മുല്ല [പഴഞ്ചൻ] 233

“ എന്താടോ നിനക്ക് ഞങ്ങളുടെ കൊന്ത വേണോ?… ” ഒരു കുസൃതിച്ചിരി ഒളിപ്പിച്ചു വച്ച് ബെല്ല ചോദിച്ചു…
“ യ്യോ… എനിക്ക് വേണ്ടേ… എന്നിട്ട് വേണം വർഗ്ഗീയത പറഞ്ഞ് ഇവിടെയാകെ പ്രശ്നമാകാൻ… നിന്റെ മതം നിനക്ക്… ന്റെ മതം എനിക്കും… ” അതു പറഞ്ഞ് അവൾ പൊട്ടിച്ചിരിച്ചു…
“ ഈ മുസ്ലീം പെണ്ണ് എനിക്കും… ” എന്നു പറഞ്ഞുകൊണ്ട് ബെല്ല മോസിയെ പുറകിലൂടെ കെട്ടിപ്പിടിച്ചു… മോസി അതു പ്രതീക്ഷിച്ചതല്ലായിരുന്നു എന്ന് അവളുടെ മുഖഭാവം വിളിച്ചോതി… മോസി തിരിഞ്ഞ് ബെല്ലയെ കെട്ടിപ്പിടിച്ചു…
“ ഇങ്ങിനെ നിൽക്കുമ്പോൾ എനിക്കെന്ത് ആശ്വാസമാണെന്നോ മോസീ… ” മോസിയെ ചുറ്റിപ്പിടിച്ചിരുന്ന കൈകൾ ഒന്നുകൂടി മുറുക്കി അവളുടെ ഇടതുതോളിൽ മുഖം അമർത്തിക്കൊണ്ട് ബെല്ല പറഞ്ഞു…
“ നീ ചെറ്യേ പിള്ളേരെപ്പോലെ ആണല്ലോ… ഇതെന്തൂട്ടാ ഇത്ര വിഷമം… ” ബെല്ലയിൽ നിന്നു വിട്ടുമാറിയ മോസി അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു… ബെല്ലയുടെ മുഖം കണ്ണീരിൽ കുതിർന്നതു കണ്ട് മോസിക്കും സങ്കടമായി… ബെല്ലയുടെ ഉള്ളിലെന്തോ വിഷമമുണ്ടെന്ന് മോസിക്കു തോന്നി…
“ ഹൈ… നീയെന്തിനാ ഇങ്ങനെ കരേണേ… കാര്യം എന്താന്ന് വെച്ചാ പറാന്ന്… ” മോസി ഒന്നും മനസ്സിലാവാതെ ചോദിച്ചു…
“ നീയും എന്നെ വിട്ടു പോവ്വോ… അവളെപ്പോലെ… ” ബെല്ല മുഖം തുടച്ചു കൊണ്ട് ചോദിച്ചു…
“ വിട്ടുപോവാനോ… എങ്ങോട്ട്?… ആരെപ്പോലെ?… നീയെന്തുട്ടാ ഈപ്പറഞ്ഞു കൂട്ടണേ… എനിക്കൊന്നും മനസ്സിലാവണില്ല…. ” തലയും വാലും ഇല്ലാത്ത ബെല്ലയുടെ സംസാരം കേട്ട് മോസി പറഞ്ഞു…
“ നേരത്തേ കോൺവെന്റിൽ നിന്നെപ്പോലെ ഒരു കൂട്ടുകാരി ഉണ്ടായിരുന്നു എനിക്ക്… തൊലിവെളുപ്പുള്ള ഒരു പയ്യനെ കണ്ടപ്പോൾ അവൾക്ക് എന്നോടുള്ള ഇഷ്ടം പോയി… ” അതു പറയുമ്പോൾ ബെല്ലയുടെ ചുണ്ടുകൾ വിറ കൊള്ളുന്നുണ്ടായിരുന്നു…
“ അതുപിന്നെ പെൺപിള്ളേർക്ക് ആൺപിള്ളേരോടല്ലേ ഇഷ്ടം തോന്നാ… അതുകൊള്ളാലോ… ” ബെല്ലയുടെ മൂഡ് ഒന്നു മാറ്റാനായി മോസി പറഞ്ഞു…
“ അപ്പൊ എനിക്ക് ഒരു ആൺകുട്ടിയോടും അങ്ങിനെ തോന്നുന്നില്ലല്ലോ?… ” ബെല്ല ചെറിയ പിള്ളേരെപ്പോലെ ചിണുങ്ങിക്കൊണ്ട് പറഞ്ഞു…
“ ആൺപിള്ളേരോടല്ലാതാ പിന്നെ നിനക്ക് ആരോടാ ഇഷ്ടം തോന്നണേ… ” അവളെ കളിയാക്കുന്നതു പോലെ മോസി ചോദിച്ചു…

