മുംബൈയിലെ സ്വാപ്പിങ് 2 [Walter White] 1228

കാര് അവിടെ ഏതോയ വരെ ഞാൻ ഓരോന്ന് പറഞ്ഞു എന്നല്ലാതെ അവൾ ഒരക്ഷരം മിണ്ടിയില്ല.. ഇനി താൽപ്പര്യം ഇല്ലാഞ്ഞിട്ടാണോ.. ആവോ ??

പാർക്കിന്റെ മുന്നിൽ ഉള്ള സൈഡിൽ കാര് നിർത്തി ഞാൻ അവൾക്ക് നേരെ തിരിഞ്ഞു..

” ഞാൻ ഇത്രയും സംസാരിച്ചിട്ട് തനിക്ക് ഒരു ഇളക്കവും ഇല്ലല്ലോ.. താൽപ്പര്യം ഇല്ലാഞ്ഞിട്ടാണോ ? അർഷാദ് നിന്നെ ഫോഴ്സ് ചെയ്തു സമ്മതിപ്പിച്ചതാണോ ?? ആണെങ്കിൽ തുറന്നു പറഞ്ഞോളൂ.. ” ഞാൻ ഒറ്റ വാക്കിൽ ചോദിച്ചു..

അവൾ തല ഉയർത്തി എന്നെ നോക്കി.. ” സോറി.. എനിക്കിങ്ങനെ ഒന്നും… ഒട്ടും പരിജയം ഇല്ലാത്തതുകൊണ്ടാണ്.. ഒന്നും തോന്നരുത്.. ഇക്ക എന്നെ ഫോഴ്സ് ചെയ്തിട്ടൊന്നും ഇല്ല.. എനിക്ക് താൽപ്പര്യം ഇല്ലാഞ്ഞിട്ടും ഇല്ല. ഞാൻ ഇനങ്ങനെയാണ്.. അങ്ങനെ കൂടുതൽ സംസാരിക്കുന്ന ടൈപ്പ് അല്ല. ”

” ഏയ് താൻ സോറി ഒന്നും പറയണ്ട.. ഞാൻ ചോദിച്ചെന്നെ ഉള്ളു. ഇങ്ങനെ ഒന്നും മിണ്ടാതെ ഇരുന്നപ്പോ ഞാൻ കരുതി ഇഷ്ടക്കുറവ് കാരണം ആണെന്ന്.. പിന്നെ, എന്നെ പേടിക്കൊന്നും വേണ്ട.. തനിക്ക് ഇഷ്ടമല്ലാത്ത ഒന്നും ഞാൻ പറയുകയോ പ്രവർത്തിക്കുകയോ ഇല്ല.. ഉറപ്പ്.. എന്ന നമുക്ക് ഉള്ളിലേക്ക് പോയാലോ? ”

” ഹ്മ്മ്.. പോകാം ” അവൾ സംസാരിച്ചു തുടങ്ങി.

ഞങ്ങൾ കാറിൽ നിന്നിറങ്ങി പാർക്കിനു ഉള്ളിലേക്ക് നടന്നു. ഒട്ടും ആളില്ല. ഒരു കോർണറിൽ എന്തോ ബര്ത്ഡേ സെലിബ്രേഷൻ എന്തോ നടക്കുന്നുണ്ട്, അതല്ലാതെ ഒരു മനുഷ്യനെ കാണുന്നില്ല. നന്നായി, പ്രൈവസി ഉണ്ടല്ലോ..

ഉള്ളിൽ കേറാൻ ഉള്ള 30 രൂപ ടിക്കറ്റ് എടുത്തു ഞങ്ങൾ രണ്ടാളും ഉള്ളിലേക്ക് നടന്നു, അത്യാവശ്യം വലിയ പാർക്ക് ആയതു കൊണ്ട് ഇഷ്ടംപോലെ സ്ഥലവും മരങ്ങളും ഇരിക്കാൻ ഉള്ള സിമന്റ് ബെഞ്ചും ഒക്കെ ഉണ്ട്.

” നമുക്ക് ആ തറ്റത്തേക്ക് പോകാം.. അവിടെ ആളൊന്നും ഇല്ല.. അത്യാവശ്യം ലൈറ്റും ഉണ്ട്.. ”

” ഹാ.. ”

ഞങ്ങൾ മെല്ലെ അങ്ങോട്ട് നടന്നു.. അവൾ എന്റെ സൈഡിലാണ്.. ചെറിയ ഒരു കാറ്റുണ്ട്, അതിൽ അവളുടെ തട്ടം ഇളകി മുടിയുടെ പിന്നിലേക്ക് ചാഞ്ഞു… അവൾ അത് നേരെയിടുന്നുമുണ്ട്, പക്ഷെ വീണ്ടും അങ്ങനെ പിന്നിലേക്ക് മറയും.. രണ്ടു മൂന്നു തവണ അത് നേരെയിട്ടു, ശെരിയാകുന്നില്ല എന്ന് തോന്നിയപ്പോൾ പിന്നെ അവൾ അത് മൈൻഡ് ചെയ്തില്ല. അത് ഒരു ഷാൾ പോലെ കഴുത്തിന് ചുറ്റും ഇട്ടു. സനയുടെ മുടിക്ക് നീളം ഒരുപാടില്ല പക്ഷെ നല്ല സില്കി സ്മൂത്ത് ആണ്.. അവളുടെ മുഖത്തിന് ചേർന്ന സ്റ്റൈൽ. കാറ്റത്തു മുടിയും ഇളകുന്നുണ്ട്.. അത് മുഖത്തേക്കും പിന്നിലേക്കും മാറി മാറി ആടുന്നു..

The Author

111 Comments

  1. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. Ethrak ishttayille

  2. ?︎?︎?︎?︎?︎?︎?︎?︎?︎?︎

    ?????

Comments are closed.