ഞാൻ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വന്നു. ടീന ഇരുണ്ട കാലത്ത് കണ്ട ദുസ്വപ്നം ആയിത്തന്നെ ഉള്ളിൽ അവശേഷിച്ചു.
ആയിടക്കാണ് ഗൾഫിൽ ജോലി ലഭിച്ചതും സാമ്പത്തികമായി ഞാൻ രക്ഷപ്പെട്ടതും. പതിയെ പതിയെ വീട്ടിലെ അവസ്ഥയും മാറി വന്നു.
രണ്ടാമത് ലീവിന് നാട്ടിൽ വന്നപ്പോൾ ഞാൻ ജിൻസിയെ വിവാഹം കഴിച്ചു.
വർഷങ്ങൾ വീണ്ടും കടന്നു പോയി.
2018 മാർച്ചിലാണ് ഓഫീസിൽ ഇരിക്കുമ്പോൾ വാട്സ്ആപ്പിൽ ഒരു ഇന്ത്യൻ നമ്പറിൽ നിന്നും “ഹായ്” ലഭിക്കുന്നത്.
ഫേസ് ബുക്കിൽ തിരഞ്ഞു എന്റെ നമ്പർ എടുത്ത് ടീന അയച്ച മെസ്സേജ്.
അതായിരുന്നു തുടക്കം.
ഇത്തവണ ലീവിന് വരുമ്പോൾ കാണാം എന്ന് പറഞ്ഞാണ് ആദ്യത്തെ ദിവസം ഞങ്ങളുടെ ഫോൺ വിളി അവസാനിച്ചത്…
അങ്ങനെ ഒരുപാട് ആഗ്രഹിച്ചിരുന്ന ടീന ഇന്ന് കാറിലുണ്ട്.
കാർ ഇടത്തേക്ക് തിരിഞ്ഞ് കുമരകം ബോട്ട് ജെട്ടി റോഡിലേക്ക് കയറി.
ഞാൻ ഫോൺ എടുത്തു ഷാജുവിനെ വിളിച്ചു. ആദ്യത്തെ റിങ്ങിന് തന്നെ അവന്റെ ശബ്ദം വന്നു.
“അച്ചായാ…എത്തിയോ..?”
“എത്തിയെടാ..നീ എവിടെയാണ്..”
“ഞാനിവിടെ തന്നെ ഉണ്ടല്ലോ.. ആ..ഞാൻ വണ്ടി കണ്ടു..നേരെ പോരൂ…”
അപ്പൊൾ കുറച്ചു മുൻപിലായി ഷാജു നിൽക്കുന്നത് ഞാൻ കണ്ടു. ഫോൺ കട്ട് ചെയ്തതിനു ശേഷം ഞാൻ അവൻ കാണിച്ചു തന്ന സ്ഥലത്തേക്കു കയറ്റി കാർ പാർക്ക് ചെയ്തു.
വണ്ടി നിന്നപ്പോൾ ടീന ഞെട്ടി എഴുന്നേറ്റു.
“ഞാൻ ഒന്ന് മയങ്ങി പൊയെടാ..”
“സ്ഥലം എത്തി..നീ ഇറങ്ങിക്കോ..”
ചുറ്റും നോക്കി അവൾ പുറത്തിറങ്ങി. ഞാൻ ഡിക്കി തുറന്ന് അതിൽ നിന്നും എന്റെ ട്രാവൽ ബാഗ് എടുത്തു തോളി ലിട്ടു.
ഷാജു നടന്നു അടുത്തേക്ക് വന്നു.
“അച്ചായാ…” വിളിച്ച് കൊണ്ട് അവൻ അടുത്തേക്ക് വന്നു കൈ തന്നു. എന്നിട്ടവൻ അൽപ്പം അമ്പരന്നു നിൽക്കുന്ന ടീനയുടെ നേരെ കൈ കൂപ്പി.
