മുംബൈയിലെ സ്വാപ്പിങ് 2 [Walter White] 1228

അതെ ശെരിയാണ്.. ഫോട്ടോ കൊടുക്കാതെ അയാൾ എന്ത് ചെയ്യാനാ.. ഞാനും ഓർത്തു.. ഞാൻ ശെരിയെന്നു പറഞ്ഞു ഗാലറി എടുത്തു നോക്കി.. 2 ദിവസം മുമ്ബ് സിനിമക്ക് പോയപ്പോൾ എടുത്തൊരു സെൽഫി ഉണ്ട്.. ഞങ്ങൾ രണ്ടാളുടെയും മുഖം അതിൽ ക്ലിയർ ആണ്.. ഞാൻ അത് അയാളെ കാണിച്ചു..

കബീർ:- സോറി, സെൽഫി പറ്റില്ല.. ഫുൾ ഇമേജ് ഉണ്ടെങ്കിൽ അതായിരിക്കും നല്ലത്. ഫിൽറ്റർ ഒന്നും ഇല്ലാത്ത ഫോട്ടോ അയാൾ അത്രയും നല്ലത്

അതുശേരി.. ഇയാൾക്കിത് നേരത്തെ പറഞ്ഞുകൂടേ… ഞാൻ വീണ്ടും ഗാലറി എടുത്തു നോക്കി.. ഫുൾ ബോഡി കാണുന്ന ഫോട്ടോ ഒന്നും കണ്ടില്ല.. കൊറേ താഴെ പോയാണ് കഴിഞ്ഞ വെക്കേഷന് നാട്ടിൽ പോയപ്പോൾ എടുത്തൊരു ഫോട്ടോ കണ്ടത്.. കീർത്തിയുടെ കസിന്റെ കല്യാണത്തിന് എടുത്താനാണ്.. ഞാൻ ഒരു ഷർട്ടും ജീൻസും.. അവൾ ഒരു മഞ്ഞ കളർ സാരിയും ഗ്രീൻ കളർ ബ്ലൗസ് ഉം ഇട്ടു നിൽക്കുന്നതാണ്.. ഫേസും നന്നായി കാണും.. ഓക്കേ അത് മതി..

ഞാൻ അതയാൾക്കു കൊടുത്തു..

കബീർ:- എക്സലന്റ്.. ദിസ് വിൽ ടു ദി ജോബ്…. എന്ന ശെരി സർ.. പറ്റിയ ആളുകളെ കിട്ടിയാൽ ഞാൻ അറിയിക്കാം.. പെട്ടന്ന് പറ്റുന്ന പോലെ ചെയ്യാം.. ഓക്കേ ബൈ.

അയാൾ ഒരു ഷേക്ക് ഹാൻഡ് തന്നു എണീറ്റ് പോയി.. ഞാനും തിരിച്ചു. ഇപ്പോലൊരു ഹോപ്പ് ഒക്കെ ഉണ്ട്.. ആദ്യം അയാളെ പറ്റി കേട്ടപ്പോൾ ഡോട്ട് തോന്നിയെങ്കിലും പിന്നീട സംസാരിച്ചപ്പോൾ അത് മാറി.. വിശ്വസിക്കാൻ പറ്റിയ ആള് തന്നെ ആണ്..

പിന്നീട് കാത്തിരിപ്പിന്റെ നാളുകൾ ആയിരുന്നു.. അന്ന് പിന്നെ വിളിച്ചില്ലെങ്കിലും പിന്നീട ഉള്ള ദിവസങ്ങളിൽ 3 തവണ ഞാൻ അങ്ങോട്ട് വിളിച്ചു അയാളെ ശല്യപ്പെടുത്താൻ ഞാൻ മറന്നില്ല.. അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നാണ് അയാളുടെ മറുപടി.. ഇടയ്ക്കു ഒരു തവണ വിളിച്ചപ്പോൾ ഒരു തമിഴ് ഫാമിലിയെ പറ്റി പറഞ്ഞു.. പക്ഷെ അത് വേണ്ടെന്ന് ഞാൻ അറിയിച്ചു.. ഇനി വേറെ ഒരു മലയാളികളെയും കിട്ടിയില്ലേൽ ഇതിൽ തന്നെ നോക്കാം എന്നായിരുന്നു എന്റെ തീരുമാനം.. പക്ഷെ ഈ നടന്നതൊന്നും കീർത്തിയെ അറിയിച്ചിരുന്നില്ല.. ഉണ്ടെങ്കിൽ അവൾ സമ്മതിക്കില്ല അത് തന്നെ കാര്യം. പോരാത്തതിന് ഫോട്ടോ കൂടി ഷെയർ ചെയ്‌തെന്ന് പറഞ്ഞാൽ പിന്നെ എനിക്കൊരു സമാധാനവും തരില്ല.

The Author

111 Comments

  1. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. Ethrak ishttayille

  2. ?︎?︎?︎?︎?︎?︎?︎?︎?︎?︎

    ?????

Comments are closed.