മുനി ടീച്ചർ 5 [Decent] 290

“കുറച്ചു നേരം വെളിയിൽ ഇരിക്കാം ലിസിമ്മെ…” ടീച്ചർ വിളിച്ചു പറഞ്ഞു.

“നല്ല ക്ഷീണം ടീച്ചറേ … അല്പം കഴിഞ്ഞു പോകാം വെളിയിൽ…”

“ശെരി.”

ഞാനും ടീച്ചറും സാവധാനം കഴിച്ചു കൊണ്ടിരുന്നു. ഏകദേശം കഴിച്ചു തീർന്നപ്പോൾ ലിസിമ്മ വിളിക്കുന്നു…

“കുട്ടാ… കുറച്ചു വെള്ളം കൊണ്ടു വരുമോ?”

“ഇതാ വരുന്നു…” ഞാൻ പറഞ്ഞു.

“ടീച്ചർ കൊടുക്കില്ലേ?”

“നിന്നെയല്ലേ വിളിക്കുന്നത്? നീ പൊയ്ക്കോ.”

“ടീച്ചർക്ക് കൊടുത്തൂടെ? പ്ലീസ്”

“നിന്നെയല്ലേ വിളിച്ചത്… നിന്നെ കാണാൻ ആയിരിക്കും.” ടീച്ചർ വിടുന്നില്ല.

ഒരു ഗ്ലാസിൽ വെള്ളവുമെടുത്തു ഞാൻ ലിസിമ്മയുടെ റൂമിൽ പോയി.

“വാതിൽ ചാരിയെക്കു.” ഞാൻ വാതിൽ അല്പം ചാരി. അതിനിടയിൽ ടീച്ചറെ ഒന്ന് നോക്കി. ടീച്ചർ എന്നെയും. ശേഷം ഞാൻ ലിസിമ്മയുടെ അടുത്തേക്ക് പോയി.

“നീ വാതിൽ അടച്ചു വാ…”

“ശരി.”

ഞാൻ വാതിൽ അടച്ചു. അന്നേരം ടീച്ചർ എന്നെ നോക്കി ഒരു അമർന്ന ചിരി ചിരിച്ചു.

ലിസിമ്മ സോഫയിൽ ഇരിക്കുകയാണ്. വെള്ളത്തിന്റെ ഗ്ലാസ് വാങ്ങിയ ശേഷം എന്നോട് ലൈറ്റ് ഓൺ ചെയ്യാൻ പറഞ്ഞു. ഞാൻ അങ്ങനെ ചെയ്തു. ശേഷം ജനലുകളടക്കാൻ പറഞ്ഞു.

“ഇവിടെ ഇരിക്കൂ.”

ഞാൻ സോഫയിൽ അവരുടെ അടുത്തിരുന്നു.

“ലഞ്ച് കഴിച്ചപ്പോൾ നീയെന്തിനാ ഇവിടേക്കൊക്കെ നോക്കിയത്?” സ്വന്തം മാറിടത്തിൽ കൈവച്ചുകൊണ്ട് ലിസിമ്മ ചോദിച്ചു.

“ഞാൻ നോക്കിയില്ലല്ലോ…”

“നീ ഒരുപാട് തവണ നോക്കുന്നതു ഞാൻ ശ്രദ്ധിച്ചല്ലോ.”

“അത് അറിയാതെ നോക്കിയതാകും.”

ഇതും പറഞ്ഞു ഞാൻ ലിസിമ്മയുടെ മാറിടത്തേക്കു അറിയാതെ വീണ്ടും നോക്കി.

The Author

8 Comments

Add a Comment
  1. ഒരു മാസത്തെ ലീവ് ഒരു ആഴ്ച കൊണ്ട് തീരുന്നു. ഒരാഴ്ച ലീവ് മുന്ന് ദിവസം കൊണ്ടു തീരുന്നു. ലിസിമ്മ ചെയ്തു കൊടുത്തിട്ടും വേണ്ട. ടീച്ചറുമായി അവസരം മുതലാക്കാൻ അറിയില്ല. മൊത്തത്തിൽ കുറേ പൊരുത്തക്കേടുകൾ ആണല്ലോ സഹോ.

  2. Poli bro ഒരുപാട് തംസികത്തെ പെട്ടന്ന് താ

  3. ബാക്കി ഭാഗം വേഗം പോന്നോട്ടെ bro

  4. വാത്സ്യായനൻ

    ഭയങ്കര രസമുള്ള എഴുത്ത്. എന്നു വെച്ചാൽ, ഓരോ സന്ദർഭവും സംഭാഷണവും ഒരേ സമയം പുതുമയാർന്നതും ഒപ്പം റിയാലിറ്റി ഫീൽ ചെയ്യുന്നതും ആണ്. സാഹിത്യഭംഗിയും കൂടെ ചേരുമ്പോൾ പിന്നെ പറയാനുമില്ല. ലിസമ്മയുടെ വികാരങ്ങളും കുട്ടൻ്റെ ആത്മസംഘർഷവും ടീച്ചറുടെ സ്നേഹവും നിസ്സഹായതയും എല്ലാം പൂർണതയോടെ അനുഭവിപ്പിക്കുന്ന നരേഷൻ. സമ്മതിച്ചു. (മൂന്നാം ഭാഗം കഴിഞ്ഞ് നീണ്ട ഇടവേള വന്നപ്പോൾ ഉപേക്ഷിച്ച് പോയോ എന്നു ഭയന്നിരുന്നു. ഇവിടം വരെ എത്തിയല്ലോ. തുടരാൻ കഴിയട്ടെ. ഓൾ ദി ബെസ്റ്റ്.)

  5. നന്ദുസ്

    സൂപ്പർ… നല്ല കിടു സ്റ്റോറി…
    Keep continue.. സഹോ… ❤️❤️❤️

  6. ഇവൻ ഒരു സൈക്കോ തന്നെ ഇത്ര നല്ല ഒരു അവസരം ലിസിയമ്മ യുമായി കിട്ടിയിട്ട്… ശെ എന്തായാലും അടുത്ത പാർട്ട് പെട്ടെന്ന് തരൂ ഇത്ര വൈകിപ്പിക്കല്ലേ..

    1. സണ്ണി

      നോട്ട് ദ പോയൻ്റ് ‘
      അതിൻ്റെ ബാക്കി ഉടനെ തന്നെ വരുമായിരിക്കും. പിന്നെ അവൻ്റെ മൈൻഡ് ലിസമ്മയുമായി എന്തോ പ്രശ്നം ഉണ്ട്.
      പക്ഷേ ടീച്ചറുമായി കുറച്ചുകൂടി പ്രതീക്ഷിച്ചിരുന്നു.

      വെറൈറ്റി എഴുത്ത്💓

Leave a Reply

Your email address will not be published. Required fields are marked *