മുനി ടീച്ചർ 4 [Decent] 665

ബ്രഞ്ച്

ഒരു പത്തു പതിനഞ്ചു മിനിറ്റ് കഴിഞ്ഞു അടുക്കളയിലെത്തിയ ഞാൻ അവിടെ ലിസിമ്മയെ കണ്ടില്ല. ടീച്ചർ ടേബിളിനടുത്തിരിക്കുന്നു. അരഞ്ഞാണത്തിന്റെ കാര്യം ടീച്ചർ എന്നോട് ചോദിക്കും എന്നു പേടിച്ചാണ് ഞാൻ അവിടെയെത്തിയത്. എത്തിയപാടേ ടീച്ചർ ചോദിച്ചു: “കുളിയൊക്കെ കഴിഞ്ഞോ കുട്ടാ?”
“ലിസിമ്മയെവിടെ?”
“ഉറക്കത്തിലാണ്… ഇപ്പോൾ ടാബ്ലറ്റ് കഴിച്ചു കിടന്നതാ.”
ഞാൻ ലിസിമ്മയുടെ റൂമിലേക്ക് ഒന്നെത്തിനോക്കി. നല്ല ഉറക്കത്തിലാണ്. നല്ല വിശപ്പ്. ഞാൻ നേരെ അടുക്കളയിലേക്കു നീങ്ങി.
“നിനക്ക് വേണ്ടത് എടുത്തുതരാൻ എന്നോടു പറഞ്ഞതാ.”
“അതെ… ഈ കുട്ടാ കുട്ടാ എന്ന വിളി ഒന്ന് നിർത്താൻ ഞാൻ പറഞ്ഞതല്ലേ… ”
“അതിനിപ്പോ ഇവിടെ ആരുമില്ലല്ലോ കേൾക്കാൻ.”
“ലിസിമ്മ കേൾക്കണ്ട…”
“പാവം നല്ല ഉറക്കത്തിലാ…”
“ഓഹോ…”
“ദോശ എടുക്കട്ടേ? ഇന്ന് പ്രാതലും ലഞ്ചും ഒന്നിച്ചാവട്ടെ. ”
“ബ്രഞ്ച് എന്നെപ്പോലെ ഒറ്റക്കുതാമസിക്കുന്ന ബാച്ചലേഴ്സിന് സുപരിചിതമാണ്. ടീച്ചർക്കറീലെ? എന്താ കറി?”
“അറിയാം അറിയാം. മുട്ടക്കറി, എന്താ ഇഷ്ടല്ലേ?”
“ഓഹ്, എടുത്തോളൂ…”
“ടീച്ചറുടെ ഇഷ്ടപ്പെട്ട ഐറ്റമാണോ?”
“അതെ…” എന്നുപറഞ്ഞു ടീച്ചർ പാത്രവുമെടുത് എന്റെ അരികെ തൊട്ടടുത്ത് വന്നു. എനിക്ക് രണ്ടു ദോശയും കറിയും തന്നു. ശേഷം ടീച്ചർ ഹാളിലേക്ക് പോയി. അൽപനേരം കൊണ്ട് തന്നെ തിരിച്ചു വന്നു വീണ്ടും എന്റെ അരികിൽ വന്നു നിന്നു. ഞാൻ കഴിക്കുന്നതും നോക്കി നിൽക്കുന്നു.
“ദോശ ഒരെണ്ണം കൂടി എടുക്കട്ടേ?”
“ആദ്യം ഇത് കഴിക്കട്ടെ…”
അപ്പോഴാണ് ഞാൻ അത് ശ്രദ്ദിച്ചത്. ടീച്ചർ എന്റെ വളരെ അടുത്താണ് നിൽക്കുന്നത്. ടീച്ചറുടെ അരക്കെട്ട് എന്റെ മുഖത്തിനു നേരെ… ടീച്ചറുടെ വയർ എന്റെ മുഖത്തിനു നേരെ തന്നെ. വയർ ഭാഗത്തുനിന്ന് സാരി മാറ്റിയിട്ടുണ്ട് ടീച്ചർ. എന്നാൽ അങ്ങോട്ട് നോക്കാൻ എനിക്ക് മനസിന് കരുത്തുവരുന്നില്ല. സുന്ദരമായ ആ പൊക്കിൾ നേരെ എന്റെ മുഖത്തേക്കാണ് നോക്കുന്നത്. ടീച്ചറുടെ വാസന എന്റെ നാസാരന്ദ്രങ്ങളിൽ പതിഞ്ഞു തുടങ്ങി. എന്റെ രക്തത്തെ അത് ചൂട് പിടിപ്പിക്കുന്നു. എന്നാലും അങ്ങോട്ട് ഒന്ന് നോക്കാൻ എനിക്ക് ധൈര്യം വരുന്നില്ല.
ടീച്ചറുടെ പൊക്കിൾ ഇതാ എന്റെ കണ്ണുകൾക്ക് ഒരു ചാണടുത്ത്… എന്തിനാണ് ടീച്ചറെ എന്നെ ഇങ്ങനെ കൊതിപ്പിക്കുന്നത്? എനിക്ക് എന്നെ നിയന്ത്രിക്കാൻ പറ്റുന്നില്ല… ഞാൻ അവിടെ ഒരു ഉമ്മ വച്ചാലോ? എങ്ങിനെയിരിക്കും? ടീച്ചർ എന്ത് ചെയ്യും? യാന്ത്രികമായി ഞാൻ ദോശ കഴിക്കാൻ തുടങ്ങി… എന്റെ ചിന്ത മുഴുവൻ ടീച്ചറുടെ അരക്കെട്ടും പൊക്കിൾ ചുഴിയും നിറഞ്ഞലഞ്ഞു… ഞാൻ ഇപ്പോൾ അവിടെ തോടും…. അവിടെ ഒരു ഉമ്മ കൊടുക്കും… എനിക്ക് അവിടത്തെ വാസന അറിയണം… അല്ലെങ്കിൽ ടീച്ചറുടെ വയറിന്മേലെ ചൂടെങ്കിലും ഒന്നറിയണം… ഞാൻ ഇപ്പോൾ ചെയ്യും…. ലിസിമ്മ ഇവിടെയില്ല… ടീച്ചർ എന്റെ അടുത്ത് തന്നെ നിൽക്കുന്നു.
ഈ ചിന്തകളാൽ ചൂടുപിടിച്ച രക്തവുമായി ഇരിക്കുമ്പോൾ ടീച്ചറുടെ ചോദ്യം കേട്ട് ഞാൻ ഞെട്ടി… “ദോശ ഇനി വേണോ?”

