ക്ലാസ്സിലെത്തി രണ്ടാഴ്ചക്കുള്ളിൽ തന്നെ ആ അന്തരീക്ഷം എനിക്കിഷ്ടമായി… ചിരപരിചിതമല്ലാത്ത തൃശ്ശൂർ ഭാഷ എനിക്കിപ്പോൾ കൌതുകത്തേക്കാളേറെ അനുകരണത്തിനുള്ള ആഗ്രഹമായി… മോസി എന്റെ ഏറ്റവും അടുത്ത കൂട്ടുകാരിയായി… എവിടെപ്പോയാലും എന്നെയും അവൾ കൂടെ കൂട്ടും… അവളുടെ ബാപ്പയുടെ ബേക്കറി കടയിൽ നിന്ന് കൊണ്ടു വരുന്ന ചോക്ലേറ്റും പലഹാരങ്ങളുമെല്ലാം ഞങ്ങൾ ഒരുമിച്ച് തിന്ന് തീർത്തു…
ക്ലാസ്സ് തുടങ്ങി രണ്ടാഴ്ച കഴിഞ്ഞില്ല… റെക്കോർഡിന്റെ പണി തുടങ്ങി…
കഴിഞ്ഞ ദിവസം ബയോളജിയുടെ റെക്കോർഡ് ബുക്ക് വരക്കാൻ പറഞ്ഞപ്പോൾ സഹായിച്ചത് മോസിയാണ്… ഒരു പ്രതിഫലവും ആഗ്രഹിക്കാതെ തന്റെ കൂട്ടു മാത്രമാണ് അവൾ കാംക്ഷിക്കുന്നത്…
തന്റെ പോലെയുള്ള ഫിഗറല്ല അവളുടേത്… കാണാൻ വല്യ കുഴപ്പമില്ല… ഇരുനിറം… തന്റെ പോലെ അവയവങ്ങൾക്ക് അത്ര മുഴുപ്പൊന്നും അവൾക്കില്ല… ഭയങ്കര വായാടിയാണ്… അതുകൊണ്ട് ക്ലാസ്സിലെ ഏല്ലാവർക്കും അവളെ വല്യ ഇഷ്ടവുമാണ്… എന്നെപ്പറ്റി അധികമാരും അന്വേഷിക്കാറില്ല… പക്ഷേ ഞാൻ സ്കൂളിലേക്ക് പോകുമ്പോഴും വരുമ്പോഴുമെല്ലാം എന്റെ മേനിയിലേക്കുള്ള ആൺകുട്ടികളുടെ കൂർത്ത നോട്ടങ്ങളും… പെൺകുട്ടികളുടെ അസൂയ നിറഞ്ഞ കണ്ണുകളും കാണാറുണ്ട്…
എന്റെ എല്ലാ കാര്യങ്ങളും ഞാനിപ്പോൾ മോസിയോടു പറയാറുണ്ട്… അവളുടെ വീട് പടിഞ്ഞാറേക്കോട്ട ഭാഗത്താണ്… എന്റെ വീട്ടിൽ നിന്ന് 2 കി.മീ സൈക്കിൾ ചവിട്ടിയാൽ അവളുടെ വീട്ടിലെത്താം… അവളോട് ഇടപെടുമ്പോൾ… പഴയ കാര്യങ്ങളൊക്കെ ഓർമ്മ വരുന്നു… പഴയ കൂട്ടുകാരിയുമായി കൂട്ടുകൂടിയതും… അവസാനം അവളുമായി… എന്താണു ഞാൻ ഇങ്ങിനെ… ഉം… എന്തായാലും മോസിയോട് കുറച്ച് അകലം പാലിച്ചു നിൽക്കാം…
“ ടീ… നീ എന്തുട്ട് വീചാരിച്ചാ ഈ നിൽപ്പ് നിൽക്കണെ… വാ ഫിസിക്സിന്റെ ലാബിലേക്ക് പോകാം… മിസ്സ് വിളിക്കുന്നു… ” അവൾ എന്റെ കയ്യിൽ പിടിച്ചു വലിച്ചപ്പോൾ എനിക്ക് എന്തോ പോലെ തോന്നി… എന്റെ ദേഹത്തെ രോമങ്ങൾ എഴുന്നു നിൽക്കുന്നതു പോലെയൊരു ഫീലിങ്ങ്… എന്ത് അധികാരത്തോടെയാണ് അവൾ എന്നെ പിടിച്ചു കൊണ്ടു പോകുന്നത്…
“ പിടിച്ചു വലിക്കല്ലേന്ന്… ഞാൻ ദാ വരേല്ലേ… “ ലാബിലേക്കുള്ള ബുക്കുമായി അവളുടെ ഒപ്പം ഞാൻ ചെന്നു… ലാബിലെ എക്സ്പിരിമെന്റ് ഞങ്ങൾ ഒരുമിച്ചാണ് ചെയ്തത്… മോസിയുടെ അത്രയും ടെക്നിക്കൽ സ്കിൽ എനിക്കില്ല… അവളെന്തും എളുപ്പത്തിൽ ചെയ്തു തീർക്കും…
നൈസ് സ്റ്റോറി, വളരെ ഇഷ്ടപ്പെട്ടു. അഭിനന്ദനങ്ങൾ.
