മുല്ല 2 [പഴഞ്ചൻ] 264

“ അവനവളുടെ കയ്യെടുത്ത് ചുംബിച്ചു… അപ്പോൾ അവൾ എതിർത്തില്ല… ക്ലാസ് റൂമിനടുത്തേക്കുള്ള പദചലനം കേട്ടപ്പോൾ അവൾ അകന്നിരുന്നു… വാതിൽ തുറന്ന് മോസി അകത്തേക്ക് വന്നു…
“ എന്തായി… അസൈൻമെന്റ് കഴിഞ്ഞോ?… “ മോസി സിദ്ധുവിനെ നോക്കി പുരികമുയർത്തി എന്തായെന്ന് ചോദിച്ചു… തന്റെ വലതുകൈ സൈഡിലേക്ക് കൊണ്ടുവന്ന് Thumpsup സിഗ്നൽ കാണിച്ചപ്പോഴാണ് മോസിക്ക് ശ്വാസം നേരെ വീണത്… ഇത് തന്റെ പദ്ധതിയാണ്… പണി പാളിയിരുന്നെങ്കിൽ… ഓ… ഒരു നല്ല കാര്യത്തിനല്ലേ എന്നതാണൊരു സമാധാനം…
“ കഴിഞ്ഞു മോസി… നമുക്ക് പോകാം… “ അവരെ നോക്കാതെ ബെല്ല പറഞ്ഞു… മൂവരും ഉടൻ തന്നെ ബുക്കൊക്കെ എടുത്ത് പുറത്ത് ഇറങ്ങി… സൈക്കിളെടുത്ത് പുറത്തേക്ക് പോകുമ്പോൾ ബെല്ല പുറകിലേക്ക് തിരിഞ്ഞു നോക്കുന്നത് മോസി കണ്ടു… സിദ്ധു നോക്കിനിൽക്കുന്നതിനെപ്പറ്റി പഴയതുപോലെ അവൾ മോശമായി ഒന്നും പറയാത്തത് മോസിയെ അത്ഭുതപ്പെടുത്തി…
അന്നത്തെ സംഭവത്തോടെ ബെല്ലയുടെ ജീവിതം ആകെ മാറി മറിഞ്ഞു… ഇത്രയും നാൾ തനിക്ക് പെണ്ണിനോടു മാത്രം തോന്നിയിരുന്ന ആ ഒരു ‘ ഇത് ‘ , അതിനേക്കാൾ നന്നായി ഒരു ആണിനു നൽകാൻ കഴിയുമെന്ന് ബെല്ലയ്ക്ക് തോന്നി… അവളുടെ ഉള്ളിൽ സിദ്ധുവിനോട് ഒരു സോഫ്റ്റ് കോർണർ തോന്നി… ‘എനിക്ക് നിന്നെ ഇഷ്ടമാണ് ’ എന്ന അവന്റെ വാക്കുകൾ അവളുടെ കാതുകളിൽ മുഴങ്ങിക്കൊണ്ടിരുന്നു…
പിറ്റേ ദിവസം സിദ്ധുവിന്റെ നോട്ടം ബെല്ലയുടെ നേരെ തിരിഞ്ഞപ്പോൾ അതിനൊരു മറുനോട്ടം പോകുന്നത് കണ്ട മോസിയുടെ മനം നിറഞ്ഞു…
രണ്ടാമത്തെ സെമസ്റ്ററിന്റെ അവസാനത്തെ പരീക്ഷയും കഴിഞ്ഞു…
അന്ന് ആ സ്കൂളിന്റെ വാകമരത്തിന്റെ കീഴിൽ… അന്നത്തെ ഹിന്ദി ക്വസ്റ്റ്യൻ പേപ്പറിന്റെ ഉത്തരങ്ങൾ വിശകലനം ചെയ്യുന്നതിനായി രണ്ട് പെൺകുട്ടികളും… അവർക്ക് അപ്പുറത്തും ഇപ്പുറത്തുമായി രണ്ട് ആൺകുട്ടികളും ഇരിക്കുന്നുണ്ടായിരുന്നു… അപ്പോൾ അതുവഴി വന്ന സ്റ്റെല്ല മിസ്സ് അവരെ നോക്കി ചോദിച്ചു…
“ മുല്ലകൾ വീട്ടിൽ പോകുന്നില്ല… ” അതുകേട്ട് ആ തരുണീമണികൾ പുഞ്ചിരിച്ചു…

The Author

39 Comments

Add a Comment
  1. Kadha estam aayi… Climaxum

    1. പഴഞ്ചൻ

      Thank Yamuna…

    1. പഴഞ്ചൻ

      Thank Mowgly…

  2. കഥ ഇഷ്ടപ്പെട്ടു. ചെറുകഥ നന്നായിട്ടുണ്ട്.