The Author

9 Comments

Add a Comment
  1. ഈ സ്റ്റോറി കയിഞ്ഞോ

  2. നല്ല intresting story ആണ്.. ഒരുപാട് തടിച്ചു. വായിക്കാൻ തുടങ്ങിയപ്പോൾ ആണ് പഴയ ഭാഗം ഓർമ വന്നത്.ഇത്രയും delay ആക്കരുത്. അതുപോലെ വേഗം തരണം അടുത്ത ഭാഗങ്ങൾ. പേജ് കൂട്ടി min 35 പേജ് എങ്കിലും ഉണ്ടേൽ വായിക്കാൻ ഒരു രസം തന്നെ ആണ്… 👌🏼👌🏼👌🏼👍🏼

  3. വളരെ നല്ല കമ്പിക്കഥ. വ്യത്യസ്തമായ രചന രീതി. 👌👌👌👌👌👌👌❤️❤️❤️❤️😄😄😄😄👏👏💞💞💞പക്ഷെ കഥയുടെ പേര് മാത്രം മോശം. ഈ പേരല്ലായിരുന്നെങ്കിൽ ഇതിന്റെ പത്തിരട്ടി വായനക്കാരുണ്ടായേനെ..

  4. പേര് കണ്ട് വായിക്കാതെ വിട്ട കഥയാ…..

    ഉഹ്…എന്നാ ഒരു സുഖം.
    ഒന്നും പറയാനില്ല. വെറൈറ്റി സുഖം….

    ക്ളാസ് വിത്ത് കമ്പി .

    ബാക്കിക്ക് കാത്തിരിക്കണം എന്നോർക്കുമ്പോൾ ഒരു വൈക്ളബ്യം

  5. അടുത്ത ഭാഗം വേഗം തരണേ

  6. ജിബ്രാൻ

    ഒത്തിരി നാളത്തെ കാത്തിരിപ്പിന് ശേഷം എഴുത്തുമ്പോ കൊറച്ചു പേജ്‌ എങ്കിലും കൂടികൂടെ.സീരിയൽ പോലെ പ്രധാന ഭാഗമാകുമ്പോ ഒരു പോക്ക.പിന്നെ മഷി ഇട്ട് നോക്കണം.വെയ്റ്റിംഗ് ഫോർ നെസ്റ് പാർട്

  7. എന്ത് പേരാടാ ഇത് മുനി 😄വേറൊരു പേരും ഇടാൻ കിട്ടിയില്ലേ. മുനി, മഹർഷി, സന്യാസി എന്നൊക്കെ പെൺകുട്ടികൾ ക്കു പേര് ഇടുന്നവരെ സമ്മതിക്കണം. മിനി എന്നാക്കിക്കൂടെ?

  8. വാത്സ്യായനൻ

    കാത്തിരുന്നിരുന്ന് ഒടുവിൽ എത്തിയല്ലേ! സന്തോഷമായി. ഇതും RTയുടെ ഏട്ടനുമാണ് തുടരുമോ എന്ന് ഇടയ്ക്കിടെ നോക്കുന്ന കഥകൾ.

  9. Next part aduthu enganum kittumo

Leave a Reply

Your email address will not be published. Required fields are marked *