Nice story
Thank Mowgli… 🙂
ലെൻസ്‌ബിയൻ മണക്കുന്നല്ലോ കാറ്റിൽ……
നല്ല തുടക്കം….ബാക്കി പോരട്ടെ….
ബാക്കി പുറകേ വരുന്നുണ്ട് Jo… 🙂
Please continue. ഞാൻ നിങ്ങളുടെ കഥകളുടെ കട്ട ഫാൻ ആണ്. മണിക്കുട്ടനും പാറുക്കുട്ടിയും സുഷമയും മാതിരി താളാത്മകമായി മുല്ലയും മുന്നോട്ട് പോകട്ടെ
Dear asuran…
ഈ കഥ പാറുക്കുട്ടീടേം സുഷമയുടേയും കഥയിൽ നിന്ന് വ്യത്യസ്തമാണ്… ഞാൻ നിങ്ങളുടെ കഥകളുടേയും ഒരാരാധകനാണ് അസുരൻ… നന്ദി… 🙂
Super lesbian story polikk bro
Thank manu… 🙂
ഹ ഹ ഹ..
ജ്ജ് മാഞ്ഞാലിക്കാരനാണല്ലേ (ചുമ്മാ..)
ഇങ്ങാടേബിരിയാണി ജോറാണെ. .
കഥ ബായിച്ചില്ലാ..
കമ്പികഥകളോടിപ്പം ഗുഡ്ബൈ പറഞ്ഞേക്കാണ്
ഇങ്ങനെ ഒരു കാതബായിക്കണം ന്ന് ണ്ട്..
ഉം.
കാണാം..
*ഇങ്ങടെ ഒരു കഥ ബായിക്കണം ന്ന് ണ്ട്.. ..
(Not.. ഇങ്ങനെ ഒരു.. )
വെക്കേഷനൊക്കെ കഴിഞ്ഞ് വരുമ്പോൾ വായിക്കാൻ മറക്കല്ലേട്ടോ ഇരുട്ടേ… നന്ദി… 🙂
പൊളിച്ചു പഴങ്കഞ്ഞി
പഴങ്കഞ്ഞിയോ?…
ഗഡിയേ…..പൊളിച്ചൂട്ടോ…
Continue. …waiting
Thanks Kuttan… 🙂
അയ്യട! ലെസ്ബിയൻ കരിമ്പ്! ഒന്ന് കടിച്ച് തിന്നാൻ തോന്നുമ്പളേക്കും തീർന്നുപോയി.
ശ്ശോ ഇനിയെന്നാണാവോ ബാക്കി?
എനിക്ക് സമർപ്പിച്ച ഈ കഥ ഈ സൈറ്റിലെ എല്ലാ വായനക്കാർക്കും പ്രതിസമർപ്പണം ചെയ്യുന്നു. നന്ദി
ഷജ്ന,
നീ ഇതിൽ ക്ലീൻ ബൌൾ ആകുമോ?
തുടക്കം തന്നെ ഞെട്ടിച്ചു.
കാത്തിരിക്കാം അല്ലേ?
പഴഞ്ചനാണ് ആള്.
നമ്മൾ വിചാരിക്കുന്നതിലും ഒത്തിരി മുന്നിലായിരിക്കും ആശാന്റെ പാച്ചിൽ.
സസ്നേഹം
ലതിക.
ലതികേ എന്നെപ്പറ്റി എന്തൊക്കെയോ ഷജ്നയ്ക്ക് പറഞ്ഞു കൊടുക്കുന്നുണ്ടല്ലോ… നമുക്ക് കാത്തിരുന്ന് കാണാന്നേ… 🙂
ഇത് ഷജ്നയ്ക്കുള്ള എന്റെ കൊച്ചു സമ്മാനം… മുല്ല… സ്വീകരിച്ചാലും കൂട്ടുകാരി… 🙂
ഞാൻ ബൗൾഡായാൽ മറ്റൊരാൾ വരും.ആ യാഥാർത്ഥ്യം മനസ്സിലാക്കുകയാണെങ്കിൽ ഒരു കുഴപ്പവുമില്ല. ഇന്നിംഗ്സ് മുന്നോട്ട് പോയാൽ പോരേ നമുക്ക്.
