മുനി ടീച്ചർ 3 [Decent] 510

“ഉം, ചെയ്യാം.”

“മൂന്നാം നാൾ ഞാൻ വിളിക്കുമ്പോൾ ലിസിമ്മ വളരെ സന്തോഷത്തിലായിരിക്കും എനിക്കുറപ്പാണ്.”

“നിനക്കെന്താ ഉറപ്പ്?”

“എനിക്കറിയാം. നിങ്ങൾ അപ്പോഴേക്കും ഒരുപാട് സന്തോഷിച്ചിട്ടുണ്ടാകും.”

” അത്ര ഈസി അല്ല അതൊന്നും.”

“വേണ്ട, ഇപ്പൊ ഒന്നും പറയണ്ട. ഞാൻ പറഞ്ഞ ആ മൂന്നാം നാളുണ്ടല്ലോ. അതാവട്ടെ.”

“ഉം.”

“ഞാൻ കാത്തിരിക്കുകയായിരിക്കും. രണ്ടുപേരും സന്തോഷിക്കുന്നതും ജീവിതവും ആ ദിനങ്ങളും ആസ്വദിക്കുന്നുണ്ടെന്നും അറിയാൻ. അതായിരിക്കും എന്റെ ഏറ്റവും വലിയ ആനന്ദം.”

“ചെയ്യാമെടാ. നോക്കാം. എല്ലാം ശരിയാവുമെന്നു കരുതാം.”

“കരുതാനൊന്നുമില്ല. അച്ചനെ കുറച്ചൊക്കെ എനിക്കറിയാം. ശരിയാകും. എനിക്കുറപ്പാ.”

“എന്തൊക്കെയോ പ്രശ്നങ്ങളാണെനിക്ക്. അറിയില്ല. ഒറ്റക്കായതുകൊണ്ടുതന്നെ.”

“അതൊക്കെ തീരും. നല്ല പെരുമാറ്റമാണ് ഇതിനെല്ലാമുള്ള പ്രതിവിധി. എല്ലാം ശരിയാവുന്നത് എനിക്ക് കാണണം. അതിനു ലിസിമ്മ എന്നിക്കു തന്ന വാക്കുമതി.”

“ഞാൻ ഇത്ര മോശമായി പെരുമാറിയിട്ടും നിനക്ക് എങ്ങിനെ എനിക്കുവേണ്ടി ഇങ്ങനെ നല്ലതിനായി ചിന്തിക്കാൻ കഴിയും കുട്ടാ?”

“അങ്ങിനെയല്ല ലിസിമ്മേ, ലിസിമ്മ വളരെ നല്ലതാ. ലിസിമ്മയുടെ പ്രശ്നങ്ങൾ എനിക്കറിയാം. ആ പ്രശ്നങ്ങൾ കാരണമല്ലേ എന്നോട് പല തരത്തിലും പെരുമാറുന്നത്? അല്ലേ? സത്യമല്ലേ? ഞാൻ അവിടെന്നു പോന്ന ദിവസവും അതാണ് സംഭവിച്ചത്.”

“അതേടാ. ശരിയാണ്. പക്ഷേ അപ്പോൾ എനിക്കങ്ങനെ തോന്നില്ല. തെറ്റാണെന്നു തോന്നില്ല.”

“തെറ്റാണെന്നു ഞാൻ പറഞ്ഞില്ലല്ലോ. പക്ഷെ അതിനേക്കാളും ശരിയായതല്ലേ ലിസിമ്മയെ അടുത്ത രണ്ടാഴ്ച കാത്തിരിക്കുന്നത്? എന്തിനാ അത്ര നല്ല ഭാഗ്യം വേണ്ടാന്നുവക്കുന്നത്? അച്ഛന്റെ സ്നേഹം നഷ്ടമാക്കി കളയരുത്. സമ്മതിച്ചോ?”

“ശരിയാ കുട്ടാ. സമ്മതിച്ചു.” ലിസിമ്മയുടെ ശബ്ദം ഇടറുന്ന പോലെ. ലിസിമ്മ അനുസരണയുള്ള കൊച്ചു കുട്ടികളെപ്പോലെ സംസാരിക്കുന്നു. കളങ്കമില്ലാത്ത സംസാരം. അതാണവരുടെ യഥാർത്ഥ മനസ്. സാഹചര്യവും പ്രഷറും കാരണം എന്നോട് സംസാരിക്കുന്നതും പെരുമാറുന്നതും എല്ലാം മറ്റൊരു രൂപത്തിലാണ്. അച്ഛനോടും. ഇതുകാരണം വീട് ഒരു വീടല്ലാതായി മാറിയിരിക്കുന്നു.

“ഓക്കേ കുട്ടാ. ഞാൻ പിന്നെ വിളിക്കാ” ലിസിമ്മ കരച്ചിലിന്റെ വക്കത്താണ് എന്ന് തോന്നുന്നു.. പറഞ്ഞു സമാധാനിപ്പിച്ചു ഒരു ദീർഘ നിശ്വാസത്തോടെ ഞാൻ ഫോൺ വച്ചു. സോഫയിൽ ചാരിക്കിടന്നു. വീട്ടിലെ പ്രശ്നങ്ങൾ മാറാൻ എനിക്കാവുന്നത് ഞാൻ ചെയ്തേ മതിയാവൂ.

