“ടീച്ചർക്ക് വേണ്ടത് എന്തും വിളിച്ചോ.”
“ശരിക്കും? ഇഷ്ടമുള്ള പേര് വിളിക്കട്ടെ?” അതിനു ഞാനും ഒരു ചിരി മാത്രം പാസാക്കി. മറുപടി കൊടുത്തില്ല.
“സമ്മതം കിട്ടിയല്ലോ. സമയമാകുമ്പോൾ വിളിക്കാം.”
ഇതുംപറഞ്ഞു പഴം ഒരു കഷ്ണം മെല്ലെ കടിച്ചെടുത്തു ടീച്ചർ ചോദിച്ചു.
“വെഴം ചൂഴാക്കണോ?”
പഴക്കഷണം വായിൽ വച്ച് ഉരുട്ടിയുള്ള അവ്യക്തമായ ആ ചോദ്യത്തിന് ഞാനും അതുപോലെ അനുകരിച്ചു മറുപടി കൊടുത്തു.
“എന്തിനു?”
എന്നിട്ടു രണ്ടു പേരും ഒരുമിച്ചു കുലുങ്ങിചിരിച്ചു.
“കുളിക്കാൻ.”
“ഞാൻ കൊച്ചു കുട്ടിയൊന്നുമല്ല കേട്ടോ.”
“അത് പിന്നെ എനിക്കറിയില്ലേ.” ഒരു ചിരിയോടു കൂടി കുലുങ്ങിയുള്ള ആ ഉത്തരം എന്നിൽ കുളിർ കോരിയിട്ടു.
“എന്നെ ഇങ്ങനെ കളിയാക്കിക്കോ.”
“എനിക്ക് കളിയാക്കാനും ആരെങ്കിലും വേണ്ടേ.?”
“മുരളി ചേട്ടനുണ്ടല്ലോ.”
“ചേട്ടനോടു ഈജാതി തമാശകളൊന്നും നടക്കില്ല.”
“അപ്പൊ തമാശ കാണിക്കാൻ ഈ പാവം, അല്ലെ?”
“എന്താ.? പറ്റില്ലേ? കുട്ടനും ഗൗരവക്കാരനാണോ? ”
“ടീച്ചർക്കെന്തു തോന്നുന്നു?”
“കുറച്ചു ഗൗരവമൊക്കെയുണ്ട്.”
“കുറച്ചൊക്കെ ഗൗരവമില്ലാതെ എങ്ങനെ പിടിച്ചു നിൽക്കും ടീച്ചറേ? പ്രത്യേകിച്ച് ടീച്ചറെ പോലെയുള്ളവരുടെ മുമ്പിൽ.”
“ഉം, നിന്റെ ഗൗരവവും കൊണ്ട് ഇങ്ങോട്ടു വാ.”
“വന്നാൽ?”
ഒന്ന് ചിരിച്ചതല്ലാതെ ഇതിനു ടീച്ചർ മറുപടിയൊന്നും പറഞ്ഞില്ല. പകരം, കൈ മുഷ്ടി ചുരുട്ടി. നല്ല ഇടി കിട്ടും എന്ന തരത്തിലുള്ള ഒരു ആംഗ്യം എനിക്ക് നേരെ കാണിച്ചു ഒരു ശുദ്ധമായ ഒരു പഞ്ചാര ചിരിയും പാസാക്കി. ഇത്രയൊക്കെ അടുത്തിടപഴകുന്ന ടീച്ചറെ ഇതുവരെ മൈൻഡ് ചെയ്യാതെ വിട്ടതിൽ എനിക്ക് അതിയായ നിരാശ തോന്നി. ജീവിതത്തിലെ രണ്ടുവർഷം പാഴായിപ്പോയി എന്നുതോന്നിയ ദിനങ്ങളാണ് കടന്നുപോകുന്നത്.
Waiting for Part #3.
