എനിക്ക് ആരെയാണ് എന്ന് മനസ്സിലായി കാണുമല്ലോ.. സന തന്നെ.. ഞാൻ വന്നപ്പോ മുതൽ അവളെ ആണ് ശ്രദ്ധിക്കുന്നത്.. ഒരു തരാം പ്രത്യേക ആകർഷണം അവളോട് തോന്നുന്നു.
ജയന് അത് കീർത്തി ആണ്.. ഇടയ്ക്കു ഇടക്ക് ഇടംകണ്ണിട്ടു അവളെ നോക്കുന്നത് ഞാൻ ശ്രദിച്ചു.. അതുപോലെ അവളോട് സംസാരിക്കാൻ പ്രത്യേക താൽപ്പര്യവും ഉണ്ട് പുള്ളിക്ക്..
പിന്നെ, അർഷാദിന് വീണ.. അത് മിക്കവാറും ഞാൻ പറഞ്ഞ പോലെ ചെറിയ ചെക്കന്മാർക്ക് ആന്റിമാരോട് തോന്നുന്ന ആകർഷണം ആകാൻ വഴിയുള്ളു.. പക്ഷെ ഒരു വത്യാസം ഉണ്ട്.. ഞാനും ജയനും ഒളിഞ്ഞും പതിഞ്ഞതും ആണ് നോക്കുന്നതെങ്കിൽ ആശാൻ സ്ട്രൈറ് ഫോർവേഡ് ആണ്.. ദൃഷ്ടി അങ്ങോട്ട് മാത്രമേ ഉള്ളു.. പഴക്കുല കണ്ട കുരങ്ങൻ നോക്കുന്ന പോലെ… സുരാജ് പറഞ്ഞ പോലെ നോക്കി ഗർഭം ഉണ്ടാക്കുന്ന ജാതിയാണെന്ന് തോന്നുന്നു..
അങ്ങനെ ഫുഡ് വന്നു.. എല്ലാവരും സംസാരവും കളിയും ചിരിയും ഒക്കെയായി.. പക്ഷെ എങ്ങനെ വേണം, എന്ന്, എവിടെ എന്നൊന്നും ഇതുവരെ ആരും ഡിസ്‌കസ് ചെയ്തില്ല.. എല്ലാവരും പരസ്പരം ഒരു ലിങ്ക് ആയിക്കോട്ടെ എന്ന് വിചാരിച്ചാകും ആരും അതെടുത്തു ഇടാഞ്ഞത്….
സമയം ആകാൻ വേണ്ടി ഞാനും കാത്തിരുന്നു.. ഒപ്പം ഒരു മോഹവും.. അവളെ ഒന്ന് ഒറ്റക്ക് കിട്ടിയിരുന്നെങ്കിൽ.. ഒരു 5 മിനിറ്റ് എങ്കിലും.. ഞാൻ ആഗ്രഹിച്ചു..
അങ്ങനെ ഭക്ഷണം കഴിച്ചു കഴിഞ്ഞു എല്ലാവര്ക്കും ഓരോ ഐസ് ക്രീം സെർവ് ചെയ്തു. ഇനിയും വൈകിയാൽ എങ്ങനെ ആണ്.. സമയം അപ്പോഴേക്കും 8 ആകാറായി.. അങ്ങനെ ഞാൻ തന്നെ കാര്യം എടുത്തിടാം എന്ന് തീരുമാനിച്ചു.. എന്തായാലൂം അതിനാണല്ലോ ഇന്ന് ഇങ്ങോട്ടു വന്നത്..
ഞാൻ:- എല്ലാവരും പരസപരം ഒന്ന് കംഫർട് ആയില്ലേ..?? നമുക്ക് ബാക്കി കാര്യങ്ങൾ ചർച്ച ചെയ്താലോ..??
ഏവരും എന്നെ നോക്കി… ചിലർക്ക് ഒരു കള്ളാ ചിരിയും ഉണ്ട്..
പെട്ടന്ന് അർഷാദിന്റെ ശബ്ദം ഉയർന്നു.. ” അതിനുള്ള സമയം ആയോ?? കുറച്ചു കൂടെ സമയം സ്പെൻഡ് ചെയ്താൽ കൊള്ളാമായിരുന്നു.. ”
ജയൻ:- നമ്മൾ ഒരു ദിവസം കൂടി ഇങ്ങനെ ഒന്ന് കാണണം എന്നാണോ ഉദ്ദേശിക്കുന്നത്?
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Ethrak ishttayille
?????