അച്ഛനുമായി ഒരു രണ്ടാഴ്ച പ്രശ്നങ്ങളൊന്നുമില്ലാതെ പോയാൽ തന്നെ വീട്ടിലെ ഒരുപാടു പ്രശ്നങ്ങൾ മാറും. ലിസിമ്മയുടെ സ്വഭാവവും. പ്രശ്നങ്ങളുമെല്ലാം തീരും. എല്ലാം ശരിയായാൽ മതിയായിരുന്നു എന്നു ഞാൻ കരുതി. കുറെ നേരം എന്തൊക്കെയോ ചിന്തിച്ചുകിടന്നു. ശേഷം വീണ്ടും കണ്ടുകൊണ്ടിരുന്ന സിനിയിലേക്കുതിരിഞ്ഞു. ഇനി വൈവ എക്സാം മാത്രമേ ബാക്കിയുള്ളൂ കുറെ സമയം മറ്റു വായനകളും ടിവിയും ഒക്കെയായി കുറച്ചു ദിവസങ്ങൾ അങ്ങനെ കടന്നുപോയി. അതിനിടയിൽ പരീക്ഷകളും കഴിഞ്ഞു.

The Author

19 Comments

Add a Comment
  1. ഇത് നിർത്തിയത് ആണോ, അടുത്ത ഭാഗവും ആയി വാ, കാത്തിരിക്കുവ

  2. നിർത്തരുത് ??.

  3. Part 4 ille ??

  4. Part 4 ഇല്ലെ??

  5. നന്ദുസ്

    എവിടെ ആണ് മുനി ടീച്ചർ…
    ഇങ്ങക്കും മതിയായോ ഭായ്..
    ഒരുപോക്ക് പോയതാണോ..
    അല്ലാ കാണാനില്ല ങ്ങളെ…
    മനസ്സിൽ തട്ടി… മനം നിറഞ്ഞു വായിക്കുന്ന കഥകൾ വല്ലാത്തൊരു അവസ്ഥയിൽ കൊണ്ടെത്തിച്ചിട്ടു കടന്നു കളയുന്ന ആൾക്കാരാണ് ഇവിടെ.. ഇങ്ങളും ആ ഗണത്തിൽ പെട്ടതാണോ.. ആണെങ്കിൽ പറഞ്ഞേക്ക് ഇനി ശല്യപെടുത്താൻ വരില്ല…

  6. എപ്പോഴാണ് ബ്രോ പാർട്4..വെയ്റ്റിംഗ് ഫോർ ആ ൽ9ങ് ടൈം.കൊറച്ചു പേജ് കൂടിയാലും കോഴപ്പമില്ല.കൊറക്കല്ലേ പ്ലീസ്

  7. ഒരുപാട് പേർ കാത്തിരിക്കുന്നു.പാർട്ട്4 എപ്പോ പ്രതീക്ഷിക്കാം.നല്ല അവതരണം

  8. കൊതിപ്പിക്കുവാണല്ലോ

  9. Next part undane undakumo .??

  10. Decent next episode pettanu thaaaaa

  11. നന്ദുസ്

    പ്രതീക്ഷകൾ വീണ്ടും ഉയരുന്നു… പ്രതീക്ഷകളോടെ ഞങ്ങളും കാത്തിരിക്കുന്നു… ഇപ്രാവശ്യവും മനസ്സ് നിറഞ്ഞു.. ഇതാണ് കഴിവ് കഥയുടെ ഉള്ളടക്കത്തിലൂടെ ബീജങ്ങൾ ഇങ്ങനെ ഒഴുകി നടക്കുകയാണ്.. ഒന്നിക്കുവാൻ വേണ്ടി.. ഒന്നിക്കണം.. എന്നാലേ ഒരു ജീവൻ ഉയിർത്തെഴുന്നേൽക്കാൻ കഴിയുള്ളൂ… കുട്ടനും, ടീച്ചറും, ലിസ്സിമ്മയും ഒന്നിക്കണം.. കാത്തിരിക്കുന്നു പ്രതീക്ഷകളൂടെ സ്വപ്നത്തിലൂടെ സഞ്ചരിക്കുവാനായി… ????

  12. സ്റ്റൈലസ്

    ആദ്യ കളി ലിസമ്മയുമായി കാത്തിരിക്കുന്നു

    1. ഒരുപാട് പേർ കാത്തിരിക്കുന്നു.പാർട്ട്4 എപ്പോ പ്രതീക്ഷിക്കാം.നല്ല അവതരണം

  13. വാത്സ്യായനൻ

    At last! ?? മുനി ടീച്ചർ പറഞ്ഞ “ആ സംഭവം” എന്തായിരിക്കാമെന്ന് ചെറിയൊരൂഹമുണ്ട്. ഇടയ്ക്ക് ലിസിമ്മയോട് പരീക്ഷയെല്ലാം കഴിഞ്ഞെന്നു പറഞ്ഞിട്ട് രണ്ടു പരീക്ഷ ബാക്കിയുണ്ടെന്ന് വീണ്ടും പറയുന്നുണ്ടല്ലോ. അത് ഇൻ്റേണൽ ആണെന്ന് പിന്നെയാണ് വ്യക്തമാകുന്നത്. അതിനെക്കുറിച്ച് ആദ്യം തന്നെ സൂചിപ്പിച്ചിരുന്നെങ്കിൽ കൺഫ്യൂഷൻ ഒഴിവാക്കാമായിരുന്നു.

    (NB: ‘പീ’ പറ്റില്ല, ‘പെ’യേ പറ്റൂ?)

  14. Heart touching emotional conversation. Waiting for next part.

  15. Ini adutha part varaan oru maasam aakille athinu munne tharaan pattumo

  16. ?????

Leave a Reply

Your email address will not be published. Required fields are marked *