“ കുട്ടികൾ നിശബ്ദരായിരിക്കുക… ഇത് മൈമാണ്… കയ്യടികളും കൂക്കിവിളികളും പരിപാടിക്ക് ശേഷം മാത്രം മതി… “ സ്റ്റെല്ല മിസ്സിന്റെ കടുത്ത ശബ്ദം കുട്ടികളിൽ നിശബ്ദത കൊണ്ടു വന്നു…
വളരെ മനോഹരമായ ഒരു തീമായിരുന്നു മൈമിനു വേണ്ടി മോസിയും ബെല്ലയും തിരഞ്ഞെടുത്തത്… ഇന്നത്തെ യുവതലമുറയെ വഴിതെറ്റിക്കുന്ന മൊബൈലിന്റെ തെറ്റായ ഉപയോഗം എല്ലാവർക്കും മനസ്സിലാകുന്ന തരത്തിൽ ആ യുവ തരുണീമണികൾ അവരിപ്പിച്ചു… പ്രോഗ്രാം കഴിഞ്ഞ് കർട്ടൻ താഴ്ത്തുമ്പോൾ സദസ്സിൽ നിന്നുയർന്ന വൻ കരഘോഷവും… “ മുല്ല… മുല്ല… “ എന്നാർപ്പു വിളികളും കേട്ട് ഇരുവരും കോരിത്തരിച്ചു…
“ കേട്ടോടി മോസി… മുല്ല മുല്ല… എന്ന് അവർ വിളിക്കുന്നത് കേട്ടോ… നമ്മൾ രണ്ടും ഒന്നാണെന്നല്ലേ അവർ പറയുന്നത്… “ ഡ്രസ്സിംഗ് റൂമിലെത്തി ഡ്രസ്സ് ചെയ്ഞ്ച് ചെയ്യുമ്പോൾ ബെല്ല മോസിയോട് നാണത്തോടെ പറഞ്ഞു…
“ തേങ്ങാക്കൊല… നീ ഡ്രസ്സങ്ങാ മാറ്യേ… മ്മ്ടെ ബാച്ചിന്റെ നാടകോണ് അടുത്തത്… അതു കാണാം വാ… “ മോസിക്ക് ബെല്ലയുടെ വാക്കുകൾ അത്ര ദഹിച്ചില്ല…
ഡ്രസ്സൊക്കെ ചെയ്ഞ്ച് ചെയ്ത് ബെല്ല മുന്നേ പോയി… സെയ്ഫ് അവിടെയെവിടെ എങ്കിലും ഉണ്ടോന്ന് നോക്കാൻ ബെല്ലയുടെ പുറകേ പതിയെയാണ് അവൾ പോയത്… അപ്പോഴാണ് സിദ്ധാർത്ഥിന്റെ കണ്ണുകൾ ബെല്ലയിലേക്ക് നട്ടിരിക്കുന്നത് മോസി കാണുന്നത്…
മോസി ഓടി ബെല്ലയുടെ അരികിലെത്തി…
“ ബെല്ല… ഞാനൊന്ന് ബാത്രൂമിൽ പോയിട്ട് വരാം… നീ നാടകം കണ്ടോ… “
“ മോസി ഞാനും വരാം… ” ബെല്ല അങ്ങിനെ പറഞ്ഞെങ്കിലും മോസി പെട്ടെന്ന് വരാമെന്ന് പറഞ്ഞ് അവളെ ഓഡിറ്റോറിയത്തിലേക്ക് പറഞ്ഞയച്ച് ബാത്രൂമിലേക്കുള്ള വഴിയിലേക്ക് നടന്നു…
പോകുംവഴി തന്നെ അനുഗമിക്കാൻ സിദ്ധാർത്ഥിനെ അവൾ കണ്ണുകൊണ്ട് ആംഗ്യം കാണിച്ചു… സിദ്ധുവിന് പെട്ടെന്ന് കാര്യം പിടികിട്ടിയില്ല… അവൻ ബെല്ല പോകുന്നത് നോക്കി നിൽക്കേരുന്നു… മോസി രണ്ടാമതും അവനെ വിളിച്ചപ്പോൾ അവൻ മടിച്ചു മടിച്ച് അവളുടെ അടുത്തേക്കു ചെന്നു… കൂട്ടുകാർ ആരെങ്കിലും തന്നെ ശ്രദ്ധിക്കുന്നുണ്ടോന്ന് പലവട്ടം അവൻ നോക്കി ഇല്ല എന്നുറപ്പു വരുത്തി…
“ എന്താ മോസി… ” ബാത്രൂമിലേക്കുള്ള ഇടനാഴിയിലേക്കെത്തിയപ്പോൾ സിദ്ധു ചോദിച്ചു…
“ കുറേ നാളായല്ലോ ചെക്കാ നീ അവളുടെ പുറകേ മണത്ത് നടക്കണ്… ന്താ നിന്റെ ഉദ്ദേശം?… ” അവന്റെടുത്തേക്ക് നീങ്ങി നിന്ന് മോസി ചോദിച്ചു…
അവളുടെ തന്റേടം ഒട്ടൊന്ന് സിദ്ധുവിനെ പകപ്പിച്ചെങ്കിലും മനസ്സാന്നിധ്യം വീണ്ടെടുത്ത് അവൻ പറഞ്ഞു…
Kadha estam aayi… Climaxum
Thank Yamuna…
Nice
Thank Mowgly…
കഥ ഇഷ്ടപ്പെട്ടു. ചെറുകഥ നന്നായിട്ടുണ്ട്.