The Author

64 Comments

Add a Comment
  1. ജെസ്സി ആന്റണി

    നൈസ് സ്റ്റോറി, വളരെ ഇഷ്ടപ്പെട്ടു. അഭിനന്ദനങ്ങൾ.

    1. പഴഞ്ചൻ

      Thank Mowgli… 🙂

  2. ലെൻസ്‌ബിയൻ മണക്കുന്നല്ലോ കാറ്റിൽ……

    നല്ല തുടക്കം….ബാക്കി പോരട്ടെ….

    1. പഴഞ്ചൻ

      ബാക്കി പുറകേ വരുന്നുണ്ട് Jo… 🙂

  3. Please continue. ഞാൻ നിങ്ങളുടെ കഥകളുടെ കട്ട ഫാൻ ആണ്. മണിക്കുട്ടനും പാറുക്കുട്ടിയും സുഷമയും മാതിരി താളാത്മകമായി മുല്ലയും മുന്നോട്ട് പോകട്ടെ

    1. പഴഞ്ചൻ

      Dear asuran…
      ഈ കഥ പാറുക്കുട്ടീടേം സുഷമയുടേയും കഥയിൽ നിന്ന് വ്യത്യസ്തമാണ്… ഞാൻ നിങ്ങളുടെ കഥകളുടേയും ഒരാരാധകനാണ് അസുരൻ… നന്ദി… 🙂

  4. Super lesbian story polikk bro

    1. പഴഞ്ചൻ

      Thank manu… 🙂

  5. ഹ ഹ ഹ..
    ജ്ജ് മാഞ്ഞാലിക്കാരനാണല്ലേ (ചുമ്മാ..)
    ഇങ്ങാടേബിരിയാണി ജോറാണെ. .

    കഥ ബായിച്ചില്ലാ..
    കമ്പികഥകളോടിപ്പം ഗുഡ്ബൈ പറഞ്ഞേക്കാണ്

    ഇങ്ങനെ ഒരു കാതബായിക്കണം ന്ന് ണ്ട്..
    ഉം.

    കാണാം..

    1. *ഇങ്ങടെ ഒരു കഥ ബായിക്കണം ന്ന് ണ്ട്.. ..
      (Not.. ഇങ്ങനെ ഒരു.. )

      1. പഴഞ്ചൻ

        വെക്കേഷനൊക്കെ കഴിഞ്ഞ് വരുമ്പോൾ വായിക്കാൻ മറക്കല്ലേട്ടോ ഇരുട്ടേ… നന്ദി… 🙂

  6. പൊളിച്ചു പഴങ്കഞ്ഞി

    1. പഴഞ്ചൻ

      പഴങ്കഞ്ഞിയോ?…

  7. ഗഡിയേ…..പൊളിച്ചൂട്ടോ…
    Continue. …waiting

    1. പഴഞ്ചൻ

      Thanks Kuttan… 🙂

  8. ഷജ്നാദേവി

    അയ്യട! ലെസ്ബിയൻ കരിമ്പ്! ഒന്ന് കടിച്ച് തിന്നാൻ തോന്നുമ്പളേക്കും തീർന്നുപോയി.

    ശ്ശോ ഇനിയെന്നാണാവോ ബാക്കി?

