ഞാൻ ഡയല് ചെയ്തു.. ആദ്യം അർഷാദ് പിക്ക് ചെയ്തു.. ഞാൻ അയാളോട് വെയിറ്റ് ചെയ്യാൻ പറഞ്ഞുകൊണ്ട് ജയനെയും അതിൽ ആഡ് ചെയ്ത് ” ഹലോ.. ഞാൻ സൂര്യ… കബീർ തന്ന നമ്പർ ആണ്.. മനസ്സിലായോ..”
അർഷാദ്: ആഹ് പറയു ചേട്ടാ.. ഇന്നലെ അയാൾ വിളിച്ചു പറഞ്ഞിരുന്നു
ജയൻ:- ഗുഡ് മോർണിംഗ്.. അതെ എന്നെയും വിളിച്ചിരുന്നു.
ഞാൻ:- രണ്ടാളും ഇപ്പൊ ബിസി അല്ലെങ്കിൽ കുറച്ച നേരം സംസാരിക്കുന്നതിൽ വിരോധം ഇല്ലല്ലോ?
രണ്ടാളും കൂടെ ” അതിനെന്താ.. പറഞ്ഞോളൂ.. ”
ഞാൻ:- ഓക്കേ.. കബീർ പറഞ്ഞിരിക്കുന്നത് ബാക്കി ഉള്ള കാര്യങ്ങൾ നമ്മളോട് ഡിസ്‌കസ് ചെയ്ത സ്വയം തീരുമാനിക്കാൻ ആണ്.. സൊ നമുക്ക് ഒന്നു നേരിൽ കണ്ടാൽ നന്നായിരുന്നു..
ജയൻ:- അതെ ശെരിയാണ്. ഇത് ഫോണിൽ പറയണ്ട കാര്യമല്ലലോ.. നേരിൽ കണ്ടു നന്നായി ഡിസ്‌കസ് ചെയ്തു മുന്നോട്ട് പോകുന്നതാണ് അതിന്റെ ശെരി.. ( അയാളുടെ സംസാരത്തിൽ ഒരു ഗാമ്പീര്യം ഉണ്ടായിരുന്നു.. അർഷാദ് നേരെ തിരിച്ചും..)
അർഷാദ്: എവടെ കാണാം എന്ന് പറഞ്ഞ മതി.. ഞാൻ റെഡി.
ഞാൻ:- ഇന്ന് പറ്റുമോ? രണ്ടാളും ഓക്കേ ആണെങ്കിൽ നമുക്ക് ഇന്ന് തന്നെ കാണാം.. ലേറ്റ് ആക്കണ്ട..
ജയൻ:- എസ്.. ശെരിയാണ്. ഇന്ന് തന്നെ കാണാം.
അങ്ങനെ രണ്ടാളും ഓക്കേ പറഞ്ഞു. അന്ന് വൈകീട്ട് ഒരു റെസ്റ്റോറന്റിൽ കാണാം എന്ന് പറഞ്ഞുറപ്പിച്…
ഞാൻ:- പറയുന്നത് കൊണ്ടൊന്നും തോന്നരുത്.. ബട്ട് നമ്മൾ മാത്രം അല്ലല്ലോ അല്ലെ?? ഭാര്യമാരും വേണ്ടേ?? എല്ലാരേയും ഒന്ന് കാണാം.. പരസ്പരം ഇൻട്രൊഡ്യൂസ് ചെയ്യാം..
ജയൻ:- അത് പ്രത്യേകം പറയാൻ ഉണ്ടോ.. എല്ലാവരും വേണം. ഒരുമിച്ച് ഡിസൈഡ് ചെയ്യാം ഫ്യൂച്ചർ പ്ലാൻസ്..
അർഷാദ്:- പിന്നല്ലാതെ.. വൈകീട്ട് കാണാം എല്ലാരേം..
അങ്ങനെ ഫോൺ വെച്ചു. ഞാൻ ഒരു ഗ്രൂപ്പ് ഉണ്ടാക്കി രണ്ടാളെയും ആഡ് ചെയ്തു. ഒപ്പം കീർത്തിയെയും. മറ്റു രണ്ടുപേരും അത് തന്നെ ചെയ്തു.. ഭാര്യമാരെ ഗ്രുപ്പിൽ ചേർത്തു..
വൈകീട്ട് 7 മണിക്ക് കാണാൻ ആണ് തീരുമാനിച്ചിരിക്കുന്നത്.. ഞാൻ കീർത്തിയെ വിളിച്ചു കാര്യം പറഞ്ഞു.. പറ്റുമെങ്കിൽ നേരത്തെ വരണം എന്നും ഞാൻ പോയി പിക്ക് ചെയ്യാം എന്നും പറഞ്ഞു..
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Ethrak ishttayille
?????