“അതൊന്നും സാരമില്ല… നീ ചെറുപ്രായക്കാരനാണ്. നിനക്ക് അങ്ങനെയുള്ള ചിന്തകളൊക്കെയുണ്ടാകും. എന്നാൽ അത് കാരണം ചീത്ത ആളുകളുമായി കൂട്ട് കൂടരുത്. സേഫ് ആയി വേണം ഇതൊക്കെ എന്ജോയ് ചെയ്യാൻ. അല്ലെങ്കിൽ അപകടങ്ങളിൽ പെടും. മനസ്സിലായോ?”
“ഓക്കേ.”
“കുട്ടൻ പോയിട്ട് ഒരുപാട് നാൾ ആയ പോലെ. നിന്നെ എനിക്ക് ഒരുപാട് മിസ് ചെയ്തു.”
“ഒരുപാട് ദിവസം ഒന്നും ആയില്ലല്ലോ… ഞാൻ പെട്ടെന്ന് എത്തിയില്ലേ?”
“ഇടയ്ക്കു എനിക്ക് വീണ്ടും ദീനം വന്നു.”
“സാരമില്ല, ഇപ്പോൾ കുറവില്ലേ?”
“കുറവുണ്ട്… പക്ഷെ ശരീര വേദനയുണ്ട്. കുട്ടൻ എന്റെ കാൽ ഒന്ന് മസ്സാജ് ചെയ്തു തരാമോ?”
ഇതും പറഞ്ഞു ലിസിമ്മ കാൽ എടുത്തു സോഫയിൽ വച്ചു . ഞാൻ എഴുന്നേറ്റു സോഫാക്കു താഴെ ഇരുന്നു. ഗൗണിന്റെ മുകളിലൂടെ കാൽ മെല്ലെ തടവി കൊടുത്തു. എന്നാൽ ലിസിമ്മ ഗൗൺ മുകളിലേക്ക് നീക്കി. ലിസിമ്മയുടെ കാൽ ഇപ്പോൾ മുട്ട് വരെ കാണാം. ഞാൻ മെല്ലെ മസ്സാജ് ചെയ്യാൻ തുടങ്ങി.
ലിസിമ്മ കൈ എന്റെ തോളിൽ വച്ചു.
അൽപ നേരത്തിനു ശേഷം ലിസിമ്മ എന്റെ കൈ എടുത്തു മുട്ടിനു മുകളിൽ വച്ചു. തുടകളിൽ മസ്സാജ് ചെയ്യാനാണ് ആവശ്യപ്പെടുന്നത്.
“കാൽ മുഴുവൻ വേദനിക്കുന്നു. ഇനി കുറച്ചു ഇവിടെ മസ്സാജ് ചെയ്യൂ.”
“വേണ്ട ലിസിമ്മേ. ഇവിടെയൊക്കെ ചെയ്യാൻ ടീച്ചറോടു പറഞ്ഞൂടെ?”
“നിനക്ക് മടിയാണോ?”
“മടിയുള്ളതുകൊണ്ടല്ല.”
“പിന്നെ? ടീച്ചറെങ്ങാനും ഇങ്ങോട്ടു വരുമെന്ന പേടിയാണോ?”
ഞാൻ ഒന്നും മിണ്ടിയില്ല.
“ഇങ്ങോട്ട് ആരും വരില്ല.”
ഇതും പറഞ്ഞു ലിസിമ്മ ഗൗൺ വീണ്ടും മുകളിലേക്ക് കയറ്റി. വെളുവെളുത്ത തുടകൾ രണ്ടും പൂർണമായി വെളിയിൽ ആയി. എന്റെ കൈകൾ തുടയിൽ വച്ചു.
ഒരു മാസത്തെ ലീവ് ഒരു ആഴ്ച കൊണ്ട് തീരുന്നു. ഒരാഴ്ച ലീവ് മുന്ന് ദിവസം കൊണ്ടു തീരുന്നു. ലിസിമ്മ ചെയ്തു കൊടുത്തിട്ടും വേണ്ട. ടീച്ചറുമായി അവസരം മുതലാക്കാൻ അറിയില്ല. മൊത്തത്തിൽ കുറേ പൊരുത്തക്കേടുകൾ ആണല്ലോ സഹോ.
💯
Poli bro ഒരുപാട് തംസികത്തെ പെട്ടന്ന് താ
ബാക്കി ഭാഗം വേഗം പോന്നോട്ടെ bro
ഭയങ്കര രസമുള്ള എഴുത്ത്. എന്നു വെച്ചാൽ, ഓരോ സന്ദർഭവും സംഭാഷണവും ഒരേ സമയം പുതുമയാർന്നതും ഒപ്പം റിയാലിറ്റി ഫീൽ ചെയ്യുന്നതും ആണ്. സാഹിത്യഭംഗിയും കൂടെ ചേരുമ്പോൾ പിന്നെ പറയാനുമില്ല. ലിസമ്മയുടെ വികാരങ്ങളും കുട്ടൻ്റെ ആത്മസംഘർഷവും ടീച്ചറുടെ സ്നേഹവും നിസ്സഹായതയും എല്ലാം പൂർണതയോടെ അനുഭവിപ്പിക്കുന്ന നരേഷൻ. സമ്മതിച്ചു. (മൂന്നാം ഭാഗം കഴിഞ്ഞ് നീണ്ട ഇടവേള വന്നപ്പോൾ ഉപേക്ഷിച്ച് പോയോ എന്നു ഭയന്നിരുന്നു. ഇവിടം വരെ എത്തിയല്ലോ. തുടരാൻ കഴിയട്ടെ. ഓൾ ദി ബെസ്റ്റ്.)
സൂപ്പർ… നല്ല കിടു സ്റ്റോറി…
Keep continue.. സഹോ… ❤️❤️❤️
ഇവൻ ഒരു സൈക്കോ തന്നെ ഇത്ര നല്ല ഒരു അവസരം ലിസിയമ്മ യുമായി കിട്ടിയിട്ട്… ശെ എന്തായാലും അടുത്ത പാർട്ട് പെട്ടെന്ന് തരൂ ഇത്ര വൈകിപ്പിക്കല്ലേ..
നോട്ട് ദ പോയൻ്റ് ‘
അതിൻ്റെ ബാക്കി ഉടനെ തന്നെ വരുമായിരിക്കും. പിന്നെ അവൻ്റെ മൈൻഡ് ലിസമ്മയുമായി എന്തോ പ്രശ്നം ഉണ്ട്.
പക്ഷേ ടീച്ചറുമായി കുറച്ചുകൂടി പ്രതീക്ഷിച്ചിരുന്നു.
വെറൈറ്റി എഴുത്ത്💓