മുംബൈയിലെ സ്വാപ്പിങ് 2 [Walter White] 1228

പെട്ടന്നാണ് എന്റെ മനസ്സിൽ ആ കാര്യം വന്നത്.. ഞാൻ ഭാര്യമാരുടെ ഫോട്ടോ മാത്രമല്ലെ ശ്രദിച്ചുള്ളു.. അവരുടെ കൂടെ നിൽക്കുന്ന പുരുഷന്മാരെ ഞാൻ നോക്കിയത് പോലും ഇല്ല.. അയ്യോ.. ഇനി കീർത്തിക്ക് അവരെ ഇഷ്ടമാകാതെ ഇരിക്കുമോ?? പൈസ വരെ സെറ്റിൽ ചെയ്തു കഴിഞ്ഞു.. ഞാൻ തിടുക്കത്തിൽ വണ്ടി സൈഡ് ആക്കി അയാൾ അയച്ച ഫോട്ടോ എടുത്തു നോക്കി.

അർഷാദ് ചെറുപ്പമാണ്.. കണ്ടാൽ നല്ല ലൂക്കും കളറും ഒക്കെ ഉണ്ട്, ചുരുണ്ട മുടി, തടി കുറവാണു… കണ്ടാൽ കോളേജിൽ പഠിക്കുന്ന പയ്യനാന്നെ തോന്നു.. എന്റെ അത്ര നീളം ഒന്നുമില്ല.. കീർത്തിയേക്കാൾ അൽപ്പം കൂടുതൽ കാണുമായിരിക്കും.. അപ്പൊ അത് ഓക്കേ.. കാണാനും സൽസ്വഭാവി ലുക്ക് ഉണ്ട്. ടെൻഷൻ വേണ്ട.

അടുത്ത പിക്കും ഞാൻ എടുത്തു നോക്കി.. ആളുടെ പേര് ജയൻ.. 41 വയസ്സ്.. പക്ഷെ കണ്ടാൽ അത്ര പ്രായം തോന്നുന്നില്ല.. നല്ല ഉയരും ഉണ്ട് ഒരു 6 അടിക്കു മേലെ.. അത്യാവശ്യം വണ്ണവും ഉണ്ട്.. ഉയരത്തില് ഒത്ത വണ്ണം ആണ്.. കണ്ടാൽ നല്ല ആരോഗ്യം ഉള്ള ഒരു മനുഷ്യൻ.. ഫോട്ടോയിൽ അങ്ങനെ വയർ ഒന്നും വല്ലാതെ കാണുന്നില്ല.. കട്ടി മീശയും കുറച്ചു നരയും. ഇരുനിറം ആണ് കാണാൻ ഒട്ടും മോശം അല്ല.. അപ്പൊ അതും ഓക്കേ..

വെറുതെ ഒന്ന് പേടിച്ചു. ആ സാരമില്ല. ഞാൻ രണ്ടു പെണ്ണുങ്ങളുടെയും ഫോട്ടോ ഒന്ന് കൂടി സൂം ചെയ്തു നോക്കി വെള്ളമിറക്കി വീണ്ടും കാര് സ്റ്റാർട്ട് ചെയ്തു.

പോകുന്ന വഴി ഭാവി കാര്യങ്ങൾ പ്ലാൻ ചെയ്യുകയായിരുന്നു.. എന്തായാലും എത്രയും പെട്ടന്ന് വേണം.. ഇനിയും വെയിറ്റ് ചെയ്യാൻ പറ്റില്ല.. കൂടെ ഒരു തീരുമാനം എടുത്തു, ഇനി ഇത് നടക്കുന്ന വരെ ഒരു ബ്രഹ്മചാരി ആകണം.. അടുത്ത രതിലീല ആ കണ്ട രണ്ടിൽ ഒന്നിന്റെ കൂടെ മതി..

9 മണിയോടെ വീട്ടിൽ തിരിച്ചെത്തി. കീർത്തി അടുക്കളയിൽ ആണ്, പാട്ടൊക്കെ കേട്ട് രസിച്ചുകൊണ്ടാണ് പാചകം. ഞാൻ വാതിലിനു അടുത്ത് നിന്ന് അവളെ കുറച്ചു നേരം നോക്കി നിന്ന്.. ഞാൻ വന്ന കാര്യം കക്ഷി അറിഞ്ഞിട്ടില്ല. ഞാൻ ശബ്ദം ഉണ്ടാക്കാതെ മെല്ലെ പോയി അവളെ പിന്നിൽ നിന്ന് കെട്ടിപിടിച്ചു കൈ രണ്ടും കൂട്ടിക്കെട്ടി ചെവിയിൽ കടിച്ചു.. അമ്മെ എന്ന് പറഞ്ഞു അവൾ പേടിച്ചു കുതറി മാറാൻ ശ്രമിച്ചു. പിന്നിൽ ഞാൻ ആണെന്ന് അറിഞ്ഞപ്പോൾ നെഞ്ഞത് കൈ വെച്ച് ജീവൻ തിരിച്ചു കിട്ടിയ പോലെ അവൾ അവിടെ നിന്നു…

The Author

111 Comments

  1. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. Ethrak ishttayille

  2. ?︎?︎?︎?︎?︎?︎?︎?︎?︎?︎

    ?????

Comments are closed.