മുനി ടീച്ചർ 4 [Decent] 665

അപ്പോഴേക്കും എന്റെ പെനിസ് ഏകദേശം മുഴുവനായി എഴുന്നേറ്റിരുന്നു… അത് ടീച്ചർ കാണാതിരിക്കാനായി ഞാൻ കട്ടിലിൽ ചാരിയിരുന്നു.
എന്റെ പെനിസ് അവന്റെ മുഴുവൻ ശക്തിയും പ്രാപിച്ചിരിക്കുന്നു… ഇടത്തെ കൈ മെല്ലെ പെനിസ്ൻറെ മേലെ വച്ച് ഞാൻ അവനെ എഴുന്നേൽക്കാൻ സമ്മതിക്കാതെ ഒന്നും അറിയാത്ത പോലെ ഇരുന്നു… ടീച്ചർ എന്റെ മുഖത്തും നെഞ്ചത്തും എല്ലാം മാറി മാറി നോക്കിക്കൊണ്ടേയിരുന്നു… ഞാൻ ടീച്ചറുടെ മാറത്തേക്കും വയറിലേക്കും നോക്കി… എന്തൊരു ആസ്വാദകരമായ കാഴ്ച്ച… എന്തൊരു നല്ല ദിനം!
“ടീച്ചർ ഇവിടെയിങ്ങനെ ഇരിക്കേണ്ട… ലിസിമ്മയില്ലേ താഴെ?”
“അതിനെന്താ?”
“ടീച്ചർ താഴ്ത്തേക്കു പൊയ്ക്കോളൂ… അല്ലെങ്കിൽ ലിസിമ്മ ഇങ്ങോട്ടു വരും.”
“ഇങ്ങോട്ട് വരികയൊന്നുമില്ല… ഇനിയിപ്പോ വന്നാലെന്താ?”
“നമ്മൾ ഇങ്ങിനെ ഇരിക്കുന്നത് കണ്ടാൽ ലിസിമ്മ എന്തെങ്കിലും വിചാരിക്കും..”
“എങ്ങനെ ഇരിക്കുന്നത് കണ്ടാൽ?? കുട്ടന് എന്താ ഇത്ര പേടി?”
“ഇങ്ങനെ തന്നെ… ഞാൻ എഴുന്നേറ്റിട്ടില്ല… ടീച്ചർ എന്റെ അടുത്തും…”
“ലിസിമ്മതന്നെ എന്നെ ഇങ്ങോട്ടു പറഞ്ഞയച്ചത്… ഇങ്ങനെ പേടിച്ചാലോ നീ…”
അതിനു ഞാൻ മറുപടി കൊടുത്തില്ല… ഒരു മൗനത്തിനു ശേഷം ഞാൻ ചോദിച്ചു…
“ലിസിമ്മക്കെന്താ സുഖമില്ലാന്ന് ടീച്ചർ പറഞ്ഞല്ലോ… എന്നോട് ലിസിമ്മ ഒന്നും പറഞ്ഞില്ലല്ലോ.”
“പനിയുണ്ട്… വൈറൽ ഫീവർ ആണ്… ഏകദേശം മാറിയിട്ടുണ്ട്. രണ്ടുദിവസമായിനല്ല ക്ഷീണമുണ്ട്.”
“ഓഹോ…”
“കുട്ടന് പരീക്ഷയല്ലേ എന്ന് കരുതിയാ അറിയിക്കാതിരുന്നത്. കുട്ടനോട് എന്ത് വാത്സല്യമാ ലിസിമ്മക്കു… കുട്ടനെ കുറിച്ച് പറയാത്ത ദിവസമില്ല.” അതിനു ഞാൻ ഒന്നും മിണ്ടിയില്ല.
“ഒരുപാട് വിളിച്ചല്ലോ മൊബൈലിലേക്ക്… ”
“ഓഹോ… ഞാൻ അറിഞ്ഞില്ല… ”
ടീച്ചർ ടേബിളിൽ നിന്ന് മൊബൈൽ എടുത്തു… “സൈലന്റ് മോഡ് ആണ്… രാത്രി വച്ചതാവുമല്ലേ…”
“അതെ. ബസ്സിൽ നിന്ന് സൈലന്റിലാക്കിയതാ. പിന്നെ മറന്നു.”
മൊബൈൽ എന്റെ കയ്യിലേക്ക് തന്നു ടീച്ചർ. എനിക്ക് എന്റെ കണ്ണുകളെ നിയന്ത്രിക്കാൻ കഴിയുന്നില്ല… ഞാൻ വീണ്ടും ടീച്ചറുടെ പൊക്കിൾ ചുഴിയിലേക്കു എന്റെ കണ്ണുകൾ പായിച്ചു… ശേഷം ടീച്ചറുടെ മുഖത്തു നോക്കി… ടീച്ചർ എന്റെ ഇടത്തെ കയ്യിലേക്കും പിന്നെ അരക്കെട്ടിലേക്കും ഒന്നു നോക്കി… കൈ എന്തിനാണ് അവിടെ വച്ചതെന്ന് ടീച്ചർക്ക് മനസ്സിലായെന്നു തോന്നുന്നു. അതോ എന്റെ വെറും ഊഹമാണോ?
“എഴുന്നേറ്റു കുളിച്ചു താഴേക്ക് വാ… ബ്രേക്ക്ഫാസ്റ്റ് വേണ്ടേ?”
“ഉം ടീച്ചർ കുളിച്ചോ?”
“അതെന്തിനാ നിനക്കറിയുന്നതു…?”
“ചുമ്മാ ചോദിച്ചതാ… കുളിച്ചിട്ടില്ല എന്ന് മനസിലായി… എന്നെ ഉപദേശിക്കാൻ വന്നിരിക്കുന്നു…”
“എങ്ങിനെ മനസിലായി?”
“ഞാൻ കൊച്ചു കുട്ടിയൊന്നുമല്ല…”