    എനിക്ക് സമർപ്പിച്ച ഈ കഥ ഈ സൈറ്റിലെ എല്ലാ വായനക്കാർക്കും പ്രതിസമർപ്പണം ചെയ്യുന്നു. നന്ദി

    1. ഷജ്ന,
      നീ ഇതിൽ ക്ലീൻ ബൌൾ ആകുമോ?
      തുടക്കം തന്നെ ഞെട്ടിച്ചു.
      കാത്തിരിക്കാം അല്ലേ?
      പഴഞ്ചനാണ് ആള്.
      നമ്മൾ വിചാരിക്കുന്നതിലും ഒത്തിരി മുന്നിലായിരിക്കും ആശാന്റെ പാച്ചിൽ.
      സസ്നേഹം
      ലതിക.

      1. പഴഞ്ചൻ

        ലതികേ എന്നെപ്പറ്റി എന്തൊക്കെയോ ഷജ്നയ്ക്ക് പറഞ്ഞു കൊടുക്കുന്നുണ്ടല്ലോ… നമുക്ക് കാത്തിരുന്ന് കാണാന്നേ… 🙂

    2. പഴഞ്ചൻ

      ഇത് ഷജ്നയ്ക്കുള്ള എന്റെ കൊച്ചു സമ്മാനം… മുല്ല… സ്വീകരിച്ചാലും കൂട്ടുകാരി… 🙂

      1. ഷജ്നാദേവി

        ഞാൻ ബൗൾഡായാൽ മറ്റൊരാൾ വരും.ആ യാഥാർത്ഥ്യം മനസ്സിലാക്കുകയാണെങ്കിൽ ഒരു കുഴപ്പവുമില്ല. ഇന്നിംഗ്സ് മുന്നോട്ട് പോയാൽ പോരേ നമുക്ക്.

        1. പഴഞ്ചൻ

          ഷജ്നയുടെ വിക്കറ്റ് എടുക്കാനൊന്നും എനിക്ക് ഉദ്ദേശമില്ലട്ടോ… ഷജ്ന ബാറ്റ് ചെയ്യുമ്പോൾ ഇപ്പുറത്ത് നോൺ- സ്ട്രൈക്കറായി നിന്ന് ആ മനോഹരമായ ഇന്നിങ്ങ്സ് ആസ്വദിക്കാനാണ് എന്റെ ആഗ്രഹം… 🙂

          1. ഷജ്നാദേവി

            ?

      2. ഷജ്നാദേവി

        സ്വീകരിക്കുന്നു കൂട്ടുകാരാ.നന്നായെഴുതാൻ കഴിയട്ടേ എന്നാശംസിക്കുന്നു

        1. പഴഞ്ചൻ

          Thanks very much Shajna… 🙂

        2. എന്റെ ഷജ്ന,
          ഞാൻ ഒരു തമാശ പറഞ്ഞതാണ്.
          നിന്റെ കഥ വായിക്കുമ്പോഴുണ്ടാകുന്ന ഒരു സുഖമുണ്ടല്ലോ, അത് ഒന്ന് വേറെ തന്നെയാണ്. എന്ന് വെച്ച് മറ്റു് കഥകൾ മോശവെന്നല്ല.
          എന്നാലും ആ ഒരു ത്രില്ലുണ്ടല്ലോ, അത് നിന്റെ കഥയിൽ നിന്നേ എനിക്ക് കിട്ടിയിട്ടുള്ളൂ.
          ലതിക

          1. ഷജ്നാദേവി

            അച്ചോടാ…
            നന്ദി?

      3. കഥക്കിട്ടിരിക്കുന്ന പേര് ഒരു ഒരു ചേർച്ചക്കുറവ്.
        ചേർച്ചയുള്ളത് കൊടുത്താൽ നന്നായിരുന്നു.
        ഞാൻ ഒരു പേര് നിർദ്ദേശിച്ചാൽ ഇഷ്ടക്കുറവാക്കില്ലല്ലോ?
        “സാലപഞ്ചിക”

