“നാണമുണ്ടോടീ നിനക്ക് ആ വൃത്തികെട്ട കിഴവനുമായി ശൃംഗരിക്കാന്‍?” എന്റെ ശരീരം കോപം കൊണ്ട് വിറയ്ക്കുന്നുണ്ടായിരുന്നു.
“ഹും..കിഴവന് ആണേല്‍ എന്താ..അയാളൊരു ആണാണ്..അല്ലാതെ മസിലും പെരുപ്പിച്ചു നടക്കുന്ന ഹിജഡ അല്ല”
രേഖ പതിഞ്ഞ സ്വരത്തിലാണ് അത് പറഞ്ഞതെങ്കിലും അവള് പറഞ്ഞത് എന്റെ മനസ്സില്‍ ശക്തമായി, ഒരു ശൂലം പോലെ തറഞ്ഞുകയറി. ഒരു നിമിഷം അസ്തപ്രജ്ഞനായി ഞാന്‍ നിന്നുപോയി. എനിക്ക് ആ പറഞ്ഞതിനൊരു മറുപടിയും ഉണ്ടായിരുന്നില്ല. അവള് പറഞ്ഞതില്‍ എല്ലാമുണ്ടായിരുന്നു; എല്ലാം. മനസ് തകര്‍ന്നുപോയ ഞാന്‍ ദുര്‍ബ്ബലമായ കാലുകളോടെ എന്റെ മുറിയിലേക്ക് നടന്നു. എന്റെ ബലം മൊത്തം നഷ്ടമായതുപോലെ എനിക്ക് തോന്നി. ജീവിതത്തില്‍ ആദ്യമായി ഞാനൊരു വിലയും നിലയുമില്ലാത്തവാന് ആണെന്ന് എനിക്ക് തോന്നി. ഒരു പെണ്ണിന്റെ നാവില്‍ നിന്ന്, അതും ജീവിതത്തില്‍ ആദ്യമായി അങ്ങേയറ്റം ഇഷ്ടപ്പെട്ടുപോയ പെണ്ണിന്റെ നാവില്‍ നിന്നും ഒരു പുരുഷനും കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത വാക്കുകളാണ് ഞാന്‍ കേട്ടത്. എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. ആരുമറിയാതെ ഞാന്‍ കിടന്നു കരഞ്ഞു. കുറെ ഏറെ നേരം. വൈകിട്ട് ചേച്ചി വന്നപ്പോഴേക്കും ഞാന്‍ കുളിയൊക്കെ കഴിഞ്ഞു സാധാരണ മട്ടില്‍ പുറത്തേക്ക് ചെന്നു.
“എന്താടാ മുഖം വല്ലാതിരിക്കുന്നത്” മുഖം മനസിന്റെ കണ്ണാടിയാണ് എന്ന് പറയുന്നത് ശരി വച്ചുകൊണ്ട് ചേച്ചി ചോദിച്ചു.
“ഒന്നുമില്ല ചേച്ചി..എനിക്ക് നാളെത്തന്നെ പോണം. പോയിട്ട് ഒരു അത്യാവശ്യമുണ്ട്” ഞാന്‍ പറഞ്ഞു.
“ങേ..അത് കൊള്ളാമല്ലോ? ടിക്കറ്റ് പോലും എടുത്തിട്ടില്ല. എന്തായാലും നാളെ വേണ്ട. അടുത്താഴ്ച പോകാം”
“വേണ്ട. എനിക്ക് നാളെത്തന്നെ പോണം”
രേഖ എന്നെ നോക്കുന്നത് ഞാന്‍ കണ്ടെങ്കിലും അവളെ ഞാന്‍ നോക്കാന്‍ പോയില്ല. രാത്രി ഉണ്ണുന്ന സമയത്തും രേഖ നിശബ്ദമായി എന്നെ നോക്കുന്നുണ്ടായിരുന്നു. അവളെ ഞാന്‍ ഒരിക്കല്‍പ്പോലും പക്ഷെ നോക്കാന്‍ പോയില്ല. ഊണ് കഴിഞ്ഞു ഞാന്‍ കിടക്കാന്‍ കയറി. പതിവിനു വിപരീതമായി ഞാന്‍ കതക് ഉള്ളില്‍ നിന്നും അടച്ചിട്ടാണ് കിടന്നത്. രാത്രി എപ്പോഴോ ആരോ കതകിനു തള്ളിയത് ഞനറിഞ്ഞു. രേഖ ആയിരിക്കും എന്നെനിക്ക് അറിയാമായിരുന്നു. ഞാന്‍ കതക് തുറന്നില്ല.
