മുംബൈയിലെ സ്വാപ്പിങ് 4 [Walter White] 835

അപ്പൊ അതും അടഞ്ഞു.. ഇനി പോയി മുട്ടാം..

ഞാൻ നേരെ മുമ്പിലുള്ള എന്റെ റൂമിന്റെ കാളിങ് ബെൽ അടിച്ചു.. എനിക്കെന്തോ വല്ലാത്ത ഒരു ഫീലിംഗ് തോന്നി.. ഭാര്യ മറ്റൊരുത്തന്റെ കൂടെ കിടക്ക പങ്കിടുക ആണ്.. അവളോടും അയാളോടും സമയം കഴിഞ്ഞു ഇനി ഇറങ്ങിക്കോളൂ എന്ന് പറയുന്ന പോലെ ആണല്ലോ ഇത്.. അല്ല, പോലെ അല്ല.. അങ്ങനെ തന്നെ ആണ്..

ബെൽ അടിച്ചു ഒരു മിനുട്ടോളം ഞാൻ വെയിറ്റ് ചെയ്തു.. ഒരു അനക്കവും ഇല്ല.. ഞാൻ വീണ്ടും റിങ് ചെയ്തു..

” വരുന്നു.. ” ജയന്റെ ശബ്‍ദം ആണ്..

പക്ഷെ വീണ്ടും ഒരു മിനിറ്റിനു ശേഷം ആണ് ഡോർ തുറക്കുന്ന സൗണ്ട് കേൾക്കുന്നത്..

ഡോർ ചെറുതായിട്ട് തുറന്നു.. പിന്നിൽ ജയൻ ആണ് നിൽക്കുന്നത്.. പക്ഷെ പുറം തിരിഞ്ഞാണ് നിൽക്കുന്നത്.. ഷിർട്ടിന്റെ പിൻഭാഗം മാത്രം കാണാം എനിക്ക്.. ഡോർ മുഴുവനായിട്ട് തുറന്നിട്ടും ഇല്ല.. അതുകൊണ്ട് എന്താണ് ചെയ്യുന്നത് എന്ന് കാണാനും ഇല്ല..

ഞാൻ ഒന്ന് എത്തി നോക്കി.. അപ്പോളാണ് കാര്യം പിടി കിട്ടിയത്.. കീർത്തി അവിടെ നിൽക്കുന്നുണ്ട്.. അയാൾക്ക് തൊട്ടരികിൽ.. ജയന്റെ മുഖം അവൾക്കു നേരെയെന്.. ആദ്യം എന്തോ പറഞ്ഞു.. കീർത്തി ” മതി മതി.. ദേ സൂര്യ കാണും.. ”

എന്നിട്ടയാൾ ഒന്നുകൂടി അവൽക്കരികിലേക്ക് ചേർന്നു..

അയാൾ അവളെ കിസ് ചെയ്യുകയാണ്.. ചുണ്ടിൽ. ഹി ഈസ് കിസ്സിങ് മൈ വൈഫ്… എനിക്ക് രക്തം വീണ്ടും തിളയ്ക്കുന്ന പോലെ തോന്നി.. ഒട്ടും പ്രതീക്ഷിച്ചില്ലായിരുന്നു അത്.. ഇത്ര നേരം കിട്ടിയിട്ടും മതിയായില്ലേ ആവോ.. പക്ഷെ അധികം നേരമെടുത്തില്ല.. ഉമ്മ വെച്ച ശേഷം അയാൾ പെട്ടന്ന് തിരിഞ്ഞു..

” ഓ സോറി.. സൂര്യയെ ഞാൻ കണ്ടില്ല.. ” അയാൾ വെപ്രാളത്തിൽ പറഞ്ഞു..

എങ്ങനെ കാണും.. ഇങ്ങോട്ട് നോക്കിയാൽ അല്ലെ കാണു.. അപ്പോളാണ് ഞാൻ അയാളെ ശ്രദ്ധിക്കുന്നത്.. ഷിർട്ടിന്റെ ബട്ടൻസ് പകുതി വരെയേ ഇട്ടിട്ടുള്ളു.. ബാക്കി തുറന്നു കിടക്കുന്നു.. മുടി ഒന്നും ചീകിയിട്ടും ഇല്ല.. ഞാൻ ബെൽ അടിച്ചപ്പോൾ പെട്ടന്ന് ഡ്രസ്സ് എല്ലാം ഇട്ടു ഇറങ്ങിയതാകും.

The Author

148 Comments

  1. Upcoming Stories il ഇതിൻ്റെ അഞ്ചാം ഭാഗം കണ്ടപ്പോൾ മനസിൽ ഒരു കുളിർമ്മ…

  2. Bro next part ennathek undaakum

    1. പകുതി ആയി.. hopefully മറ്റന്നാ പൂർത്തിയാകും.

  3. രാജേട്ടൻ രാജ്

    ക്ണാപ്പന്റെ സ്ഥിരം പരുപാടി ആണ്. ഇടക്കെ വെച്ച് നിർതിയിട്ട് പോകും. എന്നിട്ട് ഒന്നോ രണ്ടോ മാസം കഴിയുമ്പോ വന്നു അടുത്ത പാർട്ട്‌ ഇടും. എന്നിട്ട് കിടന്ന് കരച്ചിലാ റീച്ചും ലൈക്സ്യും ഇല്ല എന്ന് പറഞ്ഞു. മിനിമം റിപ്ലൈ എങ്കിലും ഇട്. ചുമ്മാ ആൾക്കാരെ കൊണ്ട് പറയിപ്പിക്കാൻ. തനിക്ക് കഥ മൊത്തോം എഴുതാൻ വയ്യെങ്കിൽ എഴുതാൻ നിൽക്കല്ലേ.