നി എന്തുവടെ തക്ഷകന് പഠിക്കുന്നോ
പൊന്നു മുത്തേ എഴുത് ഈ രീതിയിൽ ആണേ adict ആയി പോകും
പിന്നെ ലൗ സ്റ്റോറി അല്ലാലോ അതോ ആണോ
ആ കണ്ടറിയാം
എന്തായാലും ഇഷ്ടപ്പെട്ടു അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു
Love iT?
കൊള്ളാം ബ്രോ ഈ രീതിയിൽ തന്നെ എഴുത്ത് പോകട്ടെ
ഈ പാർട്ട് late ആയത് പോലെ അടുത്ത ഭാഗം late ആകരുത് എന്ന് അപേക്ഷിക്കുന്നു
Waiting for next part ?
ഇന്നലെ കമൻ്റിട്ടു കഴിഞ്ഞാണ് സംഭവത്തിലെ ചില ഡോട്സ് തമ്മിൽ കണക്റ്റ് ആയത്. അടുത്ത പാർട്ട് വന്നാലേ ഊഹം ശരിയാണോന്നറിയാൻ പറ്റൂ.
എന്താ പറയ്ക.. ഒരു വേറിട്ട അനുഭവം നിങ്ങളുടെ സൃഷ്ടിയിലൂടെ അനുഭവിച്ചു ആസ്വദിക്കാൻ കഴിഞ്ഞു… നല്ലൊരു വ്യത്യസ്തമായൊരു കഥബിന്ദു ആണ് ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്… നല്ല പോലെ ലയിച്ചു മുഴുകിയാണ് വായിക്കുന്നതും, കാണുന്നതും, അനുഭവിക്കുന്നതും.. വളരേ മനോഹരമായിട്ടുതന്നെയാണ് താങ്കളുടെ അവതരണവും.. ലിസ്സിമ്മയും, ടീച്ചറും അവർ എന്താണെന്നു ഇതുവരെ മനസ്സിലാക്കാൻ വേണ്ടി ശ്രമിക്കുന്നു ഞാൻ. But നമ്മൾ സ്വന്തായിട്ട് ചിന്തിച്ചിട്ട് കാര്യമില്ല.. അത് താങ്കൾ തന്നെ പറഞ്ഞു തരേണ്ടിവരും.. അതറിയുവാൻ വേണ്ടി കാത്തിരിക്കുന്നു.. എന്തായാലും ഇവരെ ഒന്നിപ്പിക്കണം.. പിരിക്കരുത് പ്ലീസ്… ???
Hi. വളരെ മനോഹരമായ എഴുത്ത്. സതീഷിൻ്റെ അബദ്ധങ്ങളും വാ വിട്ട സംസാരവും പ്രവൃത്തിയും എല്ലാം ആ പ്രായക്കാരനായ ഒരു പയ്യൻ്റെ ആത്മകഥ പോലെ തന്നെ. അതുപോലെ തന്നെ ലിസിയുടെ പെരുമാറ്റം, അവൻ്റെ പ്രതികരണം, അങ്ങനെ എല്ലാ സന്ദർഭങ്ങളും ഒരു 50% എങ്കിലും റിയൽ സംഭവങ്ങളെ അടിസ്ഥാനമാക്കി എഴുതിയതാണെന്നു സംശയിച്ചു പോകുന്നു. അത്ര ഒറിജിനാലിറ്റി. സാധാരണ stepmum/son കഥകൾ ഞാനങ്ങനെ വായിക്കാറില്ല. പക്ഷേ ഇതിലെ ആ റൂട്ട് മാറ്റം വളരെ നന്നായി എഴുതി ഫലിപ്പിച്ചിരുന്നു. കുണ്ണ, പൂറ് എന്നൊക്കെ എഴുതണോ വേണ്ടയോ എന്നത് എഴുത്തുകാരൻ്റെ മാത്രം ചോയ്സ് ആണല്ലോ. വാക്കേതായാലും വികാരം ഉണ്ടായാൽ മതിയെന്നാണ് എൻ്റെ പക്ഷം. പേഴ്സനലി കുറച്ച് ക്ലിനിക്കൽ പ്രയോഗങ്ങൾ വരുന്നത് എനിക്കിഷ്ടമാണ്, എന്തോ അപ്പോൾ എഴുത്തിന് ഒരു ക്ലാസ്സി ഫീൽ വരുമെന്ന് ഞാൻ കരുതുന്നു. (ബൈ ദി വേ — പീനിസ് എന്നാണ് ഉച്ചാരണം — ശ്രദ്ധിക്കുമല്ലോ.) വൺസ് അ്ഗെയ്ൻ, ടോപ് ക്ലാസ് എഴുത്ത്. തുടർച്ചയ്ക്കായി കാത്തിരിക്കുന്നു.