The Author

9 Comments

Add a Comment
  1. ഈ സ്റ്റോറി കയിഞ്ഞോ

  2. നല്ല intresting story ആണ്.. ഒരുപാട് തടിച്ചു. വായിക്കാൻ തുടങ്ങിയപ്പോൾ ആണ് പഴയ ഭാഗം ഓർമ വന്നത്.ഇത്രയും delay ആക്കരുത്. അതുപോലെ വേഗം തരണം അടുത്ത ഭാഗങ്ങൾ. പേജ് കൂട്ടി min 35 പേജ് എങ്കിലും ഉണ്ടേൽ വായിക്കാൻ ഒരു രസം തന്നെ ആണ്… 👌🏼👌🏼👌🏼👍🏼

  3. വളരെ നല്ല കമ്പിക്കഥ. വ്യത്യസ്തമായ രചന രീതി. 👌👌👌👌👌👌👌❤️❤️❤️❤️😄😄😄😄👏👏💞💞💞പക്ഷെ കഥയുടെ പേര് മാത്രം മോശം. ഈ പേരല്ലായിരുന്നെങ്കിൽ ഇതിന്റെ പത്തിരട്ടി വായനക്കാരുണ്ടായേനെ..

  4. പേര് കണ്ട് വായിക്കാതെ വിട്ട കഥയാ…..

    ഉഹ്…എന്നാ ഒരു സുഖം.
    ഒന്നും പറയാനില്ല. വെറൈറ്റി സുഖം….

    ക്ളാസ് വിത്ത് കമ്പി .

    ബാക്കിക്ക് കാത്തിരിക്കണം എന്നോർക്കുമ്പോൾ ഒരു വൈക്ളബ്യം

  5. അടുത്ത ഭാഗം വേഗം തരണേ

  6. ജിബ്രാൻ

    ഒത്തിരി നാളത്തെ കാത്തിരിപ്പിന് ശേഷം എഴുത്തുമ്പോ കൊറച്ചു പേജ്‌ എങ്കിലും കൂടികൂടെ.സീരിയൽ പോലെ പ്രധാന ഭാഗമാകുമ്പോ ഒരു പോക്ക.പിന്നെ മഷി ഇട്ട് നോക്കണം.വെയ്റ്റിംഗ് ഫോർ നെസ്റ് പാർട്

  7. എന്ത് പേരാടാ ഇത് മുനി 😄വേറൊരു പേരും ഇടാൻ കിട്ടിയില്ലേ. മുനി, മഹർഷി, സന്യാസി എന്നൊക്കെ പെൺകുട്ടികൾ ക്കു പേര് ഇടുന്നവരെ സമ്മതിക്കണം. മിനി എന്നാക്കിക്കൂടെ?

  8. വാത്സ്യായനൻ

    കാത്തിരുന്നിരുന്ന് ഒടുവിൽ എത്തിയല്ലേ! സന്തോഷമായി. ഇതും RTയുടെ ഏട്ടനുമാണ് തുടരുമോ എന്ന് ഇടയ്ക്കിടെ നോക്കുന്ന കഥകൾ.

  9. Next part aduthu enganum kittumo

Leave a Reply

Your email address will not be published. Required fields are marked *