ഷജ്നയുടെ വിക്കറ്റ് എടുക്കാനൊന്നും എനിക്ക് ഉദ്ദേശമില്ലട്ടോ… ഷജ്ന ബാറ്റ് ചെയ്യുമ്പോൾ ഇപ്പുറത്ത് നോൺ- സ്ട്രൈക്കറായി നിന്ന് ആ മനോഹരമായ ഇന്നിങ്ങ്സ് ആസ്വദിക്കാനാണ് എന്റെ ആഗ്രഹം… 🙂
?
സ്വീകരിക്കുന്നു കൂട്ടുകാരാ.നന്നായെഴുതാൻ കഴിയട്ടേ എന്നാശംസിക്കുന്നു
Thanks very much Shajna… 🙂
എന്റെ ഷജ്ന,
ഞാൻ ഒരു തമാശ പറഞ്ഞതാണ്.
നിന്റെ കഥ വായിക്കുമ്പോഴുണ്ടാകുന്ന ഒരു സുഖമുണ്ടല്ലോ, അത് ഒന്ന് വേറെ തന്നെയാണ്. എന്ന് വെച്ച് മറ്റു് കഥകൾ മോശവെന്നല്ല.
എന്നാലും ആ ഒരു ത്രില്ലുണ്ടല്ലോ, അത് നിന്റെ കഥയിൽ നിന്നേ എനിക്ക് കിട്ടിയിട്ടുള്ളൂ.
ലതിക
അച്ചോടാ…
നന്ദി?
കഥക്കിട്ടിരിക്കുന്ന പേര് ഒരു ഒരു ചേർച്ചക്കുറവ്.
ചേർച്ചയുള്ളത് കൊടുത്താൽ നന്നായിരുന്നു.
ഞാൻ ഒരു പേര് നിർദ്ദേശിച്ചാൽ ഇഷ്ടക്കുറവാക്കില്ലല്ലോ?
“സാലപഞ്ചിക”
Thudakkam gamphiram, athimanoharamaya avatharanam..edivettu pramayam…engottu poratta pazhanchan…
Thank Vijayakumar… Baki purake varunnund… 🙂
തുടരുക … താങ്കളുടെ കഥ നല്ലതായിരിക്കും … ഗഡി .. ലെസ്ബിബിയൻ മാത്രം ആക്കല്ലേ …
Thank Anas… Lesbian mathram aakilla… Sure… 🙂
adipoli… …ningalu muthanu Bhai…
Thank hareesh… 🙂
അടിപൊളി .
പക്ഷെ , പഴഞ്ച…നിങ്ങള്‍ കഥ തുടരണോ എന്ന് ചോദിച്ചത് മോശമായി …നിങ്ങളെ പോലുള്ള എഴുത്തുകാര്‍ ഇങ്ങനെ ചോദിക്കുന്നത് വളരെ കഷ്ടമാണ് .. ഒരു മാതിരി ….എന്താ പറയുക ? സിദ്ധിക്ക് ലാല്‍ ഒക്കെ ഇനി സിനിമ എടുക്കണോ എന്ന് പറയും പോലെ …….
മിസ്റ്റര് മന്ദൻ, ദേവകല്യാണി പോലെ ഒരു ഐറ്റം ഇനി എന്നാണ്?
Dear Raja…
കഴിഞ്ഞ കഥകൾ പോലെ അല്ലല്ലോ… വ്യത്യസ്തമായ ആശയം ആയതുകൊണ്ട് വായനക്കാർ ഇഷ്ടപെടുമോ എന്നൊരു സംശയമുണ്ടായിരുന്നു… ഇനി ധൈര്യമായി എഴുതാലോ… 🙂
Story is a Classic one…
As usual Pazhanchan style…
Ee kadha Continue cheyyanamenkil vyathyasthamaaya situations indavanam. Ezhutthukaranu athinu kazhiyumenkil thudaru.
വെത്യസ്തമായ സിറ്റുവേഷനുകൾ അവതരിപ്പിലിക്കുന്നതല്ല ഒരേ സിറ്റുവേഷൻസ് വത്യസ്തമായി അവതരിപ്പിക്കുന്നതാണ് പഴഞ്ചനെ പോലെ ഉള്ള കലാകാരൻമാരുടെ വിജയം
പ്രിയംവദയ്ക്ക് അങ്ങിനെ തോന്നിയെങ്കിൽ അതെന്നെ സന്തോഷിപ്പിക്കുന്നു എന്ന് പറഞ്ഞു കൊള്ളട്ടെ… 🙂
@ Shahana…
വ്യത്യസ്തമായ സാഹചര്യങ്ങൾ ഉണ്ടാകുമോ എന്നറിയില്ല ഷഹാന… മനസിൽ തോന്നുന്നത് എഴുതും… കഴിവതും നന്നാക്കാൻ ശ്രമിക്കാം… 🙂
പഴഞ്ചാ നിന്റെ മുന്നത്തെ കഥകളുടെ പോലത്തെ ഒരു പേമാരിക്കുള്ള കോള് കാണുന്നുണ്ട്.. ബാക്കിയുള്ള ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.
