മുംബൈയിലെ സ്വാപ്പിങ് 3 [Walter White] 1067

ഒരു 2 മണിക്കൂർ എങ്കിലും സംസാരിച്ചതാണ് വെച്ചത്.. അത് കഴിഞ്ഞതേ ഉള്ളു അപ്പോളേക്കും ഗ്രൂപ്പിൽ ചർച്ചകൾ തുടങ്ങി.. പെണ്ണുങ്ങളിൽ ആർക്കെങ്കിലും പീരിയഡ്‌സ് ആണോ എന്നായിരുന്നു ആദ്യത്തെ ചർച്ച.. ഇല്ലെന്നു മൂന്നുപേരും അറിയിച്ചു. അപ്പൊ അതും ഓക്കേ., സത്യത്തിൽ ഞാൻ അതിനെ പറ്റി ചിന്തിച്ചതല്ല, അതിനെ കുറിച്ച് ഓർക്കാതെ ആണ് തീയതി വരെ നിശ്ചയിച്ചത്.

 

പിന്നെയുള്ള ചർച്ച കോൺട്രാസെപ്ഷൻ ആയിരുന്നു.. വീണക്ക് കോപ്പർ ടി ഉണ്ട്, സനയും കീർത്തിയും അതൊന്നും ഉപയോഗിക്കുന്നില്ല. കോണ്ടം ഇട്ടു ചെയ്യാൻ വല്യ താൽപ്പര്യം ഇല്ലന്ന് ജയന്റെ മെസ്സേജ് കണ്ടപ്പോൾ തോന്നി.. എനിക്കും ഇല്ല… അപ്പൊ പിൽസ് തന്നെ വഴി.. രണ്ടുപേരോടും പിൽസ് കയ്യിൽ കരുതാൻ പറഞ്ഞു. അങ്ങനെ ഒരുപാട് ചർച്ചകൾ ഗ്രൂപ്പിൽ തുടർന്നു.. അതിൽ ജയനും കീർത്തിയും അർഷാദും ആയിരുന്നു കൂടുതൽ ആക്റ്റീവ്. ഞാൻ കൂടുതൽ ഒന്നും പറയാൻ പോയില്ല.. ചിലതൊക്കെ കണ്ടാൽ തന്നെ ചിരി വരും, പ്രത്യേകിച്ച് അർഷാദിന്റെ കമ്മെന്റ്സ്… ഇവനെന്തിനു ഉണ്ടായതാണാവോ.. ഞാൻ ചിന്തിച്ചു.

 

രണ്ടു ദിവസം അങ്ങനെ ചർച്ചകൾ തുടർന്നു.. മറ്റന്നാ വൈകിട്ടാണ് പരിപാടി.. സമയം അങ്ങ് നീങ്ങുന്നതും ഇല്ല. ദിവസവും 2 തവണ ഞാൻ സനയെ വിളിച്ചു സംസാരിക്കും.. ഇടയ്ക്കു ഒരു തവണ വീണയെയും വിളിച്ചിരുന്നു. കീർത്തിയുടെയും ജയന്റേയും കാര്യത്തിലും വത്യാസം ഒന്നുമില്ല.. ഓഫീസിൽ നിന്ന് വന്ന ശേഷം അവൾ ഫോണിൽ അയാളോട് സംസാരിക്കാറുണ്ട്.. പറയുന്ന കാര്യങ്ങൾ മിക്കവാറും എന്നോട് പറയാറും ഉണ്ട്, സനയുടെ കാര്യം ഞാൻ അവളോടും പറഞ്ഞിരുന്നു.. ഇപ്പോഴും ഞങ്ങൾ തമ്മിൽ അങ്ങനെ മറവൊന്നും ഇല്ല..

 

ജയന്റെ റിക്വസ്റ്റ് പ്രകാരം സാരി അവൾ വീട്ടിൽ കൊറേ അന്വേഷിച്ചു.. പക്ഷെ വീട്ടിൽ ഉണ്ടായിരുന്നതിന്റെ ബ്ലൗസ് ഒന്നും കാണാനില്ലായിരുന്നു.. അതുകൊണ്ടു മറ്റൊരെണ്ണം വാങ്ങാം എന്ന് ഞങ്ങൾ തീരുമാനിച്ചു.. ബുധനാഴ്ച വൈകീട് ഒന്ന് പുറത്തുപോയി അവളെ ഒരു ടെക്സ്റ്റിലെസിൽ വിട്ടു.. എനിക്കൊരു ഐഡിയ തോന്നി ഞാൻ ഇപ്പൊ വരം എന്ന് പറഞ്ഞു അവിടെന്നു വിട്ടു.. കണ്ടുപിടിക്കാൻ ബുദ്ധിമുട്ടിയെങ്കിലും ഒരു സെക്സ് ഷോപ് കണ്ടുപിടിച്ചു.. ചില സാധനങ്ങൾ വാങ്ങാൻ ഉണ്ട്..

The Author

164 Comments

  1. ജോണ് ഹോനായി

    കഥ നിർത്തല്ലെ എനിക്ക് ഇത് വരെ പോയില്ല

  2. ♥️?♥️ ?ℝ? ℙ???? ??ℕℕ ♥️?♥️

    ♥️♥️?♥️♥️?♥️♥️?♥️♥️?♥️♥️?♥️♥️?♥️♥️?♥️♥️?♥️♥️?♥️♥️?♥️♥️?♥️♥️?♥️♥️?♥️♥️?♥️♥️?♥️♥️?♥️♥️?♥️♥️?♥️♥️?♥️♥️?

  3. ?︎?︎?︎?︎?︎?︎?︎?︎?︎?︎

    ????????????????????????????????????????????????????????????????????????