  9. Thudakkam gamphiram, athimanoharamaya avatharanam..edivettu pramayam…engottu poratta pazhanchan…

    1. പഴഞ്ചൻ

      Thank Vijayakumar… Baki purake varunnund… 🙂

  10. തുടരുക … താങ്കളുടെ കഥ നല്ലതായിരിക്കും … ഗഡി .. ലെസ്ബിബിയൻ മാത്രം ആക്കല്ലേ …

    1. പഴഞ്ചൻ

      Thank Anas… Lesbian mathram aakilla… Sure… 🙂

  11. adipoli… …ningalu muthanu Bhai…

    1. പഴഞ്ചൻ

      Thank hareesh… 🙂

  12. മന്ദന്‍ രാജ

    അടിപൊളി .
    പക്ഷെ , പഴഞ്ച…നിങ്ങള്‍ കഥ തുടരണോ എന്ന് ചോദിച്ചത് മോശമായി …നിങ്ങളെ പോലുള്ള എഴുത്തുകാര്‍ ഇങ്ങനെ ചോദിക്കുന്നത് വളരെ കഷ്ടമാണ് .. ഒരു മാതിരി ….എന്താ പറയുക ? സിദ്ധിക്ക് ലാല്‍ ഒക്കെ ഇനി സിനിമ എടുക്കണോ എന്ന് പറയും പോലെ …….

    1. പ്രിയംവദ കാതരയാണ്

      മിസ്റ്റര് മന്ദൻ, ദേവകല്യാണി പോലെ ഒരു ഐറ്റം ഇനി എന്നാണ്?

    2. പഴഞ്ചൻ

      Dear Raja…
      കഴിഞ്ഞ കഥകൾ പോലെ അല്ലല്ലോ… വ്യത്യസ്തമായ ആശയം ആയതുകൊണ്ട് വായനക്കാർ ഇഷ്ടപെടുമോ എന്നൊരു സംശയമുണ്ടായിരുന്നു… ഇനി ധൈര്യമായി എഴുതാലോ… 🙂

  13. Story is a Classic one…
    As usual Pazhanchan style…

    Ee kadha Continue cheyyanamenkil vyathyasthamaaya situations indavanam. Ezhutthukaranu athinu kazhiyumenkil thudaru.

    1. പ്രിയംവദ കാതരയാണ്

      വെത്യസ്തമായ സിറ്റുവേഷനുകൾ അവതരിപ്പിലിക്കുന്നതല്ല ഒരേ സിറ്റുവേഷൻസ് വത്യസ്തമായി അവതരിപ്പിക്കുന്നതാണ് പഴഞ്ചനെ പോലെ ഉള്ള കലാകാരൻമാരുടെ വിജയം

      1. പഴഞ്ചൻ

        പ്രിയംവദയ്ക്ക് അങ്ങിനെ തോന്നിയെങ്കിൽ അതെന്നെ സന്തോഷിപ്പിക്കുന്നു എന്ന് പറഞ്ഞു കൊള്ളട്ടെ… 🙂

    2. പഴഞ്ചൻ

      @ Shahana…
      വ്യത്യസ്തമായ സാഹചര്യങ്ങൾ ഉണ്ടാകുമോ എന്നറിയില്ല ഷഹാന… മനസിൽ തോന്നുന്നത് എഴുതും… കഴിവതും നന്നാക്കാൻ ശ്രമിക്കാം… 🙂

  14. പ്രിയംവദ കാതരയാണ്

    പഴഞ്ചാ നിന്റെ മുന്നത്തെ കഥകളുടെ പോലത്തെ ഒരു പേമാരിക്കുള്ള കോള് കാണുന്നുണ്ട്.. ബാക്കിയുള്ള ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.

    1. പഴഞ്ചൻ

      പ്രിയംവദ… ഈ പേര് ആദ്യായിട്ട് കാണേണ്…
      പിന്നെ പേമാരി അല്ലെങ്കിലും ഒരു ചാറ്റൽ മഴ എന്തായാലും പ്രതീക്ഷിക്കാം… 🙂

    1. പഴഞ്ചൻ

      Thanks Rajani… 🙂

  15. ലെസ്ബിയനോട് താല്പര്യം ഇല്ലെങ്കിലും കഥ കൊള്ളാം.ഒരു പക്കാ ലെസ്ബിയൻ story ആക്കരുത്. എല്ലാം വേണം.

