…………………………………………………………………………………….
അങ്ങനെ അയാളെ കണ്ടിട്ട് 4 ദിവസം കാത്തു.. നോ രക്ഷ.. ഇതുവരെ ആരും ശരിയായില്ല.. പക്ഷെ അന്ന് വൈകീട്ട് ഒരു കാൾ വന്നു. കബീർ ആണ്, അതൊരു ഞായറാഴ്ച ഈവെനിംഗ് ആയിരുന്നു.. ഞാൻ കീർത്തിയുടെ കൂടെ ഒന്ന് കറങ്ങാൻ പോയതാണ്. ബീച്ചിൽ ആയിരുന്നു.. ഫോൺ കണ്ടതും ഞാൻ ഒന്ന് ടോയ്‌ലെറ്റിൽ പോകുവാണെന്ന് പറഞ്ഞു അവിടെന്നു മുങ്ങി.. അങ്ങനെ ആ സന്തോഷ വാർത്ത കേട്ട്.. എസ്.. നൈറ്റ് കാണാൻ പറ്റുമോ എന്നയാൾ ചോദിച്ചു.. പിന്നെന്താ.. മുമ്ബ് കണ്ട ആ മാളിൽ തന്നെ വരൻ പറഞ്ഞു. ഞാൻ ആകെ എക്‌സൈറ്റഡ്ഡ് ആയിരുന്നു.. പെട്ടന്ന് തന്നെ തിരികെ ചെന്ന് കീർത്തിയെ വിളിച്ചു വീട്ടിലേക്കു വിട്ടു.. അവളെ വീട്ടിലേക്കു വിട്ട ശേഷം വേണം എനിക്ക് അയാളെ കാണാൻ പോകാൻ..
ഇത്ര നേരത്തെ തന്നെ എന്തിനാണ് തിരിച്ചു പോകുന്നെ എന്ന് ചോദിച്ചു അവൾ കലിപ്പിൽ ആയിരുന്നു.. പക്ഷെ അത് ഞാൻ മൈൻഡ് ആക്കിയില്ല.. അവൾക്കുകൂടെ ഗുണമുള്ള കാര്യമാണല്ലോ ഇത്. ഒരു ക്ലയന്റ് മാളിൽ വരുന്നുണ്ട്, അയാളെ നേരിട്ട് കണ്ടു സംസാരിക്കണം, കോൺട്രാക്ട് ഒപ്പിടണം എന്നൊക്കെ ഓരോ നാവിൽ വന്ന നുണകൾ അവളോട് പറഞ്ഞു ഫ്ലാറ്റിന്റെ പാർക്കിങ്ങിൽ കൊണ്ടാക്കി ഞാൻ തിരിച്ചു മാളിൽ എത്തി.. ഇത്തവണ അയാൾ നേരത്തെ എത്തിയിരുന്നു..
ഞാൻ:- ഹൈ കബീർ, ഗുഡ് അഫ്റെർൂൺ.. ഹൌ ആറ് യു??
കബീർ:- ഗുഡ് സർ.. ഈ നേരത്തു വരൻ പറഞ്ഞതിൽ ബുദ്ധിമുട്ടയോ??
ഞാൻ:- ഏയ് ഒരിക്കലും ഇല്ല.. ആഫ്റ്റർ ആൾ, ഇതെന്റെ ആവശ്യം ആണല്ലോ.. ( ഞാൻ ചിരിച്ചു, ഒപ്പം ആയാലും )
കബീർ:- എന്തായാലും ഞാൻ സമയം കളയാതെ കാര്യത്തിലേക്ക് കടക്കാം.. ഗുഡ് ന്യൂസ്.. ഐ ഹാവ് ഫൗണ്ട് യുവർ പീപ്പിൾ.
ഞാൻ:- ഓ റിയലി?? ഫോട്ടോ ഉണ്ടോ ഒന്ന് കാണാൻ??
എന്റെ തിടുക്കം സംസാരത്തിൽ പ്രകടമായിരുന്നു..
കബീർ:- യെസ്.. ഒന്നല്ല.. രണ്ടു കപ്പിൾസ് നെ കണ്ടെത്തിയിട്ടുണ്ട്.. അതും പക്കാ മലയാളീസ്.. സാറിന്റെ ഏജ് പ്രീഫെറെൻസ് എന്താണ്.. അത് നോക്കി നമുക്ക് ആരെയാണ് വേണ്ടതെന്നു സെലക്ട് ചെയ്യാം..
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Ethrak ishttayille
?????