ബന്ധങ്ങൾ മെച്ചപ്പെടുന്നു.
നാട്ടിൽനിന്ന് വന്നിട്ട് ഒന്നര മാസമാവാറായി. ഇനി ഒരു രണ്ടാഴ്ചയിൽ നാട്ടിൽ പോകണം. ഈയാഴ്ച്ച രണ്ടുപരീക്ഷകളുണ്ട്. പഠിക്കാനിരുന്നു അറിയാതെ ഉറങ്ങിപ്പോയി. ജീവിതത്തിൽ ഏറ്റവും സുഖമുള്ള ഉറക്കം പരീക്ഷാനാളുകളിലാണല്ലോ.
അലാറം അടിക്കുന്ന ശബ്‌ദം കേട്ടാണുണർന്നത്. സമയം എന്തായി എന്ന ഒരു നിശ്ചയവുമില്ല. രാവിലെ അലാറം അടിക്കുമ്പോൾ എഴുന്നേൽക്കാൻ വേണ്ടി ഫോൺ ദൂരെയാണ് വച്ചതു. ഫോൺ എടുത്തു ബെഡിൽ ഇരുന്നു. അലാറമല്ല, ഫോൺ കാൾ ആണ്. അറിയാത്ത നമ്പർ. ഫോൺ അറ്റൻഡ് ചെയ്തു ബെഡിൽ തന്നെ കിടന്നു. ” ഹലോ… ഹലോ…” മറു തലക്കൽ ശബ്‌ദമില്ല.
രണ്ടു മൂന്നു തവണ ഹലോ പറഞ്ഞിട്ടും മറുപടിയില്ല…. റോങ്ങ് നമ്പർ ആയിരിക്കും… ഫോൺ വച്ച് ഞാൻ കിടന്നു. ഒരു മിനിറ്റ് ആയില്ല… വീണ്ടും റിങ് ചെയ്യുന്നു…
“ഹലോ … ഹലോ …”
“ഹലോ… കുട്ടനല്ലേ…?”
“അതെ… ആരാ…?” ഉറക്കച്ചവയിൽ ശബ്ദം കേട്ടിട്ട് എനിക്കുമനസ്സിലായില്ല.
“മനസ്സിലായില്ലേ?? ഞാൻ ടീച്ചറാ… മുനി ടീച്ചർ.”
ഉറക്കത്തിന്റെ ആലസ്യത്തിൽ ഞാൻ എല്ലാം മറന്നിരുന്നു. ടീച്ചറാണ് വിളിക്കുന്നത് എന്നറിഞ്ഞപ്പോൾ പൊടുന്നനെ നെഞ്ച് പട പടാ ഇടിക്കാൻ തുടങ്ങി.
“എന്തിനാ വിളിച്ചേ? എന്താ വിശേഷം?”
“ചുമ്മാ… എന്തൊക്കെ വിശേഷം?”
“നല്ല വിശേഷം…”
“ഡിന്നർ കഴിച്ചോ?”
“അതെ…”
“കിടന്നിരുന്നോ ?”
“അതെ”
“ഓഹോ… ഉറക്കം കെടുത്തിയോ ഞാൻ? സോറി!!”
“സാരമില്ല…. എന്തിനാ ഇപ്പൊ വിളിച്ചേ??”
“വെറുതെ വിളിച്ചതാണ്… സുഖമല്ലേ എന്ന് ചോദിക്കാം എന്ന് കരുതി…” ഞാൻ മൊബൈലിൽ സമയം നോക്കി… 11:30.
“ചേട്ടനില്ലേ അവിടെ? ഉറങ്ങിയോ?”
“ചേട്ടനില്ല… ഞാൻ എന്റെ വീട്ടിലാ… എന്റെ അമ്മയുടെ വീട്ടിൽ.”
“ഓഹോ അത് ശെരി… ലിസിമ്മ പറഞ്ഞിരുന്നു… ടീച്ചർ പോകുമെന്ന്.”
“ഒരാഴ്ച്ച ഇവിടെ നിൽക്കാൻ വന്നു. ”
“അപ്പോൾ ചേട്ടൻ?”
“ചേട്ടന് വീണ്ടും മദ്രാസിലേക്ക് പോയി. ഒരാഴ്ച്ച കഴിഞ്ഞേ വരൂ…”
“അത് ശെരി…ടീച്ചർ കിടന്നില്ലേ?”
