“ഉം… കേൾക്കട്ടെ…”
“നേരിട്ട് കണ്ടാണ് ഈ സംസാരമെങ്കിൽ എത്ര നന്നായേനെ… അല്ലെ ടീച്ചറെ…”
“അതെന്താ നേരിട്ടായാൽ ഇത്ര വ്യത്യാസം?”
“ഞാൻ നേരത്തെ പറഞ്ഞ പോലെ… ടീച്ചർ കണ്ടുകൊണ്ടിരിക്കാല്ലോ… ”
“അതല്ലേ ചോദിച്ചതു… എന്താ ഇത്ര കാണാൻ എന്ന്…”
“ടീച്ചറെ മുഴുവനായി കാണാൻ തന്നെ… ഓരോ ഇഞ്ചും… ”
“ഓഹോ… ഓരോ ഇഞ്ചും കാണണോ… ”
“എങ്കിൽ എന്റെ ഈ ജീവിതം ധന്യമായേനെ…”
“എന്തിനാ ഈ ഓരോ ഇഞ്ചും?”
“പറയട്ടെ?”
“ഉം…”
“ടീച്ചർക്ക് ഇഷ്ടമാണെങ്കിൽ മാത്രം പറയാം…”
“പറ കുട്ടാ…”
“എന്നാലും ഇഷ്ടമാണെന്നു പറയൂല… അല്ലെ?”
“ഇഷ്ടം തന്നെടാ…”
ടീച്ചർ നല്ല മൂഡിൽ ആണെന്ന് തോന്നുന്നു. ഇപ്പോൾ ടീച്ചറുമായി അടുത്താൽ പിന്നീട് തിരിഞ്ഞു നോക്കേണ്ടി വരില്ല. ഡീസെന്റായി സംസാരിച്ചാൽ ടീച്ചർ എന്റെ ലൈനിൽ വരും എന്ന് ഉറപ്പാണ്.
“ഇഷ്ടമാണെങ്കിൽ ഞാൻ പറയാം. ”
“ഉം…”
“എന്തിനാ ഓരോ ഇഞ്ചും എന്ന് ചോദിച്ചാൽ… എനിക്ക് ടീച്ചറെ അത്രയ്ക്ക് ഇഷ്ടമാണ്… ടീച്ചറെ ഇങ്ങനെ നോക്കി ഇരുന്നാൽ വർഷങ്ങൾ പോയതറിയില്ല. ടീച്ചറുടെ കണ്ണിലേക്കു മാത്രം നോക്കിയിരുന്നാൽ മതി. അവയിൽ നിന്ന് വരുന്ന ആ തിളക്കം മതി എന്റെ രക്തത്തെ തിളപ്പിച്ച് നിർത്താൻ. എന്നാൽ എനിക്ക് ഇങ്ങനെ നോക്കിയിരിക്കാൻ ഒരിക്കൽ പോലും പറ്റിയിട്ടില്ല. ഒരു ദിവസം എന്റെ അടുത്ത് വന്നു ഒരല്പനേരം ഒറ്റക്കിരുന്നുകൂടെ? ഒന്നിനുമല്ല… ചുമ്മാ കണ്ടുകൊണ്ടിരിക്കാനാ…”.
“ഒരുനാൾ വരാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കാം…”
ടീച്ചർ അധികമൊന്നും സംസാരിക്കുന്നില്ല… എന്റെ സംസാരം കേട്ടിരിക്കാനുള്ള മൂഡിൽ ആണെന്ന് തോന്നുന്നു… ഇതിൽ ടീച്ചർക്ക് സുഖം കണ്ടെത്താൻ പറ്റുന്നുണ്ടായാൽ മതിയായിരുന്നു… ഇതാണ് ഇപ്പോൾ എന്റെ പ്രാർത്ഥന.
“അന്ന് എന്റെ ആശകളുടെ പൂർത്തീകരണമായിരിക്കും… ടീച്ചർ സംസാരിക്കുമ്പോഴുള്ള ആ ചുണ്ടനക്കങ്ങൾ നോക്കിയിരുന്നു ആസ്വദിക്കാലോ എനിക്ക്…
പോളിഷ് ചെയ്ത മിനുത്ത നഖങ്ങളുള്ള ആ ലോലമായ കൈകൾ മടിയിൽ വച്ചല്ലേ ടീച്ചർ എന്റെ മുന്നിൽ ഇരിക്കുക… എത്രനേരം ആസ്വദിച്ചാലും മതിവരാത്ത കാഴ്ചയായിരിക്കും അത്…
“സാരിയും ബ്ലൗസും ഉടുത്താണോ എന്നെ കാണാൻ വരിക?”
“കുട്ടന് അതാണ് ഇഷ്ടമെങ്കിൽ അങ്ങനെ തന്നെ വരാം.”
