എന്നാൽ…. കയറി വന്നവിടെയിരുന്ന നിമിഷം വരെ പീലിയുടെ മഞ്ഞ കലർന്ന കണ്ണുകൾ ദാസന്റെ മേൽ ഇടയ്ക്കിടെ തെന്നി വീഴുന്നുണ്ടായിരുന്നു
കുടിച്ചു കൂത്താടി നടക്കുന്നവന്മാരെ പോലും ഒരൊറ്റ കയ്യിൽ തടഞ്ഞു നിർത്തുന്ന കേശവനു പോലും ആചാനുഭാഹുവായ പീലിയോട് ഒരല്പം ഭയമുണ്ടായിരുന്നു… മിക്കപ്പോഴും പീലി വന്നു കയറുമ്പോ കൊടുക്കാറുള്ള പതിവ് മുന്തിരികള്ളും തലയിറച്ചി വരട്ടിയതൊരു ചേമ്പിലയിലുമാക്കി അയാൾ ബെഞ്ചിലേക്ക് വച്ചു….
ആരോടും ഒന്നും പറയാനോ നോക്കാനോ നിൽക്കാതെ പീലി സാവധാനം കുപ്പിയിൽ നിന്നും കള്ളും ഇറച്ചിയും കഴിക്കാൻ തുടങ്ങി…. അയാളുടെ ഓരോ നീക്കവും ശ്രദ്ധിച്ചുകൊണ്ട് ദാസനും അരക്കുപ്പി കള്ള് കുടിച്ചു…..
പീലിയുടെ മുൻപിൽ കാലിയായ കുപ്പികളുടെ എണ്ണം കൂടി കൂടി വന്നു….
“””ഇയാൾക്കൊന്ന് മത്തു പിടിക്കണമെങ്കിൽ തന്നെ വേണമല്ലോ അര കന്നാസ് മദ്യം…””
പീലിയുടെ കുടി കണ്ട ദാസൻ മനസ്സിലോർത്തു….. കുറഞ്ഞ സമയം കൊണ്ടുതന്നെ പീലിയൊരു പ്രത്യേക സ്വഭാവക്കാരനാണെന്ന് അവന് മനസിലായി…. തന്റെ സിനിമാകഥക്ക് വേണ്ടി ഒരു കഥാപാത്രത്തേ അന്വേഷിച്ചു നടക്കുന്ന ദാസന്റെ മനസ്സിൽ പീലിയുടെ ചിത്രം അല്പം കനത്തിൽ തന്നെ പതിഞ്ഞു…. ആരെയും പേടിയില്ലാത്തൊരു കൊലയാളി……. എന്നാൽ അയാൾക്ക് പിറകിലും ഒരു കഥ കാണുമല്ലോ…ഇങ്ങനെ ആയി തീരാനൊരു കാരണം ഉണ്ടാവുമല്ലോ…. ദാസന്റെ മനസ്സിലൂടെ ഒന്നിലധികം ചോദ്യങ്ങൾ കടന്നു പോയി….
“”കേശവ ഞാൻ ഇറങ്ങുന്നു…കണക്കിലെഴുതിക്കോ…!!!

Charulatha teacher ബാക്കി എഴുത് bro pls🥲
Bro Charulatha next part iddunille reply tha bro
ചാരുലത ടീച്ചർ next part ഒന്നും വേഗം ഇടാമോ ഇപ്പോൾതന്നെ 1 year ആവാറായി please bro 😭😭
Next week🦹
❤️
Nirthiyengil ath para,kathirikanda avashyam illalo
ഇതിൻ്റെ ബാക്കി ഉണ്ടാകുമോ
ജോബ്രോ ചാരുലത ടീച്ചർ കഥ തുടർന്നു എഴുതാമോ എന്റെ റിക്സ്റ്റ് ആണ് 🤤🙏🤔
ആ കഥക്ക് ഇത്രയും ഫാൻസോ 🥲 എന്തായാലും അതിന്റെ ബാക്കി എഴുതികൊണ്ട് ഇരിക്കുവാണ്… ഈ കമന്റ് കാണുന്നവർ ആരെങ്കിലും ഉണ്ടെങ്കിൽ ഇതുവരെ എഴുതിയത് ഒന്ന് കൂടി വായിച്ചു റിവൈണ്ട് ചെയ്യണം
Athokke ethra thavanna vayichu
നൈസ് സ്റ്റോറി ജോ ബ്രോ 👍🏻 ഒരു കാര്യമുള്ളത് ടൈറ്റിൽ അനുസരിച്ചുള്ള ഔട്ട്പുട് വന്നില്ലല്ലോ എന്ത്പറ്റി
Nice one 🙂
Peeliyude roopa vivarangal paranjappol enikku kunjikoonan ile vasu annane orma vannu pakshe vasu annanu mudi illa narachittum illa kaalil cheruppum und
നല്ല കഥ ആയിരുന്നു കഴിഞ്ഞോ അതോ ബാക്കി വരുമോ 🤔🤔🤔🤔
Next part varille
Bro please bro chaarulatha ye thirichu kondu vaa bro… We are a huge fan of it. Brokk ippo continuation kittunnillenkil bro pattavunna reethiyil kurach drafts ezhuthuka first. Then athil kollavunnathu ennu thonnunna onnu upload cheyyoo. Pinne poke poke oro part ezhuthumbol sheri aakum. Ippo bro onnu athu ezhuthan shremikk. Bakki varunnidathu vechu kaanam.
Bro nammal ivide kure per charulathyude fans aanu. Njangale nirasharakkaruth. Ee kadhakk pakaram athu mathi bro. Nammal charunte adutha partinaayi ethra venelum wait cheyyam.
Ennu sneha poorvam pratheekshayode aarav ram.
Bro charulatha njan drop aakiyittilla… Ee kadhakk next part ennonn illa… Late aavathe thanne charulathayum idam💕 ithra kalam wait cheythathinu Tnx
Angane parayallu ee kadhakkum backi part venam broo….waiting
Bro charulatha next part ille
നന്നായിട്ടുണ്ട് ❤️
Super presentation.
Wow 🔥🔥🔥🔥 സൂപ്പർ
❤️❤️❤️❤️❤️❤️👌🏻👌🏻👌🏻👌🏻👌🏻👌🏻
Kollam adipoli oru movie kaanunnapole undu
ഈ ചാരുലത ടീച്ചർ ഇനി കണ്ടിന്യൂ ചെയ്യണൊണ്ടോ…
Wow..like an action film.
Enjoyed it very much.
Waiting for next part