പക്ഷെ സുഷമയെയും പാർവതിയെയും പ്രതീക്ഷിച്ച ഞങ്ങളെ നിരാശപ്പെടുത്തി. എല്ലാ കഥയും ഒരു പോലെ അല്ല. അടുത്ത നല്ല കഥയുമായി വേഗം വരൂ പ്ലീസ്
Dear Asuran…
എല്ലാവരും പ്രതീക്ഷിച്ചത് കൊടുക്കാൻ കഴിഞ്ഞില്ല… അടുത്ത കഥ നന്നാക്കാൻ ശ്രമിക്കാം …
Katha kollam….good n.simple…..but we expect a next part with more spicey situations…..
Dear Vanhelsing…
കഥ ഇഷ്ടപ്പെട്ടതിൽ സന്തോഷം… Thank for great Support… 🙂
കൊള്ളാം, I like this kind of friendship/love stories.ഇത്ര പെട്ടെന്ന് തീർക്കണ്ടായിരുന്നു,
Thanks Kochu… കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം… 🙂
തളരരുത് പഴഞ്ച…നിർത്താതെ 2 പാർട്ട് ലവും ഫ്രണ്ട്ഷിപ്പ് വാരിക്കോരി എറിഞ്ഞു നല്ലൊരു അവസാനത്തിൽ കൊണ്ടെത്തിക്ക്
Macho…
Your support is awesome… Next story-യും ആയി ഞാനെത്തും… 🙂
ഇതൊക്കെ എന്ത് awesome mahn… എന്നെക്കാൾ നല്ലരീതിയിൽ കഥകാരെ പ്രോഹൽസഹിപ്പിക്കുന്നവർ വേറെ ഉണ്ട് ഇവിടെ.പക്ഷേ ഞാൻ വായിക്കുന്ന കഥകൾ നല്ല രീതിയിൽ അവസാനിക്കുമെന്ന് ആഗ്രഹിക്കുന്നത് തെറ്റാണോ?
Pazhanja dialy അടിക്കണ സാധനം അടിച്ചിട്ട് കഥ വായിച്ചു നോക്ക്.അപ്പൊൾ കഥ എങ്ങനെ നല്ല രീതിയിൽ അവസനിപ്പിക്കാൻ ഉള്ള ഹിന്റ് കിട്ടും നോക്ക്. നീയയിട്ട് നിന്റെ വില കളയല്ലേ.
അല്ല ഇത് കഴിഞ്ഞല്ലോ?.
അത് പറ്റില്ല, ഒരു പാർട്ട് കൂടി എഴുതണം എന്നാണ് എന്റെ അഭിപ്രായം. അതിനുള്ള വഴിയൊക്കെ ഞാൻ പറഞ്ഞുതരാം. തയ്യാറാണെങ്കിൽ അറിയുക്കൂ
ഇത് കഴിഞ്ഞു ക്ടാവേ… Thank for your great support… 🙂
തറവാടിന് ചീത്തപ്പേരുണ്ടാക്കാതെ അടുത്ത പാർട്ട് ഗംഭീരമാക്കി വാ പഴഞ്ചാ.
ഇപ്പൊ മോശം പറഞ്ഞവരെക്കൊണ്ട് കൈയ്യടിപ്പിക്കണം. ധൃതികൂട്ടാതെ ആസ്വദിച്ചെഴുതിയാൽ മതി
ഈ കഥ ഇവിടെ തീർന്നു ഷജ്നാ… എന്റിഷ്ടാ ഇയാൾക്ക് ഇഷ്ടപ്പെട്ടോ… അതു പറ… 🙂
ഇഷ്ടപ്പെട്ടു. നന്ദി.
കുറച്ചൂടെ എഴുതാര്ന്നൂന്ന് തോന്നി
അത് കേട്ടാൽ മതി… ഇപ്പൊ ഒരു സമാധാനം തോന്നണ്ട്… 🙂
Super
Thank k & k… 🙂
Shajanakku vandi samappicha.story.adipoli …climax superb .
