അങ്ങനെ സമയം 6 ആയി. ഞാനെന്റെ റൂം മറ്റേനെ വിളിച്ചു കാര്യം പറഞ്ഞു.
ഓഫീസിൽ നിന്ന ഇറങ്ങി. അപ്പോൾ അതാ പ്രിയങ്ക തന്റെ കാറിൽ പോകുന്നു. റിയ സ്കൂട്ടറിൽ പിറകെ.. ഞാൻ കൈ കാണിച് റിയയെ നിർത്തി.
“ലിഫ്റ്റ് തരോ”
“ഫ്രോന്റിൽ ഒരു കാർ പോകുന്നുണ്ട് അതിൽ പൊയ്ക്കൂടേ”
“അതിൽ ഒരു ത്രില്ലില്ല..”
“അതെയതെ… ത്രില്ലൊക്കെ ഞാൻ ഓഫീസിൽ കണ്ടു ”
“ഹ ഹ, അപ്പൊ വിട്ടോ.”
“ഗുഡ് ബൈ”
“പിന്നെ റിയ നമ്പർ കിട്ടോ”
“ഇപ്പൊ കിട്ടില്ല, രാത്രി കോഴികളുടെ ശല്യം സഹിക്കാൻ വയ്യ, ഇപ്പൊ തന്നെ ഒരു ഗിരിരാജൻ കൊഴിടെ ശല്യം കാരണം നിവർത്തി ഇല്ല..”
അപ്പോൾ രാഹുൽ വരുന്നു. രാഹുലിനെ കണ്ടതും റിയ പാഞ്ഞു.
അങ്ങനെ രാഹുൽ ബൈക്ക് എടുത്തു. അങ്ങനെ നമ്മൾ രണ്ട് പേരും കൂടി അവന്റെ റൂമിൽ എത്തി.
നല്ല കിടിലം റൂം. ഫ്ലാറ്റണ്.. അവനും അവന്റെ ഫ്രണ്ട്സും.. 4 പേര് ഒണ്ട്.എല്ലാരും ബാച്‌ലർസ്.. അവൻ കുളിച് ഫ്രഷ് ആയി വന്നു. അവിടെ ബാഗ് വച്ച ബൈക്കും എടുത്ത് പബ് ലക്ഷ്യമാക്കി വിട്ടു. അവിടെ ചെന്ന് ഉള്ളിൽ കയറി, ബാച്‌ലഴ്സിന് മാത്രെ എൻട്രൻസ് ഒള്ളു. പിന്നെ നമ്മൾ കയറി. ഞാൻ വിചാരിച്ച പോലെ അല്ല. ഒരു ഹാൾ അവിടെ 10-40 ആൾകാർ. ഒരു സ്റ്റേജ്. ഞാൻ വിചാരിച്ചത് പോലെയല്ല അവിടുത്തെ സാഹചര്യങ്ങൾ ഞാൻ വിചാരിച്ചത് അവിടെ ഒരു മിനി ബാറും പാർട്ടിയും.
അവിടെവച്ച് കുറെ ആൾക്കാരെ കണ്ടുമുട്ടി. രാഹുലിന്റെ കുറെ കൂട്ടുകാരെയും കൂട്ടുകാരികളെയും കണ്ടു. അവരുമായി ഞാനും രാഹുലും സംസാരിക്കുകയും ചെയ്തു. എല്ലാവരും മദ്യലഹരിയിൽ ആയിരുന്നു.
രാഹുൽ അവന്റെ വഴിക്ക് പോയി ഞാൻ വേറെ വഴിയിൽ നിന്നു. അവൻ പലരോടുമായ സംസാരിക്കുകയും കാര്യം പറയുകയും കെട്ടിപ്പിടിക്കുകയും ചെയ്തു. ഞാൻ അതൊന്നും ശ്രദ്ധിക്കാതെ മാറി നിൽക്കുകയായിരുന്നു ഞാൻ ഇടയ്ക്ക് ഭക്ഷണം കഴിക്കാനായി ഭക്ഷണക്കൗണ്ടർ അടുത്തേക്ക് പോയി.

Bro old stories ini ezhuthule plz contiune……..
Nandanapuri thudaru
Pls continue Nandanapurile BDSM club
Bro Devi chandana please continue .ini Indavuo or nirthiyo ?
Waiting for next part
അവസാനത്തെ രണ്ട് പേജിൽ തീ പാറി. കാളവണ്ടിയിൽ നിന്നും ജെറ്റ് വിമാനം.
Eeh… Last enth aarunno🤯🤯
Bro Devichandana onn ezhuthamo baakki Please 🙏🏻