    1. എന്റെ മനഃസംതൃപ്തിക്ക് വേണ്ടിയല്ല ഞാൻ ഇവിടെ ഉണ്ടാക്കുന്നത്.. ഈ ഭാഗം വന്നിട്ട് 15 ദിവസം ആയിട്ടേ ഉണ്ടാകു. ഒരു മാസം ഗാപ് വന്നത് 4 ആം ഭാഗത്തിൽ മാത്രമാണ് അതിന്റെ കാരണം ഞാൻ പറഞ്ഞതും ആണ്, ഇതൊന്നും നിന്നെ ബോധിപ്പിക്കണ്ട കാര്യവും എനിക്കില്ല.
      അത്രക്ക് ധൃതിയാണെങ്കിൽ നിന്റെ വീട്ടുകാരെ കൊണ്ട് എഴുതിച്ചു വായിച്ചോ.. നിന്നെ പോലെ ഒരു പണിയും ഇല്ലാതെ തെണ്ടി തിരിഞ്ഞു നടക്കലല്ല എന്റെ പണി.. എനിക്ക് വേറെയും കാര്യങ്ങൾ ഉണ്ട് മൈരേ.. കുറച്ചെങ്കിലും വെയിറ്റ് ചെയ്യാൻ പറ്റില്ലെങ്കിൽ ഇതിനു നിൽക്കരുത്.

      എന്നെകൊണ്ട് പറ്റുന്ന പോലെ പെട്ടന്ന് ഇടാൻ ഞാൻ ശ്രമിക്കുന്നുണ്ട് അതിന്റെ ഇടക്ക് വന്നു കുരക്കരുത്.

      പിന്നെ, മൂന്നാം ഭാഗത്തു നിർത്തി പോകുകയാണ് എന്ന് പറഞ്ഞത് തന്നെയാണ്.. ആളുകൾ ആവശ്യപ്പെട്ടതുകൊണ്ടാണ് ഇതിനു നിൽക്കുന്നത്.

      1. ഇതൊന്നും കേട്ട് വിഷമിക്കേണ്ട.നിങ്ങൾ ആവശ്യത്തിന് സമയം എടുത്തോളൂ.കഥ നന്നായാൽ മതി.ഇതിലെ കഥാപാത്രങ്ങൾ ആയി എന്തോ ബന്ധം ഉള്ള പോലെ തോന്നുന്നു.

        1. എല്ലാവരും പണ്ണൽ കഥ പരസ്പരം പറഞ്ഞു കഥ stop ചെയ്യൂ pleace

  4. Kidu ayittundu next part enthayalum venam

  5. കൊള്ളാം സൂപ്പർ
    തുടരുക ⭐❤

    1. Anup തങ്ങളുമായിട്ടുള്ള വത്യാസം എന്തെന്നാൽ Anup ഓരോ പാർട്ടും 3 days or 4 days വത്യസത്തിൽ ഇടും. പ്രേക്ഷകരെ engaging ആയിട്ട് വെക്കും. താങ്കൾ ഇത്രേം delay ആയി പോസ്റ്റ്‌ ചെയ്യുന്നത് കൊണ്ടാണ് വ്യൂസ് കുറയുന്നത്. കഥ വളരെ നല്ലതാണ്. പക്ഷെ delay കാരണം സ്റ്റോറിയ്യമായിട്ടേ ഉള്ള connect നഷ്ട്ടമാക്കുന്നു.

  6. അടുത്ത ലക്കം എപ്പോ ഇടും എന്ന് പറയാമോ?

  7. പാലാരിവട്ടം ശശി

    കഴിഞ്ഞ തവണ കഥ നാളെ പോസ്റ്റ്‌ ചെയ്യും എന്ന് പറഞ്ഞു മുങ്ങിയ പുള്ളിയാ. പിന്നെ മാസങ്ങൾ കഴിഞ്ഞ പൊങ്ങിയെ എന്നിട്ട് ഇപ്പോൾ 700ലൈക്ക് കഴിഞ്ഞ കഥ പഴയ പോലെ ലൈക്ക് കിട്ടിയില്ല എന്ന് പറഞ്ഞു മുങ്ങുന്നു.. അപ്പോൾ ഇതിൽ 70ലൈക്ക് കിട്ടിയ കഥകൾക്ക് വരെ ആ കഥ ഇഷ്ട്ടം പെടുന്ന ആൾക്കാർക്ക് വേണ്ടി അടുത്ത പാർട്ട്‌ എഴുതുന്ന എഴുത്ത് കാരെ നിങ്ങൾ ആണ് ഹിറോസ്

  8. കീർത്തിയുടെ എക്സ്പീരിയൻസ് ഉം വീണയുടെ യും അറിയാൻ കിടക്കുന്നു… അടുത്ത part വേഗം തരുമോ. 700 like 5.5 lakh view ഉം ആയി.. ??

    1. Yes, cutta waiting

Comments are closed.