മുനി ടീച്ചർ 5 [Decent] 290

ഞാൻ നേരെ എന്റെ റൂമിലേക്ക് പോയി. ഒന്നു കുളിക്കാൻ തീരുമാനിച്ചു.  ഡോറടച്ചു ഡ്രെസ്സെല്ലാം അഴിച്ചു മാറ്റി. ലിംഗം വീണ്ടും വലുതായിരിക്കുന്നു. എന്റെ ഹൃദയം വീണ്ടും പടപടാ ഇടിക്കുന്നു. ഞാൻ ഇപ്പോഴും മുഴുവനായി സ്വബോധത്തിലേക്കു തിരിച്ചെത്തിയിട്ടില്ല എന്നെനിക്കുതോന്നി.

നടന്നതൊന്നും എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. ഇതിന്റെ അനന്തര ഫലം എന്തായിരിക്കും എന്ന് ചിന്തിക്കാൻ ശ്രമിച്ചു… പക്ഷെ ഒന്നും മനസിലേക്ക് വരുന്നില്ല…. എന്തോ ഒരു മരവിപ്പ് ബാധിച്ച പോലെ. ഞാൻ ലിംഗത്തിൽ തൊട്ടു നോക്കി… അവിടെയും ഒരു മരവിപ്പ് പോലെ. സ്പര്ശനം അറിയുന്നില്ല… പെട്ടെന്ന് സംഭവിച്ച കാര്യങ്ങൾ എന്റെ ശരീരവും മനസ്സും ഉൾക്കൊണ്ടിട്ടില്ല. ഞാൻ ടവൽ എടുത്തു നേരെ ബാത്റൂമിലേക്കു പോയി. ഷവർ തുറന്നു നല്ല തണുത്ത വെള്ളത്തിൽ ഒരഞ്ചു മിനുറ്റോളം നിന്നു. സിരകളിലൂടെ എന്തൊക്കെയോ ചിന്തകൾ പായുന്നു… അല്പം മുമ്പ് നടന്ന ഓരോ രംഗങ്ങളും കണ്ണിലൂടെ ഓരോന്നായി മാറി മാറി വരുന്നു.

നടന്നതിനേക്കാളും ടീച്ചർ അവിടെയുണ്ടായിരുന്നതാണ് ഇപ്പോൾ എന്നെ അസ്വസ്ഥനാക്കുന്നത്. ലിസിമ്മക്ക് നിന്നുകൊടുക്കുന്ന സമയത് ഇത് എന്റെ മനസിനെ അലട്ടിയിരുന്നെങ്കിലും അവിടെന്ന് പോരാൻ എനിക്കു പറ്റിയില്ല. എന്തായാലും ചെയ്തതിലും കൂടുതൽ ആവാതെ ലിസിമ്മക്ക് വീണ്ടും നിന്നുകൊടുക്കാതെ പോന്നതു നന്നായി. ഇനി അതിനായി ലിസിമ്മ വീണ്ടും വരുമോ എന്ന പേടിയും ഇതിന്റെ ഫലമായുണ്ടായി.

ഷവർ നിർത്തി ദേഹം തോർത്തിയുണക്കി അതുപോലെ ബെഡിൽ വന്നു കിടന്നു. തീർത്തും നഗ്നനായി. ലിംഗം ചെറുതായിരിക്കുന്നു. നല്ല ക്ഷീണമുണ്ട്. കൈകളും കാലുകളുമെല്ലാം വലിഞ്ഞുമുറുകി തളർന്ന പോലെ.  ഫാൻ ഓൺ ചെയ്തു കണ്ണടച്ച് പുതച്ചു കിടന്നു. അറിയാതെ ഉറങ്ങിപ്പോയി. ഉറങ്ങാൻ പറ്റിയത് ഭാഗ്യം.

The Author

8 Comments

Add a Comment
  1. ഒരു മാസത്തെ ലീവ് ഒരു ആഴ്ച കൊണ്ട് തീരുന്നു. ഒരാഴ്ച ലീവ് മുന്ന് ദിവസം കൊണ്ടു തീരുന്നു. ലിസിമ്മ ചെയ്തു കൊടുത്തിട്ടും വേണ്ട. ടീച്ചറുമായി അവസരം മുതലാക്കാൻ അറിയില്ല. മൊത്തത്തിൽ കുറേ പൊരുത്തക്കേടുകൾ ആണല്ലോ സഹോ.

  2. Poli bro ഒരുപാട് തംസികത്തെ പെട്ടന്ന് താ

  3. ബാക്കി ഭാഗം വേഗം പോന്നോട്ടെ bro

  4. വാത്സ്യായനൻ

    ഭയങ്കര രസമുള്ള എഴുത്ത്. എന്നു വെച്ചാൽ, ഓരോ സന്ദർഭവും സംഭാഷണവും ഒരേ സമയം പുതുമയാർന്നതും ഒപ്പം റിയാലിറ്റി ഫീൽ ചെയ്യുന്നതും ആണ്. സാഹിത്യഭംഗിയും കൂടെ ചേരുമ്പോൾ പിന്നെ പറയാനുമില്ല. ലിസമ്മയുടെ വികാരങ്ങളും കുട്ടൻ്റെ ആത്മസംഘർഷവും ടീച്ചറുടെ സ്നേഹവും നിസ്സഹായതയും എല്ലാം പൂർണതയോടെ അനുഭവിപ്പിക്കുന്ന നരേഷൻ. സമ്മതിച്ചു. (മൂന്നാം ഭാഗം കഴിഞ്ഞ് നീണ്ട ഇടവേള വന്നപ്പോൾ ഉപേക്ഷിച്ച് പോയോ എന്നു ഭയന്നിരുന്നു. ഇവിടം വരെ എത്തിയല്ലോ. തുടരാൻ കഴിയട്ടെ. ഓൾ ദി ബെസ്റ്റ്.)

  5. നന്ദുസ്

    സൂപ്പർ… നല്ല കിടു സ്റ്റോറി…
    Keep continue.. സഹോ… ❤️❤️❤️

  6. ഇവൻ ഒരു സൈക്കോ തന്നെ ഇത്ര നല്ല ഒരു അവസരം ലിസിയമ്മ യുമായി കിട്ടിയിട്ട്… ശെ എന്തായാലും അടുത്ത പാർട്ട് പെട്ടെന്ന് തരൂ ഇത്ര വൈകിപ്പിക്കല്ലേ..

    1. സണ്ണി

      നോട്ട് ദ പോയൻ്റ് ‘
      അതിൻ്റെ ബാക്കി ഉടനെ തന്നെ വരുമായിരിക്കും. പിന്നെ അവൻ്റെ മൈൻഡ് ലിസമ്മയുമായി എന്തോ പ്രശ്നം ഉണ്ട്.
      പക്ഷേ ടീച്ചറുമായി കുറച്ചുകൂടി പ്രതീക്ഷിച്ചിരുന്നു.

      വെറൈറ്റി എഴുത്ത്💓

Leave a Reply

Your email address will not be published. Required fields are marked *