഞാൻ : എന്താ നിങ്ങൾ ഒന്നും മിണ്ടാത്തത്. രണ്ട് പേരുടെയും പേരെന്താ?
അവർ രണ്ട് പേരും പേര് പറഞ്ഞു പരിചയപ്പെട്ടു. പക്ഷെ രണ്ടിനെയും തിരിച്ചറിയാനാ പാട്. ഞാൻ രണ്ടിനെയും ഒന്ന് ഉഴിഞ്ഞു വീക്ഷിച്ചു. ഒരുത്തിയുടെ ഇടത്തെ മുലയുടെ മുകളിൽ ഒരു കറുത്ത മറുക് ഞാൻ കണ്ടു. അത് റയന. ഞാൻ മനസ്സിൽ ഉറപ്പിച്ചു. മറ്റവൾ ടാനിയ…
തമ്മിൽ എന്തോ അകൽച്ച പോലെ. രണ്ട് പേരും കാര്യമായി ഒന്നും മിണ്ടുന്നില്ല എന്നോട്. ആ പുതിയ ആളായത് കൊണ്ടാരിക്കും. ആസ്വദിച്ചു ഭക്ഷണം കഴിച്ച ശേഷം ഒന്ന് കണ്ണടച്ചതെ ഓർമ ഒള്ളു. ഒരു സുഖ നിദ്രയിലേക്ക് ഞാൻ വഴുതി വീണു.
ആ നീണ്ട നിദ്രക്ക് ഭംഗം വരുത്തിക്കൊണ്ട് ആരോ എന്റെ കാലിൽ എന്തോ കെട്ടി മുറുക്കുന്നത് തോന്നിയാണ് ഞാൻ ഉണർന്നത്. അത് എലൈൻ കൊണ്ടുവന്ന വൈദ്യൻ ആരുന്നു. പേര് അങ്കാമ.
അങ്കാമ : എണീക്കേണ്ട. ക്ഷീണം കാണും. ഉപ്പുവെള്ളത്തിൽ കൊറേ ഒഴുകി നടന്നതല്ലേ. എന്തായാലും വിശ്രമിക്കൂ. മൂപ്പനെ ഞാൻ വിവരം അറിയിച്ചിട്ടുണ്ട്. രാജാവിനെ അതിനു ശേഷം ദർശനം വാങ്ങാം പോകാം.
അതും പറഞ്ഞു അയാൾ ഇറങ്ങി. ഒന്നും മനസ്സിലാകാതെ ഞാൻ വായും പൊളന്നു നോക്കി ഇരുന്നു.
തുടരുക ???
ബ്ലാസ്റ്റർസിനെ ഒഴിവാക്കാമായിരുന്നു ഇപ്പൊ അവർ നല്ല കളിയാണ ? എന്തായാലും കൊള്ളാം
പണ്ടത്തെ ആ ഡിഫൻസ് ലൈൻ ആണ് ബ്രോ ഉദ്ദേശിച്ചത് ?. ഒരു പ്രാസം ഒപ്പിച്ചു എഴുതിയതാണ്. ചത്താലും ചങ്ക് ബ്ലാസ്റ്റേഴ്സ് ???
എന്തോന്നാടെ ഇത് ജെയിംസ് കാമറൂണിന്റെ പടം കണ്ടത് പോലെയുണ്ട്
Serprais ആയോ വ്രോ ?. ഒരു വെറൈറ്റി പിടിച്ചതാ… ?
Variety story anallo bro
Enthayalum kollam
താങ്ക്സ് ബ്രോ. ഒരു മാറ്റം ആരാണ് ആഗ്രഹിക്കാത്തത് ?❤️?
Pwoliku മുത്തേ?
താങ്ക്സ് മുത്തേ ??❤️
Super different
താങ്ക്സ് ബ്രോ ❤️??
ബ്രോ, ഇത് ഞാൻ പണ്ട് വായിച്ച ഒരു കഥയിലെ ചില ഏടുകളും കൊറിയൻ ഡ്രാമയായ ആർത്ത്ഡാൽ ക്രോണികിൾസ് എന്ന സീരിസിലെ ചില ഭാഗങ്ങളും പിന്നേ എന്റെ ചില ഭാവനയും ചേർത്ത് ലേശം കമ്പി ചേർത്ത് എഴുതി നോക്കിയെന്നെ ഒള്ളു ?. ഒരു പരീക്ഷണം. പൈനീർ കപ്പലിനെ കുറിച്ച് എനിക്ക് അറിയില്ല. അടുത്ത ഭാഗം സബ്മിറ്റ് ചെയ്തിട്ടുണ്ട്. നാളെ തന്നെ അപ്ലോഡ് ആകുമായിരിക്കും. പ്രോത്സാഹനത്തിന് നന്ദി. ആദ്യം ഇട്ട കമന്റ് എവിടെയോ മുങ്ങി പോയത് കൊണ്ട് വേറെ പേരിൽ മറുപടി തരുന്നു. സ്നേഹത്തോടെ സൈലക്സ് രായാവ് ??
Poli oru avatar pole thudarooo
?. താങ്ക്സ് ബ്രോ
ബ്രോ പൊളിച്ചു തിമിർത്തു തകർത്തു പേജ് കൂട്ടി കൂട്ടി എഴുതി വിട്
ആദ്യത്തെ എഴുത്ത് ആയത് കൊണ്ട് പേജ് ഒന്നും വല്ല്യ തിട്ടം ഇല്ലാരുന്നു ബ്രോ. അടുത്ത ഭാഗത്തിൽ ഇതിലും പേജ് ഉണ്ട്. വരുന്ന ഭാഗങ്ങളിൽ കൂട്ടാൻ ശ്രമിക്കാം ??
Bro superb. Introduction kalakki. Nalla variety und. Pioneer ship Njan kettittund.Ee story ezhuthan ulla oru prechodhanam endha. Idea evdennu kitti? Any reference? Movie, series endhelum related aayi ondo. I’m just curious ?. Katta waiting for next part.
ബ്രോ, ഇത് ഞാൻ പണ്ട് വായിച്ച ഒരു കഥപുസ്തകത്തിലെ ചില ഏടുകളും പിന്നേ ആർത്ത്ഡാൽ ക്രോണികിൾസ് എന്ന കൊറിയൻ ഡ്രാമയും സംയോജിപ്പിച്ച് ഒന്ന് എഴുതി നോക്കുന്നതാണ്. ഒരു പരീക്ഷണം.ലേശം കമ്പി ഒക്കെ ആഡ് ചെയ്ത് എന്റെ രീതിയിൽ ?.