മുംബൈയിലെ സ്വാപ്പിങ് 2 [Walter White] 1228

 

ഞാൻ:- പിന്നെ?

 

അവൾ:- പിന്നെയെന്ത്.. ആഹ്, എന്റെ മുടി ഒന്ന് ശെരിക്കും കാണിക്കുമോ എന്ന് ചോദിച്ചു.. ഞാൻ ക്ലിപ്പ് മാറ്റി ഫ്രോന്റിലേക്ക് ഇട്ടു കാണിച്ചു.. പിന്നെ കുറച്ചു നേരം എന്റെ മൂക്കിലും ചെവിയിലും ചുണ്ടിലും ഒക്കെ വിരൽ ഓടിച്ചു നടന്നു. അയാൾ ഡ്രസ്സ് മാറ്റാൻ പറഞ്ഞു കെഞ്ചിയത് ഓർക്കുമ്പോൾ എനിക്ക് ഇപ്പോളും ചിരി വരുന്ന്.. ചെറിയ കുട്ടിയെ പോലെ ആയിരുന്നു.. ബട്ട് അതല്ലാതെ ബാക്കിയുള്ള സമയം ഒക്കെ വളരെ Matured ആയിരുന്നു.. ജോലിയുടെ കാര്യവും നമ്മൾ എവിടെ വെച്ചാണ് മീറ്റ് ചെയ്തെതെന്നും ഒക്കെ.. ഹി വാസ് ഗുഡ്.

 

ഞാൻ:- ഹ്മ്മ് അതെനിക്കും തോന്നി. കാണുന്ന പോലെയല്ല.

 

അവൾ:- ആഹ് പിന്നെ വേറെ ഒരു കാര്യവും പറഞ്ഞു..

 

ഞാൻ:- അതെന്താ?

അവൾ:- ഹോട്ടലിലേക്ക് വരുമ്പോ അന്ന് നീ അയച്ചു കൊടുത്ത ഫോട്ടോയിൽ കണ്ട സാരി ഇട്ടു വരാമോ എന്ന്..

 

ഞാൻ:- ഓ.. അതെങ്ങെനെ.. അത് നാട്ടിലല്ലേ? നീ ഇങ്ങോട്ടു കൊണ്ടുവന്നില്ലല്ലോ..

 

അവൾ:- അഹ് ഞാൻ അത് പറഞ്ഞു.. അപ്പൊ അയാൾ പറയാ കുഴപ്പമില്ല, അതുപോലെ ഏതെങ്കിലും സാരി മതിയെന്ന് പറഞ്ഞു.. എന്തായലും സാരി ഉടുത്തു വരണം എന്ന്.. നമുക്ക് ഇപ്പൊ ഏതേലും ഷോപ്പിൽ പോയി വാങ്ങിയാലോ, അയാൾ പേ ചെയ്തോളാം എന്ന് പോലും പറഞ്ഞു

 

ഞാൻ:- അത് ശെരി.. അത്രക്ക് സീരിയസ് ആണോ..?

 

അവൾ:- ആണെന്നെ.. എന്നെ സാരിയിൽ കണ്ടപ്പോൾ മുതൽ അയാൾക്ക് ഭയങ്കര കൊതി ആണെന്ന്.. ഞാൻ വീട്ടിൽ രണ്ടു മൂന്നെണ്ണം ഉണ്ട്. അതിൽ ഏതെങ്കിലും ഒന്ന് ഇട്ടു വരം എന്ന് പറഞ്ഞു..

 

ഞാൻ:- ആഹ് ഞാൻ പറയാറില്ലേ.. നിനക്ക് സാരി നന്നായി ഇണങ്ങും എന്ന്.. അപ്പോളൊന്നും കേട്ടില്ലല്ലോ..

 

അവൾ:- ആഹ് ശെരിയാ.. കഥ കേട്ടത് മതി. വണ്ടി എടുക്കു.. ഇപ്പൊ തന്നെ ലേറ്റ് ആയി എനിക്ക് നാളെ ഓഫീസിൽ പോകാൻ ഉള്ളതാ..

 

അങ്ങനെ ഞാൻ കാർ സ്റ്റാർട്ട് ചെയ്തു. ഞങ്ങൾ തിരികെ വീട്ടിൽ എത്തി..

The Author

111 Comments

  1. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. Ethrak ishttayille

  2. ?︎?︎?︎?︎?︎?︎?︎?︎?︎?︎

    ?????

Comments are closed.