കാെള്ളാം പാെളി സാധനം ??? നല്ല feel ഉണ്ട് പിന്നെ കുണ്ണക്ക് കുണ്ണ എന്ന് തന്നെ പറയണം അതല്ലെങ്കിൽ കുട്ടൻ എന്നെങ്കിലും പറയണം അല്ലാതെ പെനിസ് എന്നാെക്കെ പറഞ്ഞാൽ ഒരു രസം ഉണ്ടാകില്ല പിന്നെ മകൻ ലിസമ്മയെ കളിക്കുക തന്നെ വേണം ! അവസാന ഭാഗത്തെ ടീസിംഗ് ഒകെ അടിപാെളി??? അത് തുടരണം എന്നിട്ടെ കളിക്കാവൂ അതും ലിസമ്മ മുൻകൈ എടുത്താണേൽ പാെളിക്കും മുനി ടീച്ചറെയും ലിസമ്മയും ഒരുമിച്ച് നായകനെ കളിക്കട്ടെ പെട്ടെന്ന് അടുത്ത ഭാഗം തരണേ ….??
ബ്രോ,
പേജുകൾ മറിക്കുമ്പോൾ “മുനി ടീച്ചർ” എന്ന വളരെ വ്യത്യസ്തമായ തലക്കെട്ടു കണ്ടു. കൗതുകം തോന്നി ആദ്യം തൊട്ടു വായിച്ചു തുടങ്ങി. നല്ല അവതരണം. ടീസിങ്ങ് ഞാനാസ്വദിച്ചു വായിച്ചു. കഥ എങ്ങോട്ടു പോവുന്നു എന്നറിയാൻ കഴിയില്ല. ക്ലീഷേകളില്ല. എന്നാൽ ഇതിനെല്ലാമുപരി ഈ ഭാഗത്തിൻ്റെ അവസാനത്തെ പേജുകളിൽ വർണ്ണിച്ച… ലിസിമ്മയും മോനുമായുള്ള ആ രംഗങ്ങൾ…ഇത്രയും ഇറോട്ടിക്ക് ആയ മറ്റൊന്നും ഈയടുത്തകാലത്ത് വായിച്ചിട്ടില്ല. Great stuff.
അഭിനന്ദനങ്ങൾ.
ബ്രോ പെട്ടെന്ന് നെക്സ്റ്റ് പാർട്ട് ഇട് വെയ്റ്റിംഗ്
പ്ലീസ്…. പെനിസ് എന്ന് പറയരുത്..
അങ്ങനെ പറയുമ്പോൾ ഫീൽ കിട്ടുന്നില്ല..
കു… എന്ന് തന്നെ പറയണം…
ലിസമ്മ തൊടാതെ വിട്ടത് നല്ല ഒരു മാജിക് ആണ്..തൊടും, പിടിക്കും, അടിക്കും, കുടിക്കും എന്നൊക്ക എല്ലാരും വിചാരിക്കും..
പക്ഷെ അവിടെ കട്ട് ചെയ്തത് നന്നായി..
അടുത്ത പാർട്ട് വേഗം തരണം.. പ്ലീസ്..
നല്ലോണം ആസ്വദിച്ചു വായിച്ചു ??❤️❤️
Bro next pettanu poratte iam waiting ???