മുള്ളി തെറിച്ച ബന്ധങ്ങൾ 5 [മാൻഡ്രേക്ക്] 1097

 

ഞങ്ങൾ മൂന്നും കഴിക്കാൻ ഇരുന്നു.. അപ്പാപ്പൻ കഴിച്ചു കഴിഞ്ഞു എഴുന്നേറ്റു പോയിരുന്നു..സഹോദരികൾ രണ്ടും നാട്ടിലെയും വീട്ടിലെയും കാര്യങ്ങൾ ചർച്ച ചെയ്തു കൊണ്ടു ഇരുന്നു.. അധികം അവരുടെ സംസാരം ശ്രദിക്കാതെ ഞാൻ ഭക്ഷണത്തിൽ കയ്യാം കളി തുടർന്നു.. വിശന്നിട്ടു കുടൽ കരിഞ്ഞു ഇരിക്കുക ആയിരുന്നല്ലോ.. ഷേർലി ആന്റിയെ പറ്റി സംസാരം വന്നപ്പോൾ ഞാൻ കാത് ഓർത്തു.

 

ലിസി – “ഷേർലി ചേച്ചി ഇടക്ക് വരത്തുള്ളൂ.. ഷെറിൻ ആണ് എന്റെ കൂട്ടു ”

 

ജെസ്സി – “ഷേർളിയെ കണ്ടിട്ട് തന്നെ എത്ര നാൾ ആയി.. അവളെ ഒന്നു പോയി കാണണം ”

 

ലിസി – “ഓഹ് നിങ്ങൾ ചക്കരയും അടയും ആണലോ.. ചേച്ചിയുടെ കെട്ട്യോന്റെ അപ്പനെ ഹോസ്പിറ്റലിൽ നിന്നും കൊണ്ടു വന്നതേ ഉള്ളു.. ഇപ്പോളെ അങ്ങോട്ടു ഓടാൻ നിൽക്കേണ്ട..”

 

ജെസ്സി – “നിനക്കു എന്താടി പിടിച്ചില്ലേ.. എന്റെ ഏറ്റവും അടുത്ത കൂട്ടുകാരി അല്ലേ അവൾ.. അവൾക്കു എന്താ കുഴപ്പം?”

 

ലിസി – “കുഴപ്പം ഒന്നുമില്ല.. നിങ്ങൾ ആയി നിങ്ങളുടെ പാടു ആയി.. ഞാൻ ഒന്നും പറഞ്ഞില്ലെ..”

 

അത് ശരി.. ലിസി ചേച്ചിക്ക് ഷേർലി ആന്റിയെ ഇഷ്ടമില്ല എന്ന് എനിക്ക് അറിയാം.. ഇവിടെ ഇപ്പോൾ ആ ഇഷ്ടക്കുറവ് ആണ് കണ്ടത്.. പക്ഷെ ജെസ്സിയും ഷേർലിയും അടുത്ത കൂട്ടുകാരികൾ ആണ്.. അതാണ് ജെസ്സി ആന്റിയകുറിച്ച് അവൾ ഇവൾ എന്നൊക്കെ പറയുന്നത്..അങ്ങനെയാണ് അപ്പോൾ കാര്യങ്ങളുടെ കിടപ്പ്.. ഞാൻ ഇരുന്നു ആലോചിച്ചു പ്ലേറ്റ് കാലി ആയതു അറിഞ്ഞില്ല..

 

“അപ്പു ഇച്ചിരി കൂടി ചോറ് ഇടട്ടെ..?” ലിസ്സിയുടെ ചോദ്യം ആണ്‌ പാത്രത്തിൽ പടം വരച്ചു ഇരുന്ന എന്നെ ചിന്തകളിൽ നിന്നും പുറത്തു കൊണ്ടു വന്നത്..

 

“വേണ്ട ലിസി ചേച്ചി.. വയറു നിറഞ്ഞു..” ഞാൻ രണ്ടു പേരെയും നോക്കി ചിരിച്ചിട്ട് കൈ കഴുകി ടിവി കാണാൻ ഇരുന്നു.. അവർ രണ്ടും അവരുടെ ചർച്ചകൾ തുടർന്നു.. ഇടക്ക് എന്തെക്കെയോ രഹസ്യങ്ങൾ പറഞ്ഞു ചിരിക്കുന്നുണ്ട്..

 

ടിവി കണ്ടു മടുത്തപ്പോൾ ഞാൻ കമ്പ്യൂട്ടറിൽ ഗെയിം കളിക്കാം എന്ന് വിചാരിച്ചു മുകളിലേക്ക് കേറി.. പെണ്ണുങ്ങൾ രണ്ടും അടുക്കളയിൽ ഇരുന്നു പരദൂഷണം തന്നെ.. റൂമിൽ കേറി ഗെയിം കളി തുടങ്ങി.. വൈസ് സിറ്റി ഗെയിം കളിച്ചു സമയം പോയത് അറിഞ്ഞില്ല..

