മുനി ടീച്ചർ 3 [Decent] 510

“എന്താ നീ ഒന്നും മിണ്ടാത്തെ?”

ടീച്ചറുടെ ചോദ്യം കേട്ടാണ് ഞാൻ ഞെട്ടി. അല്പനേരം ഞാൻ അറിയാതെ മൗനമായിപ്പോയി…

“ഏയ്… ഒന്നുമില്ല… ടീച്ചറെ കുറിച്ച് ഒന്ന് ആലോചിച്ചതാ…”

“ഞാൻ കരുതി സുഗിച്ചങ്ങനെ കിടക്കുകയാണെന്ന്…”

“അതും ശെരി തന്നെ… ടീച്ചറോട് സംസാരിക്കുന്നതു ഒരു പ്രത്യേക സുഖം തന്നെ… അത് ഞാൻ ആസ്വദിക്കുന്നതിൽ എന്തെങ്കിലും തെറ്റുണ്ടോ? എന്റെ മനസിലും ശരീരത്തിലും മുഴുവൻ ഇപ്പോൾ ടീച്ചറാണ്. ഇത്ര നല്ല സുഗമുള്ളതാണ് ടീച്ചറുമായുള്ള ചാറ്റിംഗ്. എന്നെ വിളിച്ചതിനു ഒരായിരം നന്ദി.”

“നല്ല സുഗത്തിലാണെന്നു എനിക്ക് മനസിലായി..”

“എങ്ങനെ?”

“കുട്ടന്റെ ശബ്ദം കേട്ടാലറിയാം…”

“എങ്ങനെ അറിയാം?”

“ശബ്ദത്തിനു ഒരു ഇടർച്ച പോലെ… ഇല്ലേ?”

“ഉണ്ടോ? അറിയില്ല… വിളിച്ചതിനു ഒരുപാട് നന്ദി ടീച്ചറെ…”

“അതെന്തിനാ… ഞാനല്ലേ നന്ദി പറയേണ്ടത്… എനിക്കൊരു കമ്പനി തന്നതിന്…”

“അങ്ങനെ നന്ദി പറഞ്ഞു രക്ഷപ്പെടേണ്ട…”

“പിന്നെ എന്താ വേണ്ടത്?”

“അത്രയ്ക്ക് നന്ദി ഉണ്ടെങ്കിൽ നന്ദി കാണിക്കണം.”

“അയ്യോ… അതെ എങ്ങിനെയാ നന്ദി കാണിക്കുക?”

“ടീച്ചർക്ക് അറിയില്ലേ?”

“ഇല്ല … ഒന്ന് പറഞ്ഞു തരാവോ??”

“ഇപ്പോൾ പറഞ്ഞൊന്നും തരില്ല… എന്റെ അടുത്ത് വരുമ്പോൾ പറഞ്ഞു തരാം.”

“അതെന്താ ഇപ്പോൾ പറഞ്ഞാൽ?”

“വേണ്ട… എനിക്ക് പേടിയാ…”

“ഇതിനൊക്കെ ഇത്രയ്ക്കു പേടിക്കണോ?”

“ഞാൻ പറയുന്നത് ടീച്ചർക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലോ എന്ന പേടിയാ… അന്ന് ഇന്നർ എടുത്ത ഇഷ്യൂ മുതൽ എനിക്ക് ഇങ്ങനത്തെയൊക്കെ പറയാൻ പേടിയാ…”

“അങ്ങനെ പേടിയാണെങ്കിൽ നീ പറയണ്ട. ”

“ഞാൻ നേരിൽ കാണുമ്പോൾ പറഞ്ഞു തരാം… എന്തിനാ ഈ സുഖമുള്ള നിമിഷങ്ങൾ കൊണ്ട് പോയി നശിപ്പിക്കുന്നത്…”

“അപ്പൊ സുഗിച്ചങ്ങനെ കിടക്കുകയാണല്ലേ…”

“അതെ… ടീച്ചറോ?”

“നിനക്ക് എന്ത് തോന്നുന്നു.??”

“എനിക്ക് തോന്നുന്നത് ഞാൻ പറയട്ടെ?”

” ഉം… അതിനല്ലേ ഞാൻ ചോദിച്ചത്…”

“എനിക്ക് തോന്നുന്നു ടീച്ചറും ഒരു നേരിയ സുഖത്തിലങ്ങനെ കിടക്കുകയാണെന്ന്…”

“എങ്ങനെ മനസിലായി?”

“അത് പറയാം. ആദ്യം ഞാൻ പറഞ്ഞത് ശരിയല്ലേ എന്ന് പറ…”

“കുറച്ചൊക്കെ ശരിതന്നെ…”

” ഓഹ് ടീച്ചറേ……..”

“എന്താ കുട്ടാ?”