“വാ…” പറഞ്ഞു കൊണ്ട് അവൻ മുൻപിൽ നടന്നു.
ഞാൻ ടീനയുടെ കൈ പിടിച്ചു നടന്നു.
അവളുടെ അമ്പരപ്പ് ഇനിയും മാറിയിട്ടില്ല.
“ഹോട്ടൽ ആണെന്ന് പറഞ്ഞിട്ട്..?”
അവളുടെ അൽപ്പം പരിഭ്രമം പൂണ്ട ചോദ്യം.
ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
” ഇത് സർപ്രൈസ് ആണ്..”
ടീന എന്നോട് ചേർന്ന് മുട്ടിയുരുമ്മി നടക്കുകയാണ്.
❤️❤️❤️
Onnum parayanilla pwoli
വിരഹം വർണിച്ചിരിക്കുന്നത് പൊളി ആണ്
കഥ വളരെ നന്നായി. രസകരമായി വായിച്ചുപോകാവുന്നത് പോലെ ഭംഗിയായി എഴുതിയിരിക്കുന്നു.
കുട്ടി മാമ..ഞാൻ ഞെട്ടി മാമ.
സത്യമായും നിങ്ങളെ പോലുള്ള എഴുത്തുകാരുടെ ഒക്കെ നല്ല വാക്കുകൾ ആണ് ഏറ്റവും വലിയ സന്തോഷം.ഒരുപാട് നന്ദി.
Ente ex ne ithu pole resortil ittu polichittu undu
…. chunjuze ne
അത് കൊള്ളാല്ലോ…കുമരകം ആണോ ??
Continue
Thank you
പൊളിച്ചടുക്കി
Thank you
adipoli bro …polichu . simple aayittu avatharippichu.nalla dialogues…
next part poratte…
Next part illa bro..
Anyway thanks for your support.
PriYa palakkaran ..sangathi porichu
KalakkiYitundu ..
But oru poornatha illathe oru feel thonni ..
Eni second part ano atho .new storY ano tharunne ….
Katta waiting
പൂർണ്ണത ഇല്ലേ…?
ടീനയും ജിതിനും ഒന്നിക്കുന്നു.അതാണ് ലൈൻ.അത്രേ ഉദ്ദേശിച്ചുള്ളൂ.അതുകൊണ്ട് തന്നെ ഇനി ബാക്കി കഥ ഇല്ല.. എപ്പോളും അഭിപ്രായങ്ങൾ പറയുന്ന ആളാണ് താങ്കൾ. ഒരുപാട് ഇഷ്ട്ടം..നന്ദി.
കിടുക്കാച്ചി
Thanks
പൊളിച്ചു
Thank you
Dear Palakkaran, കഥ നന്നായിട്ടുണ്ട്. പക്ഷെ ഇൻസെസ്റ് ഉണ്ടായില്ലല്ലോ. അടുത്ത കഥക്കായി വെയിറ്റ് ചെയ്യുന്നു.
Regards.
അത് തെറ്റായി ടാഗ് ചെയ്തത് ആണ്.മാറ്റിയിട്ടുണ്ട്.
Interesting..good?
Thank you
നന്നായിട്ടുണ്ട്… ഗുഡ് സ്റ്റോറി
Thanks..
Hiii
Hello dear
സംഭവം കളറാണല്ലോ ?
Thank you..
ഡൌട്ട് അടിച്ചാ വായിച്ചേ നിഷിദ്ധസംഗമം ടാഗ് ചെയ്തോണ്ട്. പക്ഷെ നന്നായി.
ഇനി സെക്കൻഡ് part ഉണ്ടോ ithin
അറിയാതെ അങ്ങനെ ടാഗ് ആയതാണ്.സെക്കൻഡ് പാർട്ട് ഇല്ല.
പാലാക്കാരാ… പൊളി വളരെ ഇഷ്ടായി♥️
Thank you.