കൊഴുത്ത തുടയുടെ ആരംഭവും കൊഴുത്ത് മിനുത്ത കണങ്കാലുകളും കണ്ട് രാഖി ഇമ ചിമ്മാതെ നോക്കി നിന്നു..
” എന്താടാ…. നിനക്ക് വല്ലാത്ത ഒരു നോട്ടം… ?”
സാഷ രാഖിയെ നോക്കി കണ്ണിറുക്കി കാട്ടി..
” നീ കാലീന്ന് മുടി എടുക്കുവോഡാ..?”
തെല്ലൊരു അതിശയത്തോടെ രാഖി ചോദിച്ചു..
” ഹൂം… നല്ല പാതിയുടെ ഇന്ററസ്റ്റാ… അമലിന് ഹെയറി ഇഷ്ടമേയല്ല…… എനിക്കാണെങ്കിൽ…… നിനക്കറിയാലോ… ഒത്തിരിയൊന്നും ഇല്ലാത്തതാ… മുടി കാലിലും മറ്റും…. കക്ഷി പറയുവാ……,
” പെണ്ണുങ്ങടെ കാലിൽ മുടി ഉള്ളത് കാണുന്നത് എനിക്ക് അറപ്പാ…”
അടുത്ത നാൾ തന്നെ പാർലറിൽ ഹസ്സിന്റെ ആഗ്രഹം നിറവേറ്റി…”
സാഷ ചിരിച്ചു
” കാല്…. മാത്രേ… ?”
രാഖി കള്ളച്ചിരിയോടെ ചോദിച്ചു…
” പോ…. കള്ളി… !”
രാഖിക്ക് മാത്രമായി സാഷ സ്പെഷ്യൽ ആയി മുടി ഒതുക്കിയത് കക്ഷം കാണിക്കാൻ ആയിരുന്നു.. എന്ന് രാഖിക്ക് മനസ്സിലായി..
Great ?????continue…..