മുനി ടീച്ചർ 5 [Decent] 291

“ഞാനില്ല.”

“വാ… അല്ലെങ്കിൽ എനിക്ക് ബോറടിക്കും.”

“പറഞ്ഞില്ലേ, ഞാൻ വരുന്നില്ല.”

“എന്താ എന്ത് പറ്റി നിനക്ക്?.. വാ ക്ഷീണമൊക്കെ മാറട്ടെ…” ഇതും പറഞ്ഞു ടീച്ചർ എന്റെ കൈ പിടിച്ചു എഴുന്നേല്പിക്കാൻ വലിച്ചു.

“ഞാനില്ല… നടക്കാനുള്ള ഒരു മൂഡിലല്ല ഞാൻ. ”

“അറിയാം… അതുകൊണ്ടു തന്നെയാണ് വിളിച്ചത്… ഒന്ന് ഉഷാറാവട്ടെ.”

“പ്ളീസ്… നിർബന്ധിക്കരുത്. ടീച്ചറുടെ മാത്രം കൂടെയാണെങ്കിൽ ഞാൻ വരാം… ലിസിമ്മയും കൂടെയുണ്ടെങ്കിൽ ഞാനില്ല.”

“നടക്കാൻ ഇല്ലെങ്കിൽ വേണ്ട… ഓക്കേ. ഞാൻ നിർബന്ധിക്കുന്നില്ല. എണീറ്റ് വാ… ഒരു ചായ കുടിക്കാം. ചായ റെഡി ആണ്.”

“നിങ്ങൾ നടന്നോളു… ഞാൻ വന്നു കുടിച്ചോളാ”

“അത് പറ്റില്ല. കുട്ടാ… വാ… എത്ര തവണയായി വിളിക്കുന്നു…”

“ടീച്ചർ താഴെ പൊയ്ക്കോ… ഞാൻ പിന്നാലെ വരാ…”

“പറ്റില്ല… നിന്നെയും കൊണ്ടേ ഞാൻ പോകൂ…”

“നിർബന്ധമാണോ?”

അതെ.”

“എന്നാൽ ഒരു സഹായം ചെയ്യണം.”

“ഷെൽഫിൽ നിന്ന് എന്റെ ഒരു ബെർമുഡ എടുത്തു തരണം. എന്നാലേ എണീക്കാൻ പറ്റൂ.”

“അയ്യയ്യേ… ഇതൊന്നും ഇല്ലാതെയാണോ കിടക്കുന്നതു…” ഇതും പറഞ്ഞു ടീച്ചർ ചിരിച്ചു… കൂടെ ഞാനും ചിരിച്ചു…

“ഹാവൂ… ഒന്ന് ചിരിച്ചല്ലോ… സമാധാനമായി.” ഷെൽഫ് തുറന്നു ടീച്ചർ ബെർമുഡ എടുത്തു.

“ഇതാണോ?”

“ആ… അത് മതി. താങ്ക്യൂ !!”

“താങ്ക് യൂ പറയാൻ ഞാൻ ഇത് തന്നില്ലല്ലോ…” ബെർമുഡ കയ്യിൽ തന്നെ പിടിച്ചു കൊണ്ട് ടീച്ചർ പറഞ്ഞു.

“തന്നില്ലെങ്കിൽ ഞാൻ എഴുന്നേറ്റു വരും…”

“നീ ആരെയാ പേടിപ്പിക്കുന്നത്… എണീറ്റോളു… രണ്ടു നാൾ മുമ്പ് ഞാൻ കണ്ടതല്ലേ എല്ലാം…”

The Author

8 Comments

Add a Comment
  1. ഒരു മാസത്തെ ലീവ് ഒരു ആഴ്ച കൊണ്ട് തീരുന്നു. ഒരാഴ്ച ലീവ് മുന്ന് ദിവസം കൊണ്ടു തീരുന്നു. ലിസിമ്മ ചെയ്തു കൊടുത്തിട്ടും വേണ്ട. ടീച്ചറുമായി അവസരം മുതലാക്കാൻ അറിയില്ല. മൊത്തത്തിൽ കുറേ പൊരുത്തക്കേടുകൾ ആണല്ലോ സഹോ.

  2. Poli bro ഒരുപാട് തംസികത്തെ പെട്ടന്ന് താ

  3. ബാക്കി ഭാഗം വേഗം പോന്നോട്ടെ bro

  4. വാത്സ്യായനൻ

    ഭയങ്കര രസമുള്ള എഴുത്ത്. എന്നു വെച്ചാൽ, ഓരോ സന്ദർഭവും സംഭാഷണവും ഒരേ സമയം പുതുമയാർന്നതും ഒപ്പം റിയാലിറ്റി ഫീൽ ചെയ്യുന്നതും ആണ്. സാഹിത്യഭംഗിയും കൂടെ ചേരുമ്പോൾ പിന്നെ പറയാനുമില്ല. ലിസമ്മയുടെ വികാരങ്ങളും കുട്ടൻ്റെ ആത്മസംഘർഷവും ടീച്ചറുടെ സ്നേഹവും നിസ്സഹായതയും എല്ലാം പൂർണതയോടെ അനുഭവിപ്പിക്കുന്ന നരേഷൻ. സമ്മതിച്ചു. (മൂന്നാം ഭാഗം കഴിഞ്ഞ് നീണ്ട ഇടവേള വന്നപ്പോൾ ഉപേക്ഷിച്ച് പോയോ എന്നു ഭയന്നിരുന്നു. ഇവിടം വരെ എത്തിയല്ലോ. തുടരാൻ കഴിയട്ടെ. ഓൾ ദി ബെസ്റ്റ്.)

  5. നന്ദുസ്

    സൂപ്പർ… നല്ല കിടു സ്റ്റോറി…
    Keep continue.. സഹോ… ❤️❤️❤️

  6. ഇവൻ ഒരു സൈക്കോ തന്നെ ഇത്ര നല്ല ഒരു അവസരം ലിസിയമ്മ യുമായി കിട്ടിയിട്ട്… ശെ എന്തായാലും അടുത്ത പാർട്ട് പെട്ടെന്ന് തരൂ ഇത്ര വൈകിപ്പിക്കല്ലേ..

    1. സണ്ണി

      നോട്ട് ദ പോയൻ്റ് ‘
      അതിൻ്റെ ബാക്കി ഉടനെ തന്നെ വരുമായിരിക്കും. പിന്നെ അവൻ്റെ മൈൻഡ് ലിസമ്മയുമായി എന്തോ പ്രശ്നം ഉണ്ട്.
      പക്ഷേ ടീച്ചറുമായി കുറച്ചുകൂടി പ്രതീക്ഷിച്ചിരുന്നു.

      വെറൈറ്റി എഴുത്ത്💓

Leave a Reply

Your email address will not be published. Required fields are marked *