അയാൾ അർഷാദിനെ നോക്കി ചോദിച്ചു..
അർഷാദ്:- അല്ല, അത് ബുദ്ധിമുട്ടാകില്ലേ.. ഓരോരുത്തരും ഓരോ ഭാഗത്തല്ലേ.. ഡിസ്റ്റൻസ് ഉണ്ടല്ലോ..
ഞാൻ:- അപ്പൊ എന്ത് ചെയ്യണം?? തനിക്കെന്തെങ്കിലും സജഷൻ ഉണ്ടോ..?
അർഷാദ്:- എസ്
വീണ:- എങ്കിൽ പറയു
അർഷാദ്:- അത്.. എല്ലാവര്ക്കും ഇഷ്ടമാകുമോ എന്നറിയില്ല..
കീർത്തി:- താൻ ഏതായാലും പറഞ്ഞോളൂ.. നമുക്ക് ആലോചിക്കാം ന്നെ
അർഷാദ്:- ഓക്കേ.. എന്താന്ന് വെച്ചാൽ.. നമുക്കിന്നു തന്നെ ഒന്നുകൂടെ അടുത്തറിയാമല്ലോ.. അൽപ്പം പ്രൈവസി ഉണ്ടെങ്കിൽ..
എല്ലാവരും അവനെ തന്നെ നോക്കിയിരുന്നു..
അർഷാദ്:- നമുക്കൊരു കാര്യം ചെയ്യാം.. 3 പേർക്കും കാർ ഉണ്ടല്ലോ… സ്വന്തം പാർട്ണർ അല്ലാതെ, മറ്റൊരാളോടൊപ്പം കുറച്ചു നേരം സ്പെൻഡ് ചെയ്യാം.. പാർക്കിലോ അങ്ങനെ മറ്റെവിടെയെങ്കിലോ ഒന്ന് കറങ്ങി ഒരു മണിക്കൂർ നു ശേഷം തിരിച്ചു വരാം.. നേരിട്ട് സെക്സിലേക്ക് കടക്കുന്ന മുന്നേ എല്ലാവരും കംഫർട്ടൽ ആണോ എന്ന് അറിയാമല്ലോ.. എന്ത് പറയുന്നു??
അൽപ്പ നേരം ആരും മിണ്ടിയില്ല.. പരസ്പരം നോക്കിയിരുന്നു.. പക്ഷെ എന്റെ മനസ്സിൽ അർഷാദിനോട് ആയിരം നന്ദി പറയുക ആയിരുന്നു.. ഞാൻ എന്താണോ ആഗ്രഹിച്ചത് അത് തന്നെ നടക്കുന്നു… ഇനി സനയെ തന്നെ എന്റെ കൂടെ കിട്ടിയാൽ മതി..
ജയൻ:- അതെ നല്ല അഭിപ്രായം ആണ്.. സമയം വൈകിയിട്ടൊന്നും ഇല്ലല്ലോ.. ഞാൻ യോജിക്കുന്നു….
എല്ലാവരിലും അതെ അഭിപ്രായം ആയിരുന്നു…
വീണ:- ഓക്കേ.. അപ്പൊ ആര് ആരുടെ കൂടെ പോകും..?
ഞാൻ പറയുന്ന മുന്നേ അർഷാദ് ചാടിക്കേറി പറഞ്ഞു:- ഞാൻ ഒരു സജഷൻ പറയാം.. ജയേട്ടൻ കീർത്തി ചേച്ചിടെ കൂടെ പൊക്കോട്ടെ.. സൂര്യ ചേട്ടൻ സേനയുടെ ഒപ്പം.. ഞാനും ചേച്ചിയും…. എല്ലാവര്ക്കും അത് ഓക്കേ ആണോ..
എടാ ചക്കര കുട്ടാ.. താങ്ക് യു.. യോഗി കല്പിച്ചതും വൈദ്യൻ കല്പിച്ചതും സന.. വൗ.
ഞാൻ:- എനിക്ക് സമ്മതം ആണ്.. പിന്നെ അർഷാദ്.. നിനക്ക് പേര് വിളിക്കാം, ചേട്ടാ ചേച്ചി കൂട്ടി വിളിക്കണം എന്നില്ല.
അർഷാദ്:- താങ്ക്സ്…
ഞാൻ:- ഓക്കേ അങ്ങനെ ആണെങ്കിൽ ഇപ്പൊ തന്നെ ഇറങ്ങാം.. ഒരുപാട് ലേറ്റ് ആക്കണ്ട.
ജയൻ:- ഹ്മ്മ്..
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Ethrak ishttayille
?????