തറവാട്ട് മുറ്റത്ത് കാർ കയറിയപ്പോ ഉമ്മാമ ആണ് ഇറങ്ങി വന്നത്.
“ചായ കുടിച്ച?”
സ്നേഹത്തോടെ എന്നോട് തിരക്കി
“ആഹ് കുടിച്ച് “
“ഇവ്ടന്ന് കുടിച്ചോ”
“വേണ്ട”
“എന്നാലും ഇങ്ങ് കേറ്.”
“ചായ വേണ്ട , ഞാൻ കുടിച്ചിന്, അമ്മായി ഇറങ്ങിയോ?”
“അതല്ല നീ ഇങ്ങ് കേറ്”
ഓഹ് അപ്പോഴാണ് എണ്ണ അടിക്കാനുള്ള ക്യാഷ് നെ പറ്റി ഓർത്തത്.
ഷൂ അഴിച്ച് കേറാൻ മെനക്കേടായതുകൊണ്ട് മുറ്റത്ത് നിന്ന് തന്നെ ക്യാഷ് വാങ്ങി, പിന്നിലെ പോകറ്റിൽ നിന്നും പേഴ്സ് എടുത്ത് അതിൽ നിക്ഷേപിച്ചു.
അപ്പോഴേക്കും അമ്മായി ഇറങ്ങി വന്നു.
ഉഫ്…..! പർദയിൽ ചുറ്റി പൊതിഞ്ഞെങ്കിലും എന്റെ റാണിക്ക് അപാര ലുക്ക് ആണ്. ആ മാൻമിഴികൾ എന്നെ നോക്കാതിരിക്കാൻ ചുറ്റുപാട് മുഴുവൻ നോക്കി. കയ്യിലൊരു ബാഗ് ഉണ്ട്. ഞാൻ അത് വാങ്ങിയപ്പോഴും മുഖത്ത് നോക്കിയില്ല. ബാഗ് ഞാൻ ഡിക്കി തുറന്ന് കേറ്റി വെച്ചു. അപ്പോഴേക്കും ഉമ്മായോട് പറഞ്ഞ് അമ്മായി ബാക്ക് സീറ്റിൽ കയറി ഇരുന്നുകഴിഞ്ഞിരുന്നു.
എനിക്ക് ആകെ നെഗ് ആയി. എപ്പോ പോവുമ്പോഴും ഫ്രണ്ട് സീറ്റിൽ ഇരുന്ന് കമ്പനി അടിച്ച് പോവാറുള്ള അമ്മായി ഇന്ന് ബാക്കിൽ കേറിയിരുന്നു. ഞാൻ ബാക്സീറ്റിലേക്ക് ഒന്ന് പാളി നോക്കിക്കൊണ്ട് ഡ്രൈവർ സീറ്റിൽ കയറിയി വണ്ടിയെടുത്തു.
മൈര്.
റിയർവ്യൂ മിററിലൂടെ പോലും ഒരു നോട്ടം തരുന്നില്ലല്ലോ.
“അമ്മായി എന്താ പെട്ടെന്ന് വീട്ടിലേക്ക്?” ഞാൻ തൊണ്ട ശരിയാക്കി കൊണ്ട് ചോദിച്ചു.
മിണ്ടാട്ടമില്ല!.
“ഇന്നല ഇണ്ടായതിന് സോറി കേട്ടാ”
ഞാൻ ബാക്കിലേക്ക് നോക്കി, രൂക്ഷമായ ഒരു നോട്ടം മാത്രം തന്നു. ഞാനാകെ ചുളിപ്പോയി. മുന്നിൽ ചാടിയ ഒരു വയസ്സനെ ഇടിക്കാതിരിക്കാൻ വണ്ടി ചെറുതായൊന്ന് വെട്ടിച്ചു.

സൂപ്പർ.. സ്റ്റോറി… ന്താ എഴുത്ത്…
കിടിലൻ… വികാരനൗകയിൽ ആറാടി വിരിഞ്ഞ ഫീൽ…. തുടരൂ.. പെട്ടെന്ന് തന്നെ.. കുഞ്ഞബ്ദുൻറെ കരച്ചിൽ കാണാൻ വയ്യഞ്ഞിട്ടാണ്….പെട്ടെന്നായിക്കൊട്ടെ…
നന്ദൂസ്…💚💚💚
കൊല്ലത്തിലൊരിക്കൽ മാത്രം വരുന്ന കഥ വന്നേ. അത് ചിമിട്ട്. അപ്പോളിനി അടുത്ത കൊല്ലം കാണാം
അപ്പോൾ 2026 മെയ് മാസത്തിൽ 3-ാം ഭാഗം വരുമല്ലോ 😁
Adipoli aan
Please continue
Waiting for next part
Peru kandu interest aayi vayichath aane
Enik nallonam ishtappettu