മുംബൈയിലെ സ്വാപ്പിങ് 2 [Walter White] 1228

” 7 മണി എന്ന് പറഞ്ഞു ആറരക്ക് മുന്നേ എല്ലാരും എത്തുമെന്ന് പ്രതീക്ഷിച്ചില്ല.. ” ജയന്റെ വാക്ക് കേട്ട് എല്ലാവരും ഒന്ന് ചിരിച്ചു..

” കൗതുകം ലേശം കൂടുതലാണ്.. ” ഞാൻ ചേർത്തു.. എല്ലാരുടെയും മുഘത് ഒരു പുഞ്ചിരി ഉണ്ട്..

സംസാരം മുഴുവൻ ഞാനും ജയനും തമ്മിൽ ആയിരുന്നു.. ബാക്കി പേര് കേട്ടിരിക്കുന്നു.. ജോലിയും നാട്ടിലെ വിശേഷവും ഒക്കെയാണ് ചർച്ച.. ജയനും വീണയും കോട്ടയം കാരാണ്.. രണ്ടാളും ബാങ്കിൽ ജോലി ചെയ്യുന്നു.. 2 കുട്ടികൾ. ഒരാൾ 7 ലും ഒരാൾ 3 ലും പഠിക്കുന്നു. വെക്കേഷന് ആയതുകൊണ്ട് അവരെ നാട്ടിൽ അയച്ചിരിക്കുകയാണ്. അതാണ് അവർക്ക് ധൃതി, മക്കൾ തിരിച്ചെത്തുന്ന മുന്നേ കാര്യങ്ങൾ നടത്തണം. സമയം ഒരുപാടില..

ജയൻ പുറമെ ടഫ് ആണെങ്കിലും ഫ്രണ്ട്‌ലി ആണ്.. നല്ല ഉയരവും അതിനുള്ള തടിയും ഉള്ള മനുഷ്യൻ… സംസാരം കേട്ടാൽ നല്ല വിവരം ഒക്കെ ഉള്ളതായി തോന്നും.. പറയുന്നത് അങ്ങനെ കേട്ടിരിക്കാൻ തോന്നും… ഇടക്ക് കുറച്ചു തമാശയും ഉണ്ട്.

അർഷാദ് അങ്ങനെ ഒരുപാട് സംസാരിക്കുന്നില്ല.. പക്ഷെ ഇടക്ക് നല്ല തഗ് ഒക്കെ ഉണ്ട്.. ആൾ ഒരു ട്രാവെൽസ് കമ്പനി സ്വന്തമായി നടത്തുന്നു.. ഫാമിലി മുംബൈയിൽ തന്നെ ആണ്.. വാപ്പ തുടങ്ങിയ കമ്പനി ആണ്.. ഇപ്പൊ അവൻ നോക്കി നടത്തുന്നു.. നാട്ടിൽ മലപ്പുറം. പക്ഷെ വളർന്നത് എല്ലാം ഇവിടെയാണ്.. അതുകൊണ്ടാകാം മലബാർ സ്ലാങ് ഒന്നും സംസാരത്തിൽ തോന്നുന്നില്ല..

കൂട്ടത്തിൽ ഒട്ടും സംസാരിക്കാതെ ഇരിക്കുന്നത് സനയാണ്.. അവളോട് ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി കൊടുക്കൽ മാത്രമാണ്, അല്ലാതെ ആരോടും വല്യ സംസാരം ഒന്നുമില്ല.. പക്ഷെ ആരെന്ത് പറഞ്ഞാലും അതൊക്കെ കേട്ട് ചിരിച്ചുകൊണ്ട് ഇരിക്കുന്നുണ്ട്..

പിന്നെ തോന്നിയ മറ്റൊരു കാര്യമാണ്, അതെനിക്ക് മാത്രമാണോ അങ്ങനെ തോന്നിയതെന്ന് അറിയില്ല. എന്താന്ന് വെച്ചാൽ, ഞങ്ങൾ 3 പേരും അവർക്കു വേണ്ടിയുള്ള ഇണയെ ആൾറെഡി കണ്ടുപിടിച്ച പോലെയാണ്.. കാര്യം എല്ലാരും തമ്മിലും സെക്സ് നടക്കുമെന്ന് അറിയാമെങ്കിലും ഓരോരുത്തർക്കും ഒരു പേർസണൽ ഫേവറേറ്റ് ഉള്ളത് പോലെ എനിക്ക് തോന്നുന്നു… ഒരു തരത്തിൽ അത് നന്നായി, കാരണം 3 പേർക്കും 3 ടേസ്റ്റ് എന്ന പോലെ ഒരാൾ ശ്രദ്ധിക്കുന്ന ആളെ മറ്റൊരാൾ നോക്കുന്നില്ല.

The Author

111 Comments

  1. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. Ethrak ishttayille

  2. ?︎?︎?︎?︎?︎?︎?︎?︎?︎?︎

    ?????

Comments are closed.