    പക്ഷെ സുഷമയെയും പാർവതിയെയും പ്രതീക്ഷിച്ച ഞങ്ങളെ നിരാശപ്പെടുത്തി. എല്ലാ കഥയും ഒരു പോലെ അല്ല. അടുത്ത നല്ല കഥയുമായി വേഗം വരൂ പ്ലീസ്

    1. പഴഞ്ചൻ

      Dear Asuran…
      എല്ലാവരും പ്രതീക്ഷിച്ചത് കൊടുക്കാൻ കഴിഞ്ഞില്ല… അടുത്ത കഥ നന്നാക്കാൻ ശ്രമിക്കാം …

  3. Katha kollam….good n.simple…..but we expect a next part with more spicey situations…..

    1. പഴഞ്ചൻ

      Dear Vanhelsing…
      കഥ ഇഷ്ടപ്പെട്ടതിൽ സന്തോഷം… Thank for great Support… 🙂

  4. കൊള്ളാം, I like this kind of friendship/love stories.ഇത്ര പെട്ടെന്ന് തീർക്കണ്ടായിരുന്നു,

    1. പഴഞ്ചൻ

      Thanks Kochu… കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം… 🙂

  5. തളരരുത് പഴഞ്ച…നിർത്താതെ 2 പാർട്ട് ലവും ഫ്രണ്ട്ഷിപ്പ് വാരിക്കോരി എറിഞ്ഞു നല്ലൊരു അവസാനത്തിൽ കൊണ്ടെത്തിക്ക്

    1. പഴഞ്ചൻ

      Macho…
      Your support is awesome… Next story-യും ആയി ഞാനെത്തും… 🙂

      1. ഇതൊക്കെ എന്ത് awesome mahn… എന്നെക്കാൾ നല്ലരീതിയിൽ കഥകാരെ പ്രോഹൽസഹിപ്പിക്കുന്നവർ വേറെ ഉണ്ട് ഇവിടെ.പക്ഷേ ഞാൻ വായിക്കുന്ന കഥകൾ നല്ല രീതിയിൽ അവസാനിക്കുമെന്ന് ആഗ്രഹിക്കുന്നത്‌ തെറ്റാണോ?

        Pazhanja dialy അടിക്കണ സാധനം അടിച്ചിട്ട് കഥ വായിച്ചു നോക്ക്.അപ്പൊൾ കഥ എങ്ങനെ നല്ല രീതിയിൽ അവസനിപ്പിക്കാൻ ഉള്ള ഹിന്റ്‌ കിട്ടും നോക്ക്. നീയയിട്ട് നിന്റെ വില കളയല്ലേ.

  6. ഷജ്നാദേവി

    അല്ല ഇത് കഴിഞ്ഞല്ലോ?.
    അത് പറ്റില്ല, ഒരു പാർട്ട് കൂടി എഴുതണം എന്നാണ് എന്റെ അഭിപ്രായം. അതിനുള്ള വഴിയൊക്കെ ഞാൻ പറഞ്ഞുതരാം. തയ്യാറാണെങ്കിൽ അറിയുക്കൂ

    1. പഴഞ്ചൻ

      ഇത് കഴിഞ്ഞു ക്ടാവേ… Thank for your great support… 🙂

  7. ഷജ്നാദേവി

    തറവാടിന് ചീത്തപ്പേരുണ്ടാക്കാതെ അടുത്ത പാർട്ട് ഗംഭീരമാക്കി വാ പഴഞ്ചാ.
    ഇപ്പൊ മോശം പറഞ്ഞവരെക്കൊണ്ട് കൈയ്യടിപ്പിക്കണം. ധൃതികൂട്ടാതെ ആസ്വദിച്ചെഴുതിയാൽ മതി

    1. പഴഞ്ചൻ

      ഈ കഥ ഇവിടെ തീർന്നു ഷജ്നാ… എന്റിഷ്ടാ ഇയാൾക്ക് ഇഷ്ടപ്പെട്ടോ… അതു പറ… 🙂

      1. ഷജ്നാദേവി

        ഇഷ്ടപ്പെട്ടു. നന്ദി.
        കുറച്ചൂടെ എഴുതാര്ന്നൂന്ന് തോന്നി

        1. പഴഞ്ചൻ

          അത് കേട്ടാൽ മതി… ഇപ്പൊ ഒരു സമാധാനം തോന്നണ്ട്… 🙂

  8. Super

    1. പഴഞ്ചൻ

      Thank k & k… 🙂

  9. Shajanakku vandi samappicha.story.adipoli …climax superb .

    1. പഴഞ്ചൻ

      Dear Vijayakumar…
      താങ്കൾക്ക് കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം… എനിക്കും ക്ലൈമാക്സ് ആണ് കൂടുതലും ഇഷ്ടപെട്ടത്… 🙂

  10. ഇത് ഇത്ര പെട്ടന്ന് നിർത്തണ്ടായിരുന്നു. നല്ല രസം ഉണ്ടായിരുന്നു.അടുത്ത കഥക്കായി കാത്തിരിക്കുന്നു

    1. പഴഞ്ചൻ

      Dear Pavam…
      കഥ താങ്കൾക്ക് ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ എന്റെ മനം നിറഞ്ഞ സന്തോഷം അറിയിച്ചു കൊള്ളട്ടെ… നന്ദി… 🙂