  4. ബാക്കിയായ പോയ നല്ല കഥകളിൽ ഒരെണ്ണം കൂടി…. Eg സീതയുടെ പരിണാമം

  5. സ്ലീവാച്ചൻ

    സാങ്കേതിക കാരണങ്ങൾ ഊമ്പിയ വിവരം അറിയിക്കുന്നു

  6. സാങ്കേതിക കാര്യങ്ങൾക്ക് ഇനിയും പരിഹാരം കണ്ടില്ലേ ബ്രോ ?

    1. Kanan sadhytha kuravanu Kunnetta….

  7. സോറി ബ്രോയ്‌സ്. അടുത്ത പാർട്ട്‌ ഉടനെ ഇടുന്നതാകും. ചില സാങ്കേതിക കാരണങ്ങൾ കാരണം ഇടാൻ പറ്റാഞ്ഞത്.

    1. Thanks bro…

    2. bro oru date paryumo?

    3. സ്ലീവാച്ചൻ

      വേഗം ആവട്ടെ

    4. പെട്ടെന്ന് ഇടൂ.എന്താ താമസം

    5. ബാക്കി ഉണ്ടോ കഥയുടെ ചുമ്മാ ആളുകളെ കളിയാക്കുവാണോ

  8. വരുവാനില്ലാരുമി വിജനാമാം ഈ വഴി…

  9. Next part ini varum ennu thonunilla

  10. ആ ക്ണാപ്പൻ ചത്തു, ഇവർ പൈസ കൊടുത്തു കാണില്ല

    1. Paisaya.. olakka aaanu kittunnath..

  11. Ummbikkal aanu ivarude main

  12. Whalter nerethe paranjatha eni thudarillannu. Purthiyakkan udeshamillagil azutharthirunnapore. Aregilum nirbadicho azuthan

    1. ചുളയടി പ്രിയൻ

      വായനക്കാർ അടുത്ത പാർട്ട് വേണമെന്ന് പറയുമ്പോൾ ഒന്ന് എഴുതിക്കൂടെ സുഹൃത്തേ .

  13. സ്ലീവാച്ചൻ

    അങ്ങനെ അതും ഗുദാ ഹവാ

  14. Next part undo

  15. ഇതിൻ്റെ next part ഇടാൻ എന്തെങ്കിലും ഉദ്ദേശം ഉണ്ടൊ ബ്രോ? വായിക്കുന്നവരെ മണ്ടന്മാരക്കാന് എന്തിനാ ഇങ്ങനെ ഓരോ കഥ start ചെയ്യുന്നത്!! മുഴവനാക്കാൻ പറ്റില്ലെങ്കിൽ 1-2 paartil നിർത്തിക്കൂടെ.. ഇതിപോ ഇത്രേം നല്ലൊരു കഥ 3part തന്നിട്ട് ഐപോ ഒരു update പോലും ഇല്ല?

  16. Ini kathirikkenda alle

  17. സ്ലീവാച്ചൻ

    എന്തെങ്കിലും Update താ ബ്രോ

  18. walter white bro enthu anh pattythu_ oru updation tharanm. plz rly…….

    1. Sooper, adipoli

  19. സുലൈമാൻ

    ഇടാൻ പറ്റില്ല എങ്കിൽ അത് പറഞ്ഞിട്ട് പോണം ഹേ..

  20. സ്ലീവാച്ചൻ

    ഇന്ന് വരുമോ ബ്രോ

  21. എവിടെ സുഹൃത്തേ.ഇതുവരെ ഇട്ടില്ലല്ലോ

  22. കൊള്ളാം സൂപ്പർ. നന്നായിട്ടുണ്ട്. തുടരുക ⭐⭐⭐❤

  23. ഇതിന്റെ ബാക്കി ഇനി ഉണ്ടാകില്ല എന്ന് മനസിലായി അപ്പോൾ ഇനി ഇത് നോക്കണ്ടല്ലോ. ഇത്പോലെ കുറേ my..ൻ മാർ ഉണ്ട് കഥ നന്നായാൽ അപ്പോൾ എന്തെങ്കിലും തിരക്ക് വരും

  24. ഇങ്ങേര് അടുത്ത പാർട്ട്‌ ഇടില്ല. ചുമ്മാ പറ്റിക്കാൻ ആണ്. മൊത്തോം ഇടാൻ ഉദ്ദേശമില്ലെങ്കിൽ എന്തിനാ എഴുതാൻ നിൽകുന്നെ. പറയുന്ന വാക്കിന് ഒരു വില കൊടുക്ക്‌.

  25. ഒരുക്കും ഇത്ര ആവേശത്തിൽ കാത്തിരുന്നിട്ടില്ല.പെട്ടെന്ന് ഇടൂ bro

  26. എന്ന് പോസ്റ്റ്‌ ചെയ്യും എന്നെങ്കിലും പറ bro

  27. ബ്രോ ഇടുമോ ഇല്ലയോ എന്ന് എങ്കിലും ഒരു reply തരു. എത്ര പേര് ആണ് ചോദിക്കുന്നത്. നിങ്ങടെ story വായിച്ചു ഇഷ്ട്ടപെട്ട ആരാധകർ ആണ് ഞങ്ങൾ. ഞങ്ങളെ ഇങ്ങനെ വഴിയിൽ ഇട്ടിട്ട് പൊക്കല്ലേ. ആദ്യം പറഞ്ഞു 30th pinne 1st. എപ്പോ 3rd ആയി. ഇതുവരെ കണ്ടില്ല. അതാണ് ചോദിക്കുന്നെ. ഒന്നും തോന്നല്ലേ. Restlestly waiting for your next part or atleast your reply.

Comments are closed.