    1. പഴഞ്ചൻ

      ഇതൊരു മുഴുവൻ നീള ലെസ്ബിയൻ കഥയല്ല കൂട്ടുകാരാ… ധൈര്യമായി വായിച്ചോളൂ… 🙂

      1. എന്റെ ആശങ്കകൾക്ക് വിരമമാണ് എ മറുപടി.നന്ദി.

  16. Super,continue

    1. പഴഞ്ചൻ

      Thank k & k… 🙂

  17. Shajnakkuvendi lesbian ezhuthukayano?lesbian venda . Beneettaye mossy paranju manassilakkille???

    1. പഴഞ്ചൻ

      ഈ കഥ ഷജ്നയ്ക്കുള്ള എന്റെ സമ്മാനമാണ്… ‘ അച്ഛനെയാണെനിക്കിഷ്ടം ‘ എനിക്ക് അത്രയ്ക്കും ഇഷ്ടായി കൂട്ടുകാരാ… 🙂

      1. ശജ്ന ഇൗ കഥ വായിച്ചു ഒന്ന് ചൂടായി വരട്ടെ.ഇപ്പൊൾ ചില ശാരീരിക പ്രശ്നങ്ങൾ മൂലം സ്ട്രൈൻ എടുക്കാതെ മാറി നിൽക്കുകയാണ്. പുലി 2 സ്റ്റെപ് പിന്നോട്ട് പോകുന്നത് 4 സ്റ്റെപ് മുന്നിട്ടു കുതിക്കാൻ അല്ലെ… ഇൗ കഥ പുലിക്ക് കിട്ടുന്ന ബൂസ്റ്റർ ആയിക്കോട്ടെ.കുറെ പഴെ കഥകരൻമരെ ഒന്ന് പ്രോഹൽസഹിപ്പിച്ച് തിരിച്ചു കൊണ്ടുവരണം.ചിലരൊക്കെ ഇപ്പൊൾ കമൻറ് മാത്രമായി ഒതുങ്ങി കൂടുന്നു.

  18. Kalakkeetta gadi, porichittundtta. Mde thrissur bhasha thakarthootta

  19. Kalakkeetta gadi, porichittundtta. Mde thrissur bhasha thalarthootta

    1. പഴഞ്ചൻ

      പൊളിക്കണ്ട് മുത്തേ… 🙂

  20. മുഹ്സിനാടെ “മു” ബെല്ലയുടെ “ല്ല”.
    രണ്ടും കൂടി “മുല്ല”..

    എങ്ങനേണ്ട്‌??

    1. Ho…..awzome…thinking….

    2. ഷജ്നാദേവി

      Striker strikes

      1. പഴഞ്ചൻ

        @Striker…
        ടാ ക്ടാവേ പൊളിച്ചൂട്ടോ… ഞാൻ വളരെ രഹസ്യമാക്കി വച്ചിരിക്കേരുന്നു… 🙂

  21. പഴഞ്ചൻ ബ്രോ നിങ്ങടെ കഥ വേണ്ടാന്ന് ആരേലും പറയുമോ. നിങ്ങ എഴുത്തു ബ്രോ. ഈ കഥയും അതിന്റെ പേരും തമ്മിൽ ഒള്ള ബന്ധം അറിയാൻ വേണ്ടിയുള്ള കാത്തിരുപ്പ് ഇവിടെ തുടങ്ങുന്നു.

    1. പഴഞ്ചൻ

      എന്റെ തമാശക്കാരാ… ആ സസ്പെൻസ് ദേ ഇവിടെ മുകളിൽ ഒരുത്തൻ പൊട്ടിച്ചിട്ടുണ്ട്… ഇവിടെയെങ്ങും മുമ്പ് കണ്ടിട്ടുളള പാർട്ടിയല്ല… ഒന്നു പോയി നോക്കട്ടെ… Thanks tto… 🙂

  22. Train ody thudangatte…kollam….sugamundu..

    1. പഴഞ്ചൻ

      Thank Vanhelsing… 🙂

Leave a Reply

Your email address will not be published. Required fields are marked *