  11. കഥകളിൽ വ്യത്യസ്തത വേണ്ടത് തന്നെ. എന്നാലും ഈ കഥ എഴുത്തുകാരന്റ ഹൃദയത്തിൽ നിന്നും വന്നതാണ് എന്നു തോന്നിയില്ല. എന്തിനോ വേണ്ടി പടച്ചുവിട്ട മാതിരി. കമ്പിയോ ഇല്ലതാനും

    1. പഴഞ്ചൻ

      Dear Rishi…
      കഥ എന്തിനോ വേണ്ടി പടച്ചു വിട്ടതല്ല… വളരെ ആസ്വദിച്ചെഴുതിയ കഥയാണ്… കമ്പി മനപൂർവ്വം വേണ്ടെന്ന് വച്ചതാണ്… എന്തോ കഥയുടെ ആശയം വായനക്കാരിലേക്ക് എത്തിക്കുന്നതിൽ എഴുത്തുകാരൻ പരാജയപെട്ടു എന്നു പറയാം… Thanks for the comment… 🙂

  12. പഴഞ്ചാനിൽ നിന്നു ഇങ്ങനെ ഒരു കഥ പ്രതീക്ഷിച്ചില്ല. താങ്കളുടെ എഴുത് അനുഭവം വെച്ച് ഈ കഥ വേറെ ഒരു ലെവൽ ആകാമായിരുന്നു. ഞാൻ ഉദ്ദേശിച്ചത് ഇതിൽ സെക്സ് വേണം എന്നല്ല.ഫ്രണ്ട്ഷിപ്പും loveum വെച്ച് വേറെ ഒരു തരത്തിൽ ഇത് കൊണ്ടുപോകാമായിരുന്നു എന്ന് എനിക്ക് തോന്നി. നിരുത്സാഹപ്പെടുത്തി.

    1. പഴഞ്ചൻ

      തമാശക്കാരൻ പോലും ഇങ്ങിനെ പറയുമ്പോൾ കഥയുടെ നിലവാരം മനസിലാകുന്നുണ്ട്… അടുത്ത കഥ നന്നാക്കാൻ ശ്രമിക്കാം കൂട്ടുകാരാ… 🙂

      1. ബ്രോ കഥ മോശമല്ല. കഥ നന്നായിട്ടുണ്ട്. എങ്കിലും താങ്കളുടെ കഥകൾ വായിക്കുമ്പോൾ കിട്ടുന്ന ഒരു ഫീൽ ഒണ്ട് അത് കിട്ടിയില്ല. എനിക്ക് കമ്പികഥകളെക്കാൾ ഇഷ്ട്ടം കമ്പിയില്ലാത്ത കഥകൾ ആണ്. ഒരു ലവ് സ്റ്റോറി വായിക്കുമ്പോൾ കിട്ടുന്ന ഒരു വെല്ലാതൊരു ഫീൽ ഉണ്ട് അത് ഈ കഥക്ക് കിട്ടിയില്ല അതെ ഞാൻ ഉദ്ദേശിച്ചൊള്ളു. ബ്രോയുടെ കഥകൾ ഒരിക്കലും മോശമാകില്ല.

  13. ഖേദപൂർവം പറയട്ടെ, കഥ ഇഷ്ടമായില്ല..

    1. പഴഞ്ചൻ

      Thank Sheba…
      അഭിപ്രായത്തിനു നന്ദി… അടുത്ത കഥ നന്നാക്കാൻ ശ്രമിക്കാം… 🙂

  14. ഷജ്നക്കു ഇഷ്ടപ്പെട്ടില്ലങ്കിലും എനിക്ക് ഇഷ്ടമായി എങ്കിലും അവരുടെ പ്രണയം കുറച്ചുകൂടി പറയാമായിരുന്നു

    1. പഴഞ്ചൻ

      Thank Sonu… കുറച്ച് വരികളിൽ കൂടുതൽ കഥ എന്നതായിരുന്നു ഉദ്ദേശം… ചീറ്റിപ്പോയെന്ന് തോന്നുന്നു… 🙂

  15. എനിക്കെന്തോ എവിടെയൊക്കെയോ എന്തൊക്കെയോ എഴുത്തുകാരന് നഷ്ടപ്പെട്ടു എന്നൊരു തോന്നൽ. ഷജ്നക്കു വേണ്ടി സമർപ്പിച്ച കഥ ???

    1. ഷജ്നയ്ക്കുപോലും ഈ കഥ ഇഷ്ടപ്പെടുമെന്നു തോന്നുന്നില്ല.. പഴഞ്ചൻ ചേട്ടാ, ഇതു വേണ്ടിയിരുന്നില്ല.

      1. പഴഞ്ചൻ

        ഉവ്വോ… വല്ലാത്ത ഇഷ്ടത്തോടെ എഴുതിയതാ… ഷജ്നയ്ക്ക് ഇഷ്ടായില്ലേ… ക്ടാവിനോട് ചോദിച്ചു നോക്കട്ടെ… 🙂

  16. Simple and superb

    1. പഴഞ്ചൻ

      Thank hareesh… 🙂

Leave a Reply

Your email address will not be published. Required fields are marked *