ഞാൻ:- തിരിച്ചെത്തി ബാക്കിയുള്ള കാര്യങ്ങൾ തീരുമാനിക്കാം… ആഹ് പിന്നെ… ആരും ഈ സമയം കൊണ്ട് ഹോട്ടലിലേക്കൊന്നും പോയി കളയരുത്.. അതിനുള്ള സമയവും സന്ദര്ഭവറും നമുക്ക് ഇരുത്തി ഒന്ന് ആലോചിച്ചു തീരുമാനിക്കാം…
ഞാൻ ഒരു സർകാസ്റ്റിക് ടോണിൽ പറഞ്ഞു… അവർ ഉച്ചത്തിൽ ഒന്ന് ചിരിച്ചു… ” ഏയ് അതിനൊന്നും ഇന്ന് നിക്കില്ല.. പയ്യെ തിന്നാൽ പനയും തിന്നാം എന്നാണല്ലോ.. ആർക്കും കണ്ട്രോൾ പോകാതെ നോക്കുക.. ഒരു മണിക്കൂറിനു ശേഷം ഇങ്ങോട്ട് തിരിച്ചെത്തിയേക്കണം.. പിന്നെ അതും ഇതും പറയരുത് ” എന്ന് പറഞ്ഞു ജയൻ കളിയാക്കി.. അർഷാദിന്റെ നോക്കിയായിരുന്നു ആ പറഞ്ഞത്.. അതെല്ലാവർക്കും മനസ്സിലാകുകയും ചെയ്തു.. അവൻ ചമ്മൽ കൊണ്ട് മുഖം ഒന്ന് താഴ്ത്തി ചിരിച്ചുകൊണ്ട് ” ശ്രമിക്കാം ചേട്ടാ ” എന്ന് മൂളി..
” ഏയ് അവൻ പിടിവിട്ടു പോകാതെ ഞാൻ നോക്കിക്കോളാം..” വീണ ചേർത്തു.
ഞങ്ങൾ ടേബിളിൽ നിന്ന് എണീറ്റ് ബില് പേ ചെയ്തു പുറത്തിറങ്ങി.
” ഓക്കേ സൊ ഒരു മണിക്കൂർ.. ” ജയൻ അത് പറഞ്ഞുകൊണ്ട് കീർത്തിയെ നോക്കി.. അവൾക്കൊരു നാണം. ഞാൻ അവൾക്കു അടുത്ത് ചെന്ന് ” പറഞ്ഞത് കേട്ടല്ലോ… കണ്ട്രോൾ വേണം.. കണ്ട്രോൾ. എന്റെ വില കളയരുത്.. ”
” അയ്യടാ.. ഭയങ്കര വിലയുള്ള ഒരുത്തൻ.. പോകാൻ നോക്ക്.. അവളെ കേറി റേപ്പ് ചെയ്യാതിരുന്ന മതി.. എന്നെ ഞാൻ താനെ ശ്രദ്ധിച്ചോളാം.. ” അവൾ അത് പറഞ്ഞു എന്റെ പാന്റിൽ നോക്കിയിട്ട് എന്റെ മുഖത്തു നോക്കി ഒരു ആക്കിയ ചിരി ചിരിച്ചു. പിന്നീട് ജയന്റെ കൂടെ കാറിൽ കേറി.
അർഷാദിനെയും വീണയെയും നോക്കിയിട്ട് കാണാനും ഇല്ല.. നേരത്തെ വിട്ടു. കൂട്ടത്തിൽ കൊടും ഭീകരൻ അവൻ തന്നെ.. നിശ്ചയം. ഞാൻ ഉള്ളിൽ പറഞ്ഞുകൊണ്ട് സനയെ നോക്കി.. എന്റെ പിന്നിൽ തന്നെ നിൽക്കുന്നുണ്ട്. ഞാൻ നോക്കുന്നത് കണ്ടപ്പോൾ മുഖം ഒന്ന് താഴ്ത്തി.. ഭർത്താവ് ഒരു തരാം ആണെങ്കിൽ ഭാര്യ എല്ലാ തരത്തിലും മറ്റൊരു ജനിസാണ്. ഇവർ എങ്ങനെ ഒരുമിച്ചെന്നുവോ??.. ഞാൻ ഓർത്തു.
ഞാൻ അവളോട് ” എന്ന വിട്ടാലോ ” എന്ന് ചോദിച്ചു… അവൾ ഹ്മ്മ് എന്ന് മൂളി. അവളെ കൂട്ടി എന്റെ ബ്ലാക്ക് ഇന്നോവയിൽ കേറ്റി കാർ സ്റ്റാർട്ട് ചെയ്തു. ഗൂഗിൾ മാപ്പിൽ കേറി അടുത്ത് ഏതെങ്കിലും പാർക്ക് ഉണ്ടോന്നു നോക്കി.. ഒരു 4 km അപ്പുറത്തൊന്നു ഉണ്ട്. അങ്ങോട്ട് പോകാം എന്ന് അവളോട് ചോദിച്ചു.. അതിനും ഒരു മൂളക്കം മാത്രം.
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Ethrak ishttayille
?????