മാസ്റ്ററേ ങ്ങള് മുത്താണ്
ഞാൻ നിങ്ങളുടെ കഥകൾ മാത്രം തിരഞ്ഞുപിടിച്ചു വായിക്കാറുണ്ട്
ജീവനുള്ള കഥകൾ
ആശംസകൾ നേരുന്നു
നല്ല കഥ…
Master ee kadhayum super ayitund.vayikan vykiyathil
Kshamikanam.
ഉഗ്രൻ കഥ
Super story.
Next part please
master really great writer aanu.ithinta bakki ethrayum pettannu post cheyyanam please.ee kasha ente manassine sparsichu
മാസ്റ്ററെ കലക്കിക്കളഞ്ഞു.
ഇതിന്റെ അടുത്ത ഭാഗം ഉടനെ ഉണ്ടാകുമോ?
അതീവ ആകാംഷയോടെ കാത്തിരിക്കുന്നു.
superrrr
Kilukki kalanjutto mastereeeee
Wow, kidu story….
കള്ളാ, കൊച്ചിനെ വച്ചോണ്ടിരുന്ന് ഒടുവില്‍ പതിനെട്ട് വയസാക്കി. ഇനി കളിക്കാമല്ലോ. അല്ലേ….
ഇത് പോലൊരാള്‍ ഞങ്ങളുടെ നാട്ടില്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ ഭ്രാന്താശുപത്രിയിലാണ്.
അവിടെ ഇരുന്നുകൊണ്ടാണോ ഇതൊക്കെ വായിച്ചു കമന്റ് ഇടുന്നത്? ഇത്രയ്ക്ക് സൌകര്യങ്ങള്‍ ഒക്കെ ആയി അല്ലെ??
അയ്യട,
ഇളിഞ്ഞ തമാശ.
എന്റെ മാസ്റ്ററെ, സത്യമാണ്. പുള്ളിക്കാരന് ചെറുപ്പം മുതല്‍ പെണ്ണുങ്ങളോട് വെറുപ്പാണ്. അവന്റെ അമ്മയെയും, എന്റെ അമ്മയെയും പിന്നെ അത് പോലെ അമ്മ സ്ഥാനത്തുള്ള ഏതാനും സ്ത്രീകളെ മാത്രമേ അവന് സ്നേഹം ഉണ്ടായിരുന്നുള്ളൂ. അവരോട് മാത്രമേ അവന് വര്‍ത്തമാനം പറഞ്ഞിരുന്നുള്ളൂ. എന്നെയൊന്നും ഒന്ന് നോക്കുക പോലും ഇല്ല.
സ്ത്രീകള്‍ വില്പന നടത്തുന്ന കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങില്ല. ഒരിക്കല്‍ അങ്ങനെ ഒരു കടയില്‍ നിന്നും എന്തോ വാങ്ങിയപ്പോള്‍ ആ സ്ത്രീ കയ്യില്‍ തൊട്ടു എന്നും പറഞ്ഞ് അവിടെ വലിയ പുകിലുണ്ടാക്കി. പാവം ആ ചേച്ചി, പോയി ആത്മഹത്യ ചെയ്യാതിരുന്നത് ഭാഗ്യം. ബസില്‍ തിരക്കുള്ളപ്പോള്‍ പോകില്ല. സ്ത്രീകള്‍ ദേഹത്ത് മുട്ടിയാലോ. ഒരിക്കല്‍ KSRTC ബസില്‍ കയറിയപ്പോള്‍ അതില്‍ വനിതാ കണ്ടക്ടര്‍ ആണെന്ന് കണ്ട് ഇറങ്ങി പോന്നു.