പ്രിയംവദ… ഈ പേര് ആദ്യായിട്ട് കാണേണ്…
പിന്നെ പേമാരി അല്ലെങ്കിലും ഒരു ചാറ്റൽ മഴ എന്തായാലും പ്രതീക്ഷിക്കാം… 🙂
Welcome dear
Thanks Rajani… 🙂
ലെസ്ബിയനോട് താല്പര്യം ഇല്ലെങ്കിലും കഥ കൊള്ളാം.ഒരു പക്കാ ലെസ്ബിയൻ story ആക്കരുത്. എല്ലാം വേണം.
ഇതൊരു മുഴുവൻ നീള ലെസ്ബിയൻ കഥയല്ല കൂട്ടുകാരാ… ധൈര്യമായി വായിച്ചോളൂ… 🙂
എന്റെ ആശങ്കകൾക്ക് വിരമമാണ് എ മറുപടി.നന്ദി.
Super,continue
Thank k & k… 🙂
Shajnakkuvendi lesbian ezhuthukayano?lesbian venda . Beneettaye mossy paranju manassilakkille???
ഈ കഥ ഷജ്നയ്ക്കുള്ള എന്റെ സമ്മാനമാണ്… ‘ അച്ഛനെയാണെനിക്കിഷ്ടം ‘ എനിക്ക് അത്രയ്ക്കും ഇഷ്ടായി കൂട്ടുകാരാ… 🙂
ശജ്ന ഇൗ കഥ വായിച്ചു ഒന്ന് ചൂടായി വരട്ടെ.ഇപ്പൊൾ ചില ശാരീരിക പ്രശ്നങ്ങൾ മൂലം സ്ട്രൈൻ എടുക്കാതെ മാറി നിൽക്കുകയാണ്. പുലി 2 സ്റ്റെപ് പിന്നോട്ട് പോകുന്നത് 4 സ്റ്റെപ് മുന്നിട്ടു കുതിക്കാൻ അല്ലെ… ഇൗ കഥ പുലിക്ക് കിട്ടുന്ന ബൂസ്റ്റർ ആയിക്കോട്ടെ.കുറെ പഴെ കഥകരൻമരെ ഒന്ന് പ്രോഹൽസഹിപ്പിച്ച് തിരിച്ചു കൊണ്ടുവരണം.ചിലരൊക്കെ ഇപ്പൊൾ കമൻറ് മാത്രമായി ഒതുങ്ങി കൂടുന്നു.
Kalakkeetta gadi, porichittundtta. Mde thrissur bhasha thakarthootta
Kalakkeetta gadi, porichittundtta. Mde thrissur bhasha thalarthootta
പൊളിക്കണ്ട് മുത്തേ… 🙂
മുഹ്സിനാടെ “മു” ബെല്ലയുടെ “ല്ല”.
രണ്ടും കൂടി “മുല്ല”..
എങ്ങനേണ്ട്??
Ho…..awzome…thinking….
Striker strikes
@Striker…
ടാ ക്ടാവേ പൊളിച്ചൂട്ടോ… ഞാൻ വളരെ രഹസ്യമാക്കി വച്ചിരിക്കേരുന്നു… 🙂
പഴഞ്ചൻ ബ്രോ നിങ്ങടെ കഥ വേണ്ടാന്ന് ആരേലും പറയുമോ. നിങ്ങ എഴുത്തു ബ്രോ. ഈ കഥയും അതിന്റെ പേരും തമ്മിൽ ഒള്ള ബന്ധം അറിയാൻ വേണ്ടിയുള്ള കാത്തിരുപ്പ് ഇവിടെ തുടങ്ങുന്നു.
എന്റെ തമാശക്കാരാ… ആ സസ്പെൻസ് ദേ ഇവിടെ മുകളിൽ ഒരുത്തൻ പൊട്ടിച്ചിട്ടുണ്ട്… ഇവിടെയെങ്ങും മുമ്പ് കണ്ടിട്ടുളള പാർട്ടിയല്ല… ഒന്നു പോയി നോക്കട്ടെ… Thanks tto… 🙂
Train ody thudangatte…kollam….sugamundu..
Thank Vanhelsing… 🙂