“ഒരുപാട് ചെയ്തല്ലോ… ഇനി വേണ്ടെന്നു പറഞ്ഞില്ലേ… എനിക്ക് ഇഷ്ടമില്ല.”
ഞാൻ ലിസിമ്മയെ മെല്ലെ പിന്നിലേക്ക് തള്ളി. ലിസിമ്മ പിടുത്തം അയച്ചു. അവിടെന്നു പിന്നോട്ട് മാറി ഞാൻ വാതിൽക്കലേക്കു പോയി. ലിസിമ്മ എന്റെ കൂടെ വാതിൽക്കലേക്കു വന്നു. ഞാൻ വാതിൽ തുറന്നു ഹാളിലേക്കിറങ്ങി.
നല്ല ദാഹം. വെള്ളം കുടിക്കാനായി ഞാൻ അടുക്കളയിലേക്ക് പോയി. കിച്ചണിലേക്കു കടന്ന ഞാൻ അവിടെ ഒരു മാസികയും വായിച്ചിരിക്കുന്ന ടീച്ചറെ കണ്ടു. പെട്ടെന്ന് അറിയാതെ ഞാൻ തിരിച്ചു നടക്കാൻ ഭാവിച്ചു. പിന്നെ വീണ്ടും ഫ്രിഡ്‌ജിനടുത്തേക്ക് പോയി. വെള്ളം കുടിച്ചു. ടീച്ചർ എന്നെത്തന്നെ നോക്കിയിരിക്കുന്നു. റൂമിൽ നടന്നതൊന്നും ടീച്ചർ കണ്ടിട്ടില്ല. എന്നാൽ ഊഹിക്കാൻ പറ്റുമെന്ന് എനിക്കുതോന്നി. എനിക്ക് എന്തൊന്നില്ലാത്ത ചമ്മൽ. ടീച്ചറുടെ മുഖത്തേക്കുപോലും നോക്കാതെ ഞാൻ തിരിച്ചു പോന്നു. ടീച്ചർ എന്തെങ്കിലും ചോദിക്കുമോ എന്നായിരുന്നു എന്റെ പേടി. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ എങ്ങിനെ പെരുമാറണമെന്നും എങ്ങിനെ കൈകാര്യം ചെയ്യണമെന്നും എനിക്കറിയില്ല.
ആദ്യ ദിവസത്തിലെ ചമ്മൽ മാറുന്നതിനു മുമ്പുതന്നെ അതിൽ ഭാരം കൂട്ടാനായി ഇങ്ങനെയും സംഭവിച്ചിരിക്കുന്നു. ലിസിമ്മക്ക് ഇവിടെ ടീച്ചർ ഇല്ലാത്തപ്പോൾ എന്നെ വിളിച്ചൂടായിരുന്നോ? എന്തിനാ ടീച്ചർ ഉള്ളപ്പോൾ തന്നെ ഇത് ചെയാൻ പോയതെന്ന് ഞാൻ എന്നെയും പ്രാകി. ടീച്ചറില്ലാത്തപ്പോൾ വരാമെന്നുപറഞ്ഞു അവിടെന്നു പോന്നാൽ മതിയായിരുന്നു. എന്തായാലും സംഭവിച്ചു. ഇനി ഒന്ന് ചെയ്യാൻ പറ്റില്ല. വെക്കേഷൻ മുഴുവൻ ഇങ്ങനെ പോകുമെന്ന് മനസു പറഞ്ഞപോലെ തോന്നി.
ഒരു മാസത്തെ ലീവ് ഒരു ആഴ്ച കൊണ്ട് തീരുന്നു. ഒരാഴ്ച ലീവ് മുന്ന് ദിവസം കൊണ്ടു തീരുന്നു. ലിസിമ്മ ചെയ്തു കൊടുത്തിട്ടും വേണ്ട. ടീച്ചറുമായി അവസരം മുതലാക്കാൻ അറിയില്ല. മൊത്തത്തിൽ കുറേ പൊരുത്തക്കേടുകൾ ആണല്ലോ സഹോ.
💯
Poli bro ഒരുപാട് തംസികത്തെ പെട്ടന്ന് താ
ബാക്കി ഭാഗം വേഗം പോന്നോട്ടെ bro
ഭയങ്കര രസമുള്ള എഴുത്ത്. എന്നു വെച്ചാൽ, ഓരോ സന്ദർഭവും സംഭാഷണവും ഒരേ സമയം പുതുമയാർന്നതും ഒപ്പം റിയാലിറ്റി ഫീൽ ചെയ്യുന്നതും ആണ്. സാഹിത്യഭംഗിയും കൂടെ ചേരുമ്പോൾ പിന്നെ പറയാനുമില്ല. ലിസമ്മയുടെ വികാരങ്ങളും കുട്ടൻ്റെ ആത്മസംഘർഷവും ടീച്ചറുടെ സ്നേഹവും നിസ്സഹായതയും എല്ലാം പൂർണതയോടെ അനുഭവിപ്പിക്കുന്ന നരേഷൻ. സമ്മതിച്ചു. (മൂന്നാം ഭാഗം കഴിഞ്ഞ് നീണ്ട ഇടവേള വന്നപ്പോൾ ഉപേക്ഷിച്ച് പോയോ എന്നു ഭയന്നിരുന്നു. ഇവിടം വരെ എത്തിയല്ലോ. തുടരാൻ കഴിയട്ടെ. ഓൾ ദി ബെസ്റ്റ്.)
സൂപ്പർ… നല്ല കിടു സ്റ്റോറി…
Keep continue.. സഹോ… ❤️❤️❤️
ഇവൻ ഒരു സൈക്കോ തന്നെ ഇത്ര നല്ല ഒരു അവസരം ലിസിയമ്മ യുമായി കിട്ടിയിട്ട്… ശെ എന്തായാലും അടുത്ത പാർട്ട് പെട്ടെന്ന് തരൂ ഇത്ര വൈകിപ്പിക്കല്ലേ..
നോട്ട് ദ പോയൻ്റ് ‘
അതിൻ്റെ ബാക്കി ഉടനെ തന്നെ വരുമായിരിക്കും. പിന്നെ അവൻ്റെ മൈൻഡ് ലിസമ്മയുമായി എന്തോ പ്രശ്നം ഉണ്ട്.
പക്ഷേ ടീച്ചറുമായി കുറച്ചുകൂടി പ്രതീക്ഷിച്ചിരുന്നു.
വെറൈറ്റി എഴുത്ത്💓