മുംബൈയിലെ സ്വാപ്പിങ് 2 [Walter White] 1228

 

അതായിരുന്നു അതിലെ മെസ്സേജ്. എന്റെ പേര് അറിയാതെ തമിഴ് അണ്ണാ…. ഒരുപാട് നന്ദി. റിപ്ലൈ അയച്ച ശേഷം ഞാൻ അയാൾ തന്ന നമ്പർ സേവ് ചെയ്തു.. വായിച്ച കാര്യങ്ങൾ നോക്കുമ്പോൾ റിയൽ ആണെന്ന് തോന്നുന്നു.. എന്തായാലും അവസാന പ്രതീക്ഷ ആണ്.. വിളിച്ചു നോക്കാം. ഞാൻ തീരുമാനിച്ചു.

അങ്ങനെ അയാൾ അയച്ച ആ നമ്പറിലേക്ക് ഞാൻ വിളിച്ചു..  3 റിങ്ങിനു ശേഷം അയാൾ ഫോൺ എടുത്തു…

 

ഞാൻ:- ഹലോ ആപ് കബീർ ജൈവാവൽ ഹേയ് നാ?

കബീർ:- ഹാ.. ബോലോ.. ഓർ ആപ്??

 

ഞാൻ പേര് പറഞ്ഞു കാര്യം വിശദീകരിക്കാൻ തുടങ്ങി.. ആപ്പിൾ രജിസ്റ്റർ ചെയ്തപ്പോൾ ഒരാൾ അയച്ച മെസ്സേജ് ഇൽ ആണ് നിങ്ങളുടെ നമ്പർ കിട്ടിയതെന്നും.. ഒരുപാട് കാലം ആയി പറ്റിയ ഒരാളെ സെർച്ച് ചെയ്യുകയാണെന്നും എല്ലാം പറഞ്ഞു.. അയാൾ സാവധാനം എല്ലാം കേട്ടു. ശേഷം എനിക്കൊരു അഡ്രസ് തന്നു.. വഹട്സപ്പില് ലൊക്കേഷനും അയച്ചു, അയാളെ ആ അഡ്രസിൽ പോയി നേരിട്ട് കാണണം എന്നും, കണ്ട ശേഷം നേരിട്ട് ബാക്കി കാര്യങ്ങൾ ഡിസ്‌കസ് ചെയ്യാം എന്നായിരുന്നു അയാളുടെ റിപ്ലൈ. ആ തമിഴൻ പറഞ്ഞ പോലെ തന്നെ.. ഞാൻ ഓർത്തു. നേരിട്ട് കണ്ടു കാര്യങ്ങൾ നീക്കുന്നത് തന്നെയാണ് നല്ലതെന്നു എനിക്കും തോന്നി.

ഞാൻ ആ ലൊക്കേഷൻ എടുത്തു നോക്കി. എനിക്ക് പരിജയം ഉള്ള ഒരു മാള് ആണ് അത്. ഇന്ന് വൈകീട് 5 മണിയോടെ ചെല്ലാം ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഞാൻ ഉടനെ കീർത്തിയെ വിളിച്ചു എനിക്കൊരാളെ കാണാൻ ഉണ്ടെന്നും വൈകീട് വരുമ്പോൾ വീട്ടിൽ ഉണ്ടാകില്ലെന്നും അറിയിച്ചു.

ഞാൻ നേരത്തെ തന്നെ പുറപ്പെട്ടിറങ്ങി നാലരയോടെ മാളിൽ എത്തി അയാളെ വിളിച്ചു.. 1st ഫ്ലോർ ഇത് ഉള്ള ഒരു കോഫി ഷോപ്പിന്റെ മുൻപിൽ നില്ക്കാൻ പറഞ്ഞു അയാൾ.. ഉടനെ എത്തും. ഞാൻ അവിടെ പോയി വെയിറ്റ് ചെയ്തു.. ഒരു 15 മിനുട്ടിനുള്ളിൽ അയാൾ വിളിച്ചു എവിടെ നിൽക്കുന്നതെന്നും ഇട്ടിരിക്കുന്ന ഡ്രെസ്സിന്റെ കളർ എന്താണെന്നും ഒക്കെ ചോദിച്ചറിഞ്ഞു.. ശേഷം എന്നോട് ഉള്ളിൽ കേറി ഇരിക്കാൻ പറഞ്ഞു.. ഞാൻ പറഞ്ഞ പോലെ ചെയ്തു.

The Author

111 Comments

  1. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. Ethrak ishttayille

  2. ?︎?︎?︎?︎?︎?︎?︎?︎?︎?︎

    ?????

Comments are closed.