അവൾ ഒരു ആഴ്‌ചാര്യ ഭാവത്തിൽ നോക്കി.. ഇതാണോ കാര്യം എന്ന പോലെ.,
ഞാൻ:- എനിക്ക് ഈ ഗ്രീൻ ഡ്രസ്സ് ഒരുപാട് ഇഷ്ടമായി.. അങ്ങനെ എവിടെയും കാണാത്ത മോഡൽ കൂടി ആണല്ലോ. ഇറ്റ് ലൂക്കസ് അട്ട്രാക്റ്റീവ് ഓൺ യു.. റിയലി..
അവൾ:- താങ്ക് യു.. ഞാൻ കൊണ്ടുവന്നോളാം..
അവൾ ഒരു ഹാപ്പി ടോണിൽ തന്നെയാണ് പറഞ്ഞത്..
അധികം വൈകാതെ ഞങ്ങൾ റെസ്റ്റോറന്റിന് മുന്നിൽ എത്തി. അവിടെ പാർക്കിംഗ് ലോട്ടിൽ കാര് നിർത്തി.. വൈകീട്ട് വന്നത് അവസാനം ആണാണെകിലും.. ഇപ്പൊ അങ്ങനെയല്ല.. അത് ഞാൻ വിചാരിക്കുകയും ചെയ്തു.. ബാക്കി നാലും എത്തിയിട്ടേ ഇല്ല. പാർക്കിംഗ് ലോട്ടിൽ വരാൻ ആണ് പറഞ്ഞിരുന്നത്.. പൊടി പോലും ഇല്ല.. 10 മിനിറ്റിനു ശേഷം ആണ് ജയന്റെ കാര് വന്നത്.. ഞങ്ങൾ പുറത്തിറങ്ങി.. അവരും.
കീർത്തിയിൽ എന്തെങ്കിലും വത്യാസം ഉണ്ടോന്നു ഞാൻ നോക്കി.. മറ്റൊന്നും ഇല്ല.. അവൾ വരുമ്പോ പോണി ടൈൽ ആയാണ് മുടി കെട്ടിയിരുന്നത്.. പക്ഷെ ഇപ്പോൾ അത് ഊരിയിരുന്നു. മുടി കുറച്ചു മുമ്പോട്ടും ഇട്ടിട്ടുണ്ട്. മുഖത്ത് ഒരു അംഗം നടന്ന ഫീൽ ഒന്നും ഇല്ല.
കണ്ടെത്തിയവർ വാക്കിനു വില ഉള്ളവർ തന്നെയാണ്.. മുതലെടുക്കാൻ ഒന്നും ശ്രമിച്ചിട്ടില്ല. പക്ഷെ ആ സമാധാനം 5 മിനിറ്റ് ഉണ്ടായിരുന്നുള്ളു.. നമ്മുടെ സ്റ്റാർ ദേ വരുന്നു.. അർഷാദ്. ദി കിംഗ്.
ആദ്യം വീണയാണ് ഇറങ്ങിയത്.. പക്ഷെ അത് അത്ഭുത പെടുത്തുന്നതായിരുന്നു.. സാരി എല്ലാം അലങ്കോലം ആയിട്ടുണ്ട്. അതിന്റെ മേൽഭാഗം ഒക്കെ ആകെ ചുളിഞ്ഞിരിക്കുന്നു.. കണ്മഷി ഉണ്ടായിരുന്നതും ചെറുതായി പടർന്നിട്ടുണ്ട്.. ആദ്യം കണ്ടപ്പോൾ കണ്ട പൊട്ടും കാണാനില്ല.. മുടി ഒക്കെ പാറിപ്പറന്നു നടക്കുന്നുണ്ട്.. കാര്യമായി എന്തോ തന്നെ നടന്നിട്ടുണ്ടെന്ന് എനിക്ക് മനസ്സിലായി… ഡാ തെണ്ടി.. ഇതിനാണല്ലേ നീ പ്രൈവസി ഉണ്ടാക്കിയത്.. എന്തായിരുന്നു അവന്റെ അഭിനയം..
പിന്നീട് ഒരുപാട് നേരമൊന്നും അവിടെ നിന്നില്ല.. പക്ഷെ പിന്നീടുള്ള കാര്യങ്ങൾ എല്ലാം തീരുമാനിച്ചു.. ഇന്ന് തിങ്കളാഴ്ച. അടുത്ത ഫ്രൈഡേ എവെനിംഗ് ആണ് തീയതി ഫിക്സ് ചെയ്തത്.
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Ethrak ishttayille
?????