മുംബൈയിലെ സ്വാപ്പിങ് 2 [Walter White] 1228

 

( മനസ്സിലാക്കാൻ വേണ്ടി മലയാളത്തിൽ പറയുന്നു.. )

 

കബീർ:- ഓക്കേ സർ.. എനിക്ക് മനസ്സിലായി. സർ വിഷമിക്കണ്ട.. ആളെ കണ്ടെത്താൻ ഒക്കെ പറ്റും.. പക്ഷെ ഇപ്പോൾ എന്റെ അറിവിൽ അങ്ങനെ ആരെയും അറിയില്ല.. പക്ഷെ സാരമില്ല.. ഇതൊക്കെ ഇപ്പോലൊരു ബിസിനസ് പോലെയാണ്, ഞാൻ അല്ലെങ്കിൽ മറ്റാരു ആൾ.. എനിക്ക് അത്യാവശ്യം കോൺടാക്ട് ഒക്കെയുണ്ട്.. കപ്പിൾസ് നെ കണ്ടുപിടിക്കുന്നത് അൽപ്പം ബുദ്ധിമുട്ടുള്ള കാര്യമാണ്.. കൂടുതൽ ആളുകൾ സേഫ്റ്റി നോക്കി ഇങ്ങനെ എന്തെങ്കിലും ഫെറ്റിഷ് ഒക്കെ ഉണ്ടെങ്കിൽ തന്നെ അത് പുറത്തു പറയില്ല.. സ്വയം അന്വേഷിക്കുകയാകും പതിവ്.. പിന്നെ മലയാളികളെ തന്നെ വേണം എന്ന നിർബന്ധം കൂടെ ഉണ്ടല്ലോ.. അതുകൊണ്ട് എനിക്ക് അൽപ്പം സമയം വേണം. ആളുകൾ ഉണ്ടോന്നു അന്വേഷിക്കണം.

ഞാൻ:- അതെ ശെരിയാണ്.. സമയം എടുത്തോളൂ.. പക്ഷെ അധികം ഇല്ല. കുറച്ചു ദിവസം കൂടെ കഴിഞ്ഞാൽ ഞാൻ ഇത്തിരി ബിസി ആകും.. പിന്നെ നടക്കണം എന്നില്ല. എന്തായാലും ഒരു 5 ദിവസത്തിന് ഉള്ളിലെങ്കിലും നടക്കുമോ.. ശ്രമിക്കാമോ??

അയാൾ:- ഉറപ്പു പറയാനാകില്ല.. ഞാൻ എന്തായാലും ശ്രമിക്കാം.. പക്ഷെ ഒരു കാര്യം.. റിസ്ക് കൂടുതൽ ആകുമ്പോൾ എന്റെ കമ്മിഷൻ ഉം കൂടും.. അത് മനസ്സിലാകുമല്ലോ അല്ലെ?

ഞാൻ: ക്യാഷ് ഈസ് നോട് എ പ്രോബ്ലം.. ഐ ജസ്റ്റ് വാണ്ട് ഇറ്റ് ഡൺ..

അയാൾ: ഓക്കേ ഐ വിൽ ലുക്ക് ഇന്റു ഇറ്റ്.. ശെരിയായാൽ ഞാൻ വിളിക്കാം. ഇപ്പൊ സാറിന്റെയും ഡഫിന്റെയും ഒരു ഫോട്ടോ വേണം..

ഞാൻ: അതെന്തിനാണ്??

അയാൾ:- മറ്റൊരു കപ്പിൾസ് നെ കിട്ടിയാൽ അവർക്കു കാണിച്ചു കൊടുക്കണമല്ലോ..

ഞാൻ:- അത് നിർബന്ധം ആണോ?

അയാൾ:- ഓ എസ്.. അതില്ലാതെ പറ്റില്ലല്ലോ സർ.. നിങ്ങളെ കണ്ടു ഓക്കേ ആണെങ്കിൽ അല്ലെ അവർക്കും പ്രോസിഡ് ചെയ്യാൻ പറ്റു.. സർ പേടിക്കണ്ട.. ഷുവർ ആണെന്ന് ഉറപ്പു വരുത്തിയ ശേഷമേ ഞങ്ങൾ ഫോട്ടോ ആരെയും കാണിക്കുള്ളു.. അത് ഞങ്ങടെ കയ്യിൽ സേഫ് ആയിരിക്കും.. ഈ ഫീൽഡിൽ ഏറ്റവും ആവശ്യമുള്ളത് കസ്റ്റമേഴ്സ് ന്റെ ട്രസ്റ്റ് ഉം സംതൃപ്തിയും ആണ്.. അത് നഷ്ടപ്പെട്ടാൽ പിടിച്ചു നില്ക്കാൻ ആകില്ല..

The Author

111 Comments

  1. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. Ethrak ishttayille

  2. ?︎?︎?︎?︎?︎?︎?︎?︎?︎?︎

    ?????

Comments are closed.