മുംബൈയിലെ സ്വാപ്പിങ് 2 [Walter White] 1228

ഫോട്ടോസ് കണ്ടു വാ പൊളിച്ചു നോക്കി നിൽക്കുന്നത് അയാൾ ശ്രദ്ധിച്ചു… അയാൾ ചിരിച്ചുകൊണ്ട് പറഞ്ഞു..

” ഫോട്ടോസ് ഞാൻ സാറിന് അയച്ചു തരാം, എത്ര നേരം വേണമെങ്കിലും നോക്കാൻ.. ” അത് കേട്ടപ്പോൾ ആണ് ഞാൻ സ്വപ്ന ലോകത്തു നിന്നും പുറത്തു വന്നത്..

ഒന്നുരണ്ടു ഫോട്ടോസ് കൂടെ കിട്ടിയിരുന്നെങ്കിൽ.. ഇത് നല്ലതാണു… രണ്ടു പെണ്ണുങ്ങളെയും കാണാൻ നല്ല ലൂക്കും ഉണ്ട്.. എനിക്കിഷ്ടപ്പെട്ടു..

ഞാൻ:- ഓക്കേ കബീർ, ഗ്രേറ്റ് ജോബ്.. എനിക്ക് രണ്ടുപേരെയും ഇഷ്ടമായി.. ഒരാളെ ചൂസ് ചെയ്യാൻ പറ്റുന്നില്ല.. അതുകൊണ്ടു രണ്ടു പേരുടെയും നമ്പർ എനിക്ക് വേണം.. അവരെ കോൺടാക്ട് ചെയ്യണം,..

കബീർ: ഓ അങ്ങനെ ആണോ.. ഓക്കേ ഫൈൻ.. പക്ഷെ നമ്പർ തരുന്ന മുന്നേ എന്റെ കമ്മീഷൻ സെറ്റിൽ ചെയ്യണം.. അത് കഴിഞ്ഞേ എനിക്ക് കോൺടാക്ട് ഡിസ്‌ക്ലോസ്‌ ചെയ്യാൻ സാധിക്കു.. അതിനു ശേഷം പിന്നീടുള്ള കാര്യങ്ങൾ നിങ്ങൾ പരസ്പരം സംസാരിച്ചു ശെരിയാക്കിക്കോളു..

ഞാൻ:- ഓക്കേ ഫോർ മി.. നിങ്ങളുടെ കമ്മീഷൻ പറയു.. ഇപ്പൊ തന്നെ അയച്ചേക്കാം..

അയാൾ അക്കൗണ്ട് നമ്പർ ഒക്കെ തന്നു.. അമൌന്റ്റ് പറഞ്ഞ പോലെ തന്നെ കൂടുതൽ ആയിരുന്നു.. എന്നാലും സാരമില്ല. കാര്യം നടന്നല്ലോ.. ഞാൻ 8 ദിവസം നോക്കീട്ട് ഒന്നും നടന്നില്ല.. അത് ഇയാൾ 4 ദിവസം കൊണ്ട് അതും 2 പേരെ കണ്ടു പിടിച്ചു തന്നല്ലോ. അതുകൊണ്ടു ഞാൻ നെഗോഷിയേറ്റ് ചെയ്യാൻ പോയില്ല. അയാൾ പറഞ്ഞ അമൌന്റ്റ് കൊടുത്തു സെറ്റിൽ ചെയ്തു.

അയാൾ ഒരു പേപ്പറിൽ അവർ രണ്ടു ഫാമിലിയുടെയും നമ്പറും, അത് കൂടാതെ അഡ്രസ്സും എനിക്ക് തന്നു.. ശേഷം ഫോൺ എടുത്തു രണ്ടു കപ്പിൾസ് നെയും വിളിച്ചു കാര്യം പറഞ്ഞു.. ബാക്കിയുള്ള കാര്യങ്ങൾ ഞങ്ങളോട് തീരുമാനിക്കാൻ പറഞ്ഞു ഒരു ഓൾ ദി ബേസ്ഡ് പറഞ്ഞു അയാൾ നടന്നു നീങ്ങി.

അവരെ ഇപ്പോൾ തന്നെ വിളിക്കണോ അതോ നാളെ വിളിച്ചാൽ മതിയോ എന്ന കൺഫ്യൂഷനിൽ ആയിരുന്നു തിരിച്ച ഡ്രൈവ് ചെയ്യുമ്പോൾ ഞാൻ.. ഇപ്പൊ വിളിച്ചാൽ എന്ത് വിചാരിക്കും?? ഞാൻ മുട്ടി നിൽക്കുവാണെന്ന് കരുതുമോ?? വേണ്ട നാളെ രാവിലെ നേരത്തെ വിളിക്കാം..

The Author

111 Comments

  1. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. Ethrak ishttayille

  2. ?︎?︎?︎?︎?︎?︎?︎?︎?︎?︎

    ?????

Comments are closed.