“ടീച്ചർ എന്റെ കമ്പനി ആസ്വദിക്കുന്നുണ്ട് എന്ന് അറിഞ്ഞതിനു ദൈവത്തെ സ്തുതിച്ചതാ…”

The Author

19 Comments

Add a Comment
  1. ഇത് നിർത്തിയത് ആണോ, അടുത്ത ഭാഗവും ആയി വാ, കാത്തിരിക്കുവ

  2. നിർത്തരുത് ??.

  3. Part 4 ille ??

  4. Part 4 ഇല്ലെ??

  5. നന്ദുസ്

    എവിടെ ആണ് മുനി ടീച്ചർ…
    ഇങ്ങക്കും മതിയായോ ഭായ്..
    ഒരുപോക്ക് പോയതാണോ..
    അല്ലാ കാണാനില്ല ങ്ങളെ…
    മനസ്സിൽ തട്ടി… മനം നിറഞ്ഞു വായിക്കുന്ന കഥകൾ വല്ലാത്തൊരു അവസ്ഥയിൽ കൊണ്ടെത്തിച്ചിട്ടു കടന്നു കളയുന്ന ആൾക്കാരാണ് ഇവിടെ.. ഇങ്ങളും ആ ഗണത്തിൽ പെട്ടതാണോ.. ആണെങ്കിൽ പറഞ്ഞേക്ക് ഇനി ശല്യപെടുത്താൻ വരില്ല…

  6. എപ്പോഴാണ് ബ്രോ പാർട്4..വെയ്റ്റിംഗ് ഫോർ ആ ൽ9ങ് ടൈം.കൊറച്ചു പേജ് കൂടിയാലും കോഴപ്പമില്ല.കൊറക്കല്ലേ പ്ലീസ്

  7. ഒരുപാട് പേർ കാത്തിരിക്കുന്നു.പാർട്ട്4 എപ്പോ പ്രതീക്ഷിക്കാം.നല്ല അവതരണം

  8. കൊതിപ്പിക്കുവാണല്ലോ

  9. Next part undane undakumo .??

  10. Decent next episode pettanu thaaaaa

  11. നന്ദുസ്

    പ്രതീക്ഷകൾ വീണ്ടും ഉയരുന്നു… പ്രതീക്ഷകളോടെ ഞങ്ങളും കാത്തിരിക്കുന്നു… ഇപ്രാവശ്യവും മനസ്സ് നിറഞ്ഞു.. ഇതാണ് കഴിവ് കഥയുടെ ഉള്ളടക്കത്തിലൂടെ ബീജങ്ങൾ ഇങ്ങനെ ഒഴുകി നടക്കുകയാണ്.. ഒന്നിക്കുവാൻ വേണ്ടി.. ഒന്നിക്കണം.. എന്നാലേ ഒരു ജീവൻ ഉയിർത്തെഴുന്നേൽക്കാൻ കഴിയുള്ളൂ… കുട്ടനും, ടീച്ചറും, ലിസ്സിമ്മയും ഒന്നിക്കണം.. കാത്തിരിക്കുന്നു പ്രതീക്ഷകളൂടെ സ്വപ്നത്തിലൂടെ സഞ്ചരിക്കുവാനായി… ????

  12. സ്റ്റൈലസ്

    ആദ്യ കളി ലിസമ്മയുമായി കാത്തിരിക്കുന്നു

    1. ഒരുപാട് പേർ കാത്തിരിക്കുന്നു.പാർട്ട്4 എപ്പോ പ്രതീക്ഷിക്കാം.നല്ല അവതരണം

  13. വാത്സ്യായനൻ

    At last! ?? മുനി ടീച്ചർ പറഞ്ഞ “ആ സംഭവം” എന്തായിരിക്കാമെന്ന് ചെറിയൊരൂഹമുണ്ട്. ഇടയ്ക്ക് ലിസിമ്മയോട് പരീക്ഷയെല്ലാം കഴിഞ്ഞെന്നു പറഞ്ഞിട്ട് രണ്ടു പരീക്ഷ ബാക്കിയുണ്ടെന്ന് വീണ്ടും പറയുന്നുണ്ടല്ലോ. അത് ഇൻ്റേണൽ ആണെന്ന് പിന്നെയാണ് വ്യക്തമാകുന്നത്. അതിനെക്കുറിച്ച് ആദ്യം തന്നെ സൂചിപ്പിച്ചിരുന്നെങ്കിൽ കൺഫ്യൂഷൻ ഒഴിവാക്കാമായിരുന്നു.

    (NB: ‘പീ’ പറ്റില്ല, ‘പെ’യേ പറ്റൂ?)

  14. Heart touching emotional conversation. Waiting for next part.

  15. Ini adutha part varaan oru maasam aakille athinu munne tharaan pattumo

  16. ?????

Leave a Reply

Your email address will not be published. Required fields are marked *