“ആദ്യമായി ഞാൻ ടീച്ചർ കണ്ടപ്പോൾ അതായിരുന്നു വേഷം… അന്ന് സിറ്റ് ഔട്ട്ഇൽ ഇരിക്കുന്ന ടീച്ചറുടെ ചിത്രം ഇപ്പോഴും എന്റെ മനസ്സിലുണ്ട്… ടീച്ചറുടെ ആംപിറ്റ്സും രണ്ടും അന്ന് നനഞ്ഞായിരുന്നു ഇരുന്നത്. സാരി ഉടുത്താൽ മാത്രം കിട്ടുന്ന ഒരു രസികൻ കാഴ്ചയാണത്. “
Superb
ഇത് നിർത്തിയത് ആണോ, അടുത്ത ഭാഗവും ആയി വാ, കാത്തിരിക്കുവ
നിർത്തരുത് ??.
Part 4 ille ??
Part 4 ഇല്ലെ??
എവിടെ ആണ് മുനി ടീച്ചർ…
ഇങ്ങക്കും മതിയായോ ഭായ്..
ഒരുപോക്ക് പോയതാണോ..
അല്ലാ കാണാനില്ല ങ്ങളെ…
മനസ്സിൽ തട്ടി… മനം നിറഞ്ഞു വായിക്കുന്ന കഥകൾ വല്ലാത്തൊരു അവസ്ഥയിൽ കൊണ്ടെത്തിച്ചിട്ടു കടന്നു കളയുന്ന ആൾക്കാരാണ് ഇവിടെ.. ഇങ്ങളും ആ ഗണത്തിൽ പെട്ടതാണോ.. ആണെങ്കിൽ പറഞ്ഞേക്ക് ഇനി ശല്യപെടുത്താൻ വരില്ല…
എപ്പോഴാണ് ബ്രോ പാർട്4..വെയ്റ്റിംഗ് ഫോർ ആ ൽ9ങ് ടൈം.കൊറച്ചു പേജ് കൂടിയാലും കോഴപ്പമില്ല.കൊറക്കല്ലേ പ്ലീസ്
ഒരുപാട് പേർ കാത്തിരിക്കുന്നു.പാർട്ട്4 എപ്പോ പ്രതീക്ഷിക്കാം.നല്ല അവതരണം
കൊതിപ്പിക്കുവാണല്ലോ
Next part undane undakumo .??
Decent next episode pettanu thaaaaa
പ്രതീക്ഷകൾ വീണ്ടും ഉയരുന്നു… പ്രതീക്ഷകളോടെ ഞങ്ങളും കാത്തിരിക്കുന്നു… ഇപ്രാവശ്യവും മനസ്സ് നിറഞ്ഞു.. ഇതാണ് കഴിവ് കഥയുടെ ഉള്ളടക്കത്തിലൂടെ ബീജങ്ങൾ ഇങ്ങനെ ഒഴുകി നടക്കുകയാണ്.. ഒന്നിക്കുവാൻ വേണ്ടി.. ഒന്നിക്കണം.. എന്നാലേ ഒരു ജീവൻ ഉയിർത്തെഴുന്നേൽക്കാൻ കഴിയുള്ളൂ… കുട്ടനും, ടീച്ചറും, ലിസ്സിമ്മയും ഒന്നിക്കണം.. കാത്തിരിക്കുന്നു പ്രതീക്ഷകളൂടെ സ്വപ്നത്തിലൂടെ സഞ്ചരിക്കുവാനായി… ????
ആദ്യ കളി ലിസമ്മയുമായി കാത്തിരിക്കുന്നു
ഒരുപാട് പേർ കാത്തിരിക്കുന്നു.പാർട്ട്4 എപ്പോ പ്രതീക്ഷിക്കാം.നല്ല അവതരണം
At last! ?? മുനി ടീച്ചർ പറഞ്ഞ “ആ സംഭവം” എന്തായിരിക്കാമെന്ന് ചെറിയൊരൂഹമുണ്ട്. ഇടയ്ക്ക് ലിസിമ്മയോട് പരീക്ഷയെല്ലാം കഴിഞ്ഞെന്നു പറഞ്ഞിട്ട് രണ്ടു പരീക്ഷ ബാക്കിയുണ്ടെന്ന് വീണ്ടും പറയുന്നുണ്ടല്ലോ. അത് ഇൻ്റേണൽ ആണെന്ന് പിന്നെയാണ് വ്യക്തമാകുന്നത്. അതിനെക്കുറിച്ച് ആദ്യം തന്നെ സൂചിപ്പിച്ചിരുന്നെങ്കിൽ കൺഫ്യൂഷൻ ഒഴിവാക്കാമായിരുന്നു.
(NB: ‘പീ’ പറ്റില്ല, ‘പെ’യേ പറ്റൂ?)
Heart touching emotional conversation. Waiting for next part.
Ini adutha part varaan oru maasam aakille athinu munne tharaan pattumo
?????
???