“കിടന്നിരുന്നു… ഉറക്കം വന്നില്ല… കുട്ടനെ ഒന്ന് വിളിച്ചു നോക്കാം എന്ന് കരുതി… പോകുന്നതിന്റെ രണ്ടു നാൾ മുമ്പ് കണ്ടതല്ലേ… പോകുന്ന ദിവസം കാണാനും പറ്റിയില്ല… എന്നാ ഇനി നാട്ടിലേക്ക്?”
Superb
ഇത് നിർത്തിയത് ആണോ, അടുത്ത ഭാഗവും ആയി വാ, കാത്തിരിക്കുവ
നിർത്തരുത് ??.
Part 4 ille ??
Part 4 ഇല്ലെ??
എവിടെ ആണ് മുനി ടീച്ചർ…
ഇങ്ങക്കും മതിയായോ ഭായ്..
ഒരുപോക്ക് പോയതാണോ..
അല്ലാ കാണാനില്ല ങ്ങളെ…
മനസ്സിൽ തട്ടി… മനം നിറഞ്ഞു വായിക്കുന്ന കഥകൾ വല്ലാത്തൊരു അവസ്ഥയിൽ കൊണ്ടെത്തിച്ചിട്ടു കടന്നു കളയുന്ന ആൾക്കാരാണ് ഇവിടെ.. ഇങ്ങളും ആ ഗണത്തിൽ പെട്ടതാണോ.. ആണെങ്കിൽ പറഞ്ഞേക്ക് ഇനി ശല്യപെടുത്താൻ വരില്ല…
എപ്പോഴാണ് ബ്രോ പാർട്4..വെയ്റ്റിംഗ് ഫോർ ആ ൽ9ങ് ടൈം.കൊറച്ചു പേജ് കൂടിയാലും കോഴപ്പമില്ല.കൊറക്കല്ലേ പ്ലീസ്
ഒരുപാട് പേർ കാത്തിരിക്കുന്നു.പാർട്ട്4 എപ്പോ പ്രതീക്ഷിക്കാം.നല്ല അവതരണം
കൊതിപ്പിക്കുവാണല്ലോ
Next part undane undakumo .??
Decent next episode pettanu thaaaaa
പ്രതീക്ഷകൾ വീണ്ടും ഉയരുന്നു… പ്രതീക്ഷകളോടെ ഞങ്ങളും കാത്തിരിക്കുന്നു… ഇപ്രാവശ്യവും മനസ്സ് നിറഞ്ഞു.. ഇതാണ് കഴിവ് കഥയുടെ ഉള്ളടക്കത്തിലൂടെ ബീജങ്ങൾ ഇങ്ങനെ ഒഴുകി നടക്കുകയാണ്.. ഒന്നിക്കുവാൻ വേണ്ടി.. ഒന്നിക്കണം.. എന്നാലേ ഒരു ജീവൻ ഉയിർത്തെഴുന്നേൽക്കാൻ കഴിയുള്ളൂ… കുട്ടനും, ടീച്ചറും, ലിസ്സിമ്മയും ഒന്നിക്കണം.. കാത്തിരിക്കുന്നു പ്രതീക്ഷകളൂടെ സ്വപ്നത്തിലൂടെ സഞ്ചരിക്കുവാനായി… ????
ആദ്യ കളി ലിസമ്മയുമായി കാത്തിരിക്കുന്നു
ഒരുപാട് പേർ കാത്തിരിക്കുന്നു.പാർട്ട്4 എപ്പോ പ്രതീക്ഷിക്കാം.നല്ല അവതരണം
At last! ?? മുനി ടീച്ചർ പറഞ്ഞ “ആ സംഭവം” എന്തായിരിക്കാമെന്ന് ചെറിയൊരൂഹമുണ്ട്. ഇടയ്ക്ക് ലിസിമ്മയോട് പരീക്ഷയെല്ലാം കഴിഞ്ഞെന്നു പറഞ്ഞിട്ട് രണ്ടു പരീക്ഷ ബാക്കിയുണ്ടെന്ന് വീണ്ടും പറയുന്നുണ്ടല്ലോ. അത് ഇൻ്റേണൽ ആണെന്ന് പിന്നെയാണ് വ്യക്തമാകുന്നത്. അതിനെക്കുറിച്ച് ആദ്യം തന്നെ സൂചിപ്പിച്ചിരുന്നെങ്കിൽ കൺഫ്യൂഷൻ ഒഴിവാക്കാമായിരുന്നു.
(NB: ‘പീ’ പറ്റില്ല, ‘പെ’യേ പറ്റൂ?)
Heart touching emotional conversation. Waiting for next part.
Ini adutha part varaan oru maasam aakille athinu munne tharaan pattumo
?????
???