207 Comments

Add a Comment
  1. മാൻഡ്രേക്ക്

    എന്റെ കഥ കഴിഞ്ഞു ഗുയ്സ്,നെൻ സെത്തു പോയി മെയ്റോളെ ഈ നല്ലതാണ് ഫുണ്ട കെഥ നെൻ നിറുത്തി

    1. മാൻഡ്രേക്ക്

      ചത്തില്ല സുഹൃത്തേ.. രക്ഷപെട്ടു ?
      അടുത്ത ഭാഗം ഉടൻ വരും.

      -ഒറിജിനൽ മാൻഡ്രേക്ക്

      1. Upcoming kanduu happy to see you back

        1. മാൻഡ്രേക്ക്

          Thank you ?

  2. മാൻഡ്രേക്ക് എന്താ കഥ ബാക്കി ഇടുന്നില്ല ബാക്കി തുടർ ഭാഗത്തിനായി കാത്തിരിക്കുകയാണ്

    1. മാൻഡ്രേക്ക്

      വരുന്നു

  3. എന്തുപറ്റി മാഷേ ബാക്കി തുടരുന്നില്ല കാത്തിരിക്കുകയാണ്

  4. ഈ പാർട്ടി അഞ്ചിൽ നിന്നും തുടർച്ച ഇല്ലേ
    വാർത്ത 6 കാത്തിരിക്കുകയാണ്

  5. സനു മോൻ

    വരുവോ

  6. മരക്കുണ്ണ

    നിന്റടുത്ത് നിന്ന് കുറച്ചു മാന്യത പ്രതീക്ഷിച്ചു.

  7. Super story ആയിരുന്നു, നിർത്തി എന്ന് തോന്നുന്നു, എന്നാലും waiting ?????

  8. Broo ??still waiting

  9. ×‿×രാവണൻ✭

    ബാക്കി ഇല്ലെ

  10. കഥ നിർത്തിയോ

  11. Waiting bro?????

  12. മാൻഡ്രേക്ക് താങ്കൾ ജീവിച്ചിരിപ്പുണ്ടോ

  13. ഡാ മച്ചാനെ മാൻഡ്രേക് ഒരു മാതിരി മൈര് പരുപാടി കാണിക്കല്ല് ലാൽ ബ്രോക്ക് പഠിക്കുവാണോ നോക്കിയിരിക്കുന്നതിന് ഒരു പരുതി ഉണ്ട്

    1. മാൻഡ്രേക്ക്

      ?

  14. Bro ithintey baki illey kurey ayi waiting anu reply enghilum tharuuu waiting anu

  15. Bro ithintey baki illey kurey ayi waiting anu reply enghilum tharuuu

  16. ഇന്നെങ്ങാനും വരുമോ അടുത്ത പാർട്ട്‌

  17. Damon Salvatore【Elihjah】

    ഇനി ഇവിടെ വരണമെങ്കിൽ 1 മാസം കഴിയണം…
    അതിനുള്ളിൽ ബാക്കി പാർട്ടുകൾ വരും എന്ന് പ്രതീക്ഷിക്കുന്നു….

  18. Damon Salvatore【Elihjah】

    Mandrake bro
    താങ്കൾ ഈ കമന്റ് കാണുന്നുണ്ടെൽ ഒരു റിപ്ലഹ് എങ്കിലും തായോ ……….
    എത്രക് ദിവസം ആയി ഈ കഥയ്ക്ക് വേണ്ടി കാതിരിക്കുന്നു ……..
    വയക്കാരുടെ ഇഷ്ടം പിടിച്ചു പറ്റിയ ശേഷം ഇങ്ങനെ നിരാശർ ആക്കരുത്….

  19. Ithinte baki ini eppo varum

    1. Bro… Ennado ithinte bakki varunnath innu mar-27 Ayiiii….. Pettanu next part Post cheyyu…

      1. Ethinte backi ille

  20. ഇതിപ്പോ നോക്കി ഇരിക്കണോ ?

  21. ഇങ്ങനെ പറഞ്ഞു പറ്റിക്കാവോ ??

  22. കളിക്കാരൻ

    മറ്റ് എഴുത്തുകാർ എല്ലാം സപ്പോർട്ട് താ എന്ന് പറഞ്ഞു കരയുവാ ഇവിടെ ഒരുത്തന് സപ്പോർട്ട് കൂടി പോയത് കൊണ്ടാണെന്നു തോന്നുന്നു ഒരു അനക്കവും ഇല്ലാത്തേ

  23. കളിക്കാരൻ

    മറ്റ് എഴുത്തുകാർ എല്ലാം സപ്പോർട്ട് താ എന്ന് പറഞ്ഞു കരയുവാ ഇവിടെ ഒരുത്തന് സപ്പോർട്ട് കൂടി പോയത് കൊണ്ടാണെന്നു തോന്നുന്നു ഒരു അനക്കവും ഇല്ലാത്തേ

Leave a Reply

Your email address will not be published. Required fields are marked *