മുൻ കാമുകി ടീന [പാലാക്കാരൻ] 308

കുക്ക് കിച്ചണിൽ ആണ്. സ്രാങ്ക് മുൻപോട്ട് നോക്കി ബോട്ട് നിയന്ത്രിക്കുന്നു.

ടീന കിതച്ചുകൊണ്ട് എന്നെ നോക്കി.
ഞാനും അവളെത്തന്നെ നോക്കി നിന്നപ്പോൾ  ആ മിഴികളിൽ നാണം പൂത്തു തളിർത്തു.

ഹാളിലെ മേശയിൽ വച്ചിരുന്ന ട്രാവൽ ബാഗ് എടുത്തു ഞാൻ അവളോട് പറഞ്ഞു.

” വാ..റൂമിലേക്ക് പോയി ഡ്രസ് മാറാം..”

“അതിന് എന്റെൽ തുണി ഒന്നുമില്ല..”

റൂമിലേക്ക് കയറുമ്പോൾ ടീന പറഞ്ഞു.

ഞാൻ എന്റെ ബാഗ് തുറന്നു.എന്നിട്ട് ഒരു ടീഷർട്ടും ത്രീ ഫോർത്ത് പാന്റും എടുത്തു.

“അത് സാരമില്ല..തൽക്കാലം ഇതിട്ടോ.. ഇല്ലെങ്കിൽ ചുരിദാർ മുഷിയും..നിന്റെ കെട്ടിയോൻ സംശയിക്കും.”

“ഇതെപ്പം വാങ്ങി…?”

“ഇന്നലെ വാങ്ങി വെച്ചതാ..എങ്ങനെ ഉണ്ട്..?”

“അടിപൊളി..” ടീ ഷർട്ട് വിടർത്തി നോക്കിക്കൊണ്ട് അവൾ പറഞ്ഞു.
“നീ ഭയങ്കര പ്ലാനിംഗ് ആണല്ലോടാ ഇച്ചായാ..”

ഞാൻ ചിരിച്ചു.

“ഞാനിതൊന്ന് മാറട്ടെ..നീ ഒന്ന് പുറത്ത് ഇറങ്ങി നിൽക്ക്..” അവളും ചിരിയോടെ പറഞ്ഞു.

“ഓ..ഞാനിവിടെ നിന്നാൽ എന്താ കുഴപ്പം…? എന്തായാലും ഇന്ന് ഞാൻ നിന്റെ മൂലോം പൂരാടോം അടക്കം എല്ലാം കാണാൻ ഉള്ളതാ…”

“എന്നാ വൃത്തികേടാ നീയീ പറയുന്നത്…? പോയെ..ഇറങ്ങി പോ.. കാണിക്കാറാകുമ്പോൾ ഞാൻ വിളിക്കാം.”

അവളെന്നെ ഉന്തി പുറത്താക്കിയിട്ട് വാതിലിന്റെ ബോൾട്ട് ഇട്ടു.

ഞാൻ ബോട്ടിന് മുൻഭാഗത്ത് എത്തി നിന്നു.

ഇളം വെയിലിൽ കായൽ തിളങ്ങുകയാണ് .

നിരവധി ബോട്ടുകൾ
സഞ്ചാരികളുമായി  നീങ്ങുന്നു.

ഇടക്കിടെ ചെറിയ തുരുത്തുകൾ കാണാം. ചിലതിൽ വീടുകളും ഉണ്ട്.

ഞാൻ ഫോണെടുത്തു സമയം നോക്കി.

പത്താകാൻ പത്തു മിനിറ്റ്. അഞ്ചു മണിക്കൂർ കിട്ടുമെന്ന് ഞാൻ മനസ്സിലോർത്തു. അത്രയും സമയം മതി. ടീനയെ ശരിക്കും സുഖിപ്പിക്കണം.
അവളുടെ കെട്ടിയോൻ ഇക്കാര്യത്തിൽ വല്ല്യ താൽപര്യം ഒന്നുമില്ലാത്ത ഒരാൾ ആണെന്ന് പലപ്പോഴായി അവളുടെ വായിൽ നിന്നും ഞാൻ കേട്ടിട്ടുണ്ട്.

ഏതോ സോപ്പിന്റെ പരിമള ഗന്ധം എന്നെ വന്നു പൊതിഞ്ഞു.

എന്താണെന്ന് ഞാൻ അൽഭുതപ്പെട്ട്‌ നിൽക്കെ ടീന എന്നെ പുറകിലൂടെ വന്നു വട്ടം കെട്ടി പിടിച്ചു.