ഇത് വല്ല അസുഖവും ആണ്, നല്ല ഡോക്ടറെ കാണിക്കാന്‍ എന്റെ അമ്മ അവന്റെ അമ്മയോട് പലതവണ പറഞ്ഞിട്ടുണ്ട്. എന്നാല്‍ എന്റെ മോന് ഭ്രാന്താണ് എന്ന് നിങ്ങള്‍ പറയുന്നോ എന്ന് പറഞ്ഞ് ആ സ്ത്രീ കോപം കൊണ്ട് തുള്ളി വരികയാണ് ചെയ്തത്. എന്റെ മോന് വളരെ ഡീസന്റ് ആണ് അത് കണ്ട് മറ്റുള്ളവര്‍ക്ക് അസൂയ ആണ് എന്നൊക്കെയാണ് അവര്‍ പറഞ്ഞത്. എന്നിട്ടെന്തായി! ഇപ്പൊ വട്ട് മൂത്ത് തൃശൂര്‍ പടിഞ്ഞാറെ കോട്ടയിലെ മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയായി.
(Please Note: അവിടത്തെ നേഴ്സ്മാര് അവന് മരുന്ന് കൊടുക്കുമ്പോഴും പരിചരണം കൊടുക്കുമ്പോഴും എന്താണാവോ സ്ഥിതി)
അങ്ങനെ ഒരു കഥാപത്രം അപ്പോള്‍ ഉണ്ടായിരുന്നു അല്ലെ? എന്തായാലും നമ്മുടെ നായകന് മാനസിക രോഗമല്ല, ചില പെണ്ണുങ്ങളുടെ അതിര് കവിഞ്ഞ പെരുമാറ്റം കാരണം ഉണ്ടായ ഒരു വെറുപ്പ് മാത്രമാണ്. അത് രേഖ മാറ്റി എടുക്കുന്നതാണ് ഇതിവൃത്തം.
Master,Unni Rekha ye kalikkuvarunne eeeee story flop aayene.nalla feel und.ithil Oru idathallathe anujante karyam parayunnillallo.amma partiyilum,achan joli sthalathum aanu.aniyante activity avyakthamanu
കഴിവതും കാര്യമാത്രപ്രസക്തമായി പോകാന്‍ വേണ്ടി ഒഴിവാക്കിയതാണ്
കൊള്ളാം
Master…. കലക്കി… അടുത്ത
ഭാഗത്തിനായി കാത്തിരിക്കുന്നു….
മാസ്റ്ററെ.
കഥ മുഴുവൻ വായിച്ചു്…
വളരെ നന്നായിരിക്കുന്നു…..
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
കിരാതൻ
ഡോക്ടര്‍ക്ക് നണ്ട്രി
സൂപ്പർ ആയിട്ടുണ്ട്
കൊള്ളാം നല്ല കഥ.ഈ ഭാഗം മുഴുവൻ ഒരു കളി പോലും ഇല്ലാതെ മനോഹരമായി കഥപാത്രങ്ങളെ പറ്റി മാത്രം വിശദമായി വിവരിച്ചത് നന്നായിട്ടുണ്ട്.
ഞാൻ അങ്ങനെ കമന്റ് ചെയ്യുന്നതല്ല പക്ഷെ ഈ കഥയ്ക്ക് ചെയ്യണം എന്ന് തോന്നി.അടുത്ത പാർട്ട് കഴിവതും ശീക്രം പോസ്റ്റ് ചെയ്യാൻ ശ്രമിക്കുക.
ഇതിന്റെ വിപരീതം ആയിരിക്കും അടുത്ത ഭാഗം എന്ന് കരുതുന്നു…
Awesome story
തകർപ്പൻ ആയിട്ടുണ്ട് മാസ്റ്റർ
അടുത്ത ഭാഗം പെട്ടെന്ന് ഇടണെ….
Kidu
adipoli story , rekhayude kadi onn matti koduthude, adutha part undo?
super…..
Onnum parayanilla…masterjii ee sitinte muthanu…aa kadhanayakane ente kail enganum kittiyal annu theerum avan.allapinne
kamapranthanmarallatha anungalum ee lokath undenn theliyich koduthatha
Ningal super anae bro