Dear Vijayakumar…
താങ്കൾക്ക് കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം… എനിക്കും ക്ലൈമാക്സ് ആണ് കൂടുതലും ഇഷ്ടപെട്ടത്… 🙂
ഇത് ഇത്ര പെട്ടന്ന് നിർത്തണ്ടായിരുന്നു. നല്ല രസം ഉണ്ടായിരുന്നു.അടുത്ത കഥക്കായി കാത്തിരിക്കുന്നു
Dear Pavam…
കഥ താങ്കൾക്ക് ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ എന്റെ മനം നിറഞ്ഞ സന്തോഷം അറിയിച്ചു കൊള്ളട്ടെ… നന്ദി… 🙂
കഥകളിൽ വ്യത്യസ്തത വേണ്ടത് തന്നെ. എന്നാലും ഈ കഥ എഴുത്തുകാരന്റ ഹൃദയത്തിൽ നിന്നും വന്നതാണ് എന്നു തോന്നിയില്ല. എന്തിനോ വേണ്ടി പടച്ചുവിട്ട മാതിരി. കമ്പിയോ ഇല്ലതാനും
Dear Rishi…
കഥ എന്തിനോ വേണ്ടി പടച്ചു വിട്ടതല്ല… വളരെ ആസ്വദിച്ചെഴുതിയ കഥയാണ്… കമ്പി മനപൂർവ്വം വേണ്ടെന്ന് വച്ചതാണ്… എന്തോ കഥയുടെ ആശയം വായനക്കാരിലേക്ക് എത്തിക്കുന്നതിൽ എഴുത്തുകാരൻ പരാജയപെട്ടു എന്നു പറയാം… Thanks for the comment… 🙂
പഴഞ്ചാനിൽ നിന്നു ഇങ്ങനെ ഒരു കഥ പ്രതീക്ഷിച്ചില്ല. താങ്കളുടെ എഴുത് അനുഭവം വെച്ച് ഈ കഥ വേറെ ഒരു ലെവൽ ആകാമായിരുന്നു. ഞാൻ ഉദ്ദേശിച്ചത് ഇതിൽ സെക്സ് വേണം എന്നല്ല.ഫ്രണ്ട്ഷിപ്പും loveum വെച്ച് വേറെ ഒരു തരത്തിൽ ഇത് കൊണ്ടുപോകാമായിരുന്നു എന്ന് എനിക്ക് തോന്നി. നിരുത്സാഹപ്പെടുത്തി.
തമാശക്കാരൻ പോലും ഇങ്ങിനെ പറയുമ്പോൾ കഥയുടെ നിലവാരം മനസിലാകുന്നുണ്ട്… അടുത്ത കഥ നന്നാക്കാൻ ശ്രമിക്കാം കൂട്ടുകാരാ… 🙂
ബ്രോ കഥ മോശമല്ല. കഥ നന്നായിട്ടുണ്ട്. എങ്കിലും താങ്കളുടെ കഥകൾ വായിക്കുമ്പോൾ കിട്ടുന്ന ഒരു ഫീൽ ഒണ്ട് അത് കിട്ടിയില്ല. എനിക്ക് കമ്പികഥകളെക്കാൾ ഇഷ്ട്ടം കമ്പിയില്ലാത്ത കഥകൾ ആണ്. ഒരു ലവ് സ്റ്റോറി വായിക്കുമ്പോൾ കിട്ടുന്ന ഒരു വെല്ലാതൊരു ഫീൽ ഉണ്ട് അത് ഈ കഥക്ക് കിട്ടിയില്ല അതെ ഞാൻ ഉദ്ദേശിച്ചൊള്ളു. ബ്രോയുടെ കഥകൾ ഒരിക്കലും മോശമാകില്ല.
ഖേദപൂർവം പറയട്ടെ, കഥ ഇഷ്ടമായില്ല..
Thank Sheba…
അഭിപ്രായത്തിനു നന്ദി… അടുത്ത കഥ നന്നാക്കാൻ ശ്രമിക്കാം… 🙂
ഷജ്നക്കു ഇഷ്ടപ്പെട്ടില്ലങ്കിലും എനിക്ക് ഇഷ്ടമായി എങ്കിലും അവരുടെ പ്രണയം കുറച്ചുകൂടി പറയാമായിരുന്നു
Thank Sonu… കുറച്ച് വരികളിൽ കൂടുതൽ കഥ എന്നതായിരുന്നു ഉദ്ദേശം… ചീറ്റിപ്പോയെന്ന് തോന്നുന്നു… 🙂
എനിക്കെന്തോ എവിടെയൊക്കെയോ എന്തൊക്കെയോ എഴുത്തുകാരന് നഷ്ടപ്പെട്ടു എന്നൊരു തോന്നൽ. ഷജ്നക്കു വേണ്ടി സമർപ്പിച്ച കഥ ???
ഷജ്നയ്ക്കുപോലും ഈ കഥ ഇഷ്ടപ്പെടുമെന്നു തോന്നുന്നില്ല.. പഴഞ്ചൻ ചേട്ടാ, ഇതു വേണ്ടിയിരുന്നില്ല.
ഉവ്വോ… വല്ലാത്ത ഇഷ്ടത്തോടെ എഴുതിയതാ… ഷജ്നയ്ക്ക് ഇഷ്ടായില്ലേ… ക്ടാവിനോട് ചോദിച്ചു നോക്കട്ടെ… 🙂
Simple and superb
Thank hareesh… 🙂