“നീ കുളിച്ചോ…”

33 Comments

Add a Comment
  1. ❤️❤️❤️

  2. മായാവി

    Onnum parayanilla pwoli

  3. വിരഹം വർണിച്ചിരിക്കുന്നത് പൊളി ആണ്

  4. കഥ വളരെ നന്നായി. രസകരമായി വായിച്ചുപോകാവുന്നത് പോലെ ഭംഗിയായി എഴുതിയിരിക്കുന്നു.

    1. പാലാക്കാരൻ Palaikkaran

      കുട്ടി മാമ..ഞാൻ ഞെട്ടി മാമ.
      സത്യമായും നിങ്ങളെ പോലുള്ള എഴുത്തുകാരുടെ ഒക്കെ നല്ല വാക്കുകൾ ആണ് ഏറ്റവും വലിയ സന്തോഷം.ഒരുപാട് നന്ദി.

  5. ഖോസ്റ് റൈഡർ

    Ente ex ne ithu pole resortil ittu polichittu undu
    …. chunjuze ne

    1. പാലാക്കാരൻ Palaikkaran

      അത് കൊള്ളാല്ലോ…കുമരകം ആണോ ??

    1. പാലാക്കാരൻ Palaikkaran

      Thank you

  6. പൊളിച്ചടുക്കി

    1. പാലാക്കാരൻ Palaikkaran

      Thank you

  7. vikramadithyan

    adipoli bro …polichu . simple aayittu avatharippichu.nalla dialogues…
    next part poratte…

    1. പാലാക്കാരൻ Palaikkaran

      Next part illa bro..
      Anyway thanks for your support.

  8. PriYa palakkaran ..sangathi porichu

    KalakkiYitundu ..

    But oru poornatha illathe oru feel thonni ..

    Eni second part ano atho .new storY ano tharunne ….

    Katta waiting

    1. പാലാക്കാരൻ Palaikkaran

      പൂർണ്ണത ഇല്ലേ…?
      ടീനയും ജിതിനും ഒന്നിക്കുന്നു.അതാണ് ലൈൻ.അത്രേ ഉദ്ദേശിച്ചുള്ളൂ.അതുകൊണ്ട് തന്നെ ഇനി ബാക്കി കഥ ഇല്ല.. എപ്പോളും അഭിപ്രായങ്ങൾ പറയുന്ന ആളാണ് താങ്കൾ. ഒരുപാട് ഇഷ്ട്ടം..നന്ദി.

  9. അപ്പൂട്ടൻ

    കിടുക്കാച്ചി

    1. പാലാക്കാരൻ Palaikkaran

      Thanks

  10. പൊളിച്ചു

    1. പാലാക്കാരൻ Palaikkaran

      Thank you

  11. Dear Palakkaran, കഥ നന്നായിട്ടുണ്ട്. പക്ഷെ ഇൻസെസ്റ് ഉണ്ടായില്ലല്ലോ. അടുത്ത കഥക്കായി വെയിറ്റ് ചെയ്യുന്നു.
    Regards.

    1. പാലാക്കാരൻ Palaikkaran

      അത് തെറ്റായി ടാഗ് ചെയ്തത് ആണ്.മാറ്റിയിട്ടുണ്ട്.

  12. Interesting..good?

    1. പാലാക്കാരൻ Palaikkaran

      Thank you

  13. നന്നായിട്ടുണ്ട്… ഗുഡ് സ്റ്റോറി

    1. പാലാക്കാരൻ Palaikkaran

      Thanks..

  14. സംഭവം കളറാണല്ലോ ?

    1. പാലാക്കാരൻ Palaikkaran

      Thank you..

  15. pravasi

    ഡൌട്ട് അടിച്ചാ വായിച്ചേ നിഷിദ്ധസംഗമം ടാഗ് ചെയ്തോണ്ട്. പക്ഷെ നന്നായി.
    ഇനി സെക്കൻഡ് part ഉണ്ടോ ithin

    1. പാലാക്കാരൻ Palaikkaran

      അറിയാതെ അങ്ങനെ ടാഗ് ആയതാണ്.സെക്കൻഡ് പാർട്ട് ഇല്ല.

  16. പാലാക്കാരാ… പൊളി വളരെ ഇഷ്ടായി♥️

    1. പാലാക്കാരൻ Palaikkaran

      Thank you.

Leave a Reply

Your email address will not be published. Required fields are marked *