മുനി ടീച്ചർ 5 [Decent] 309

ഞാൻ മുഖം പൊതി ബെഡിൽ തന്നെ ഇരുന്നു…

“സോറി ഇനി അങ്ങനെ സംഭവിക്കില്ല. നിന്റെ മൂഡോന്നു മാറാൻ പറഞ്ഞതാ.”

“അതിനെന്തിനാ സോറി പറയുന്നത്?”

“എന്നാൽ പിൻവലിച്ചു… ബെർമുഡ താ…” ടീച്ചർ ബെർമുഡ ബെഡിലേക്കിട്ടു തന്നു.

“ഇനി ടീച്ചർ പോ… ഞാൻ വരാം.”

“നിന്നെയും കൊണ്ടേ ഞാൻ പോകൂ… ഡ്രസ്സ് ചെയ്യൂ…”

“വരാം… ടീച്ചർ ഇവിടെ നിന്നാൽ എങ്ങിനെ ഡ്രസ്സ് ചെയ്യും?”

“അതിനെന്താ പ്രശ്നം??” ടീച്ചർ എന്നെ നോക്കി കുലുങ്ങി ചിരിച്ചു…

“അതൊക്കെ ഞാൻ പറഞ്ഞു തരണോ…? ശരി… ഒരു കാര്യം ചെയ്യാം.. ഞാൻ കണ്ണ് പൂട്ടിയിരിക്കാം. നീ ഡ്രസ്സ് ചെയ്തോ… കഴിഞ്ഞാൽ പറയണം. സമ്മതിച്ചോ?”

“സമ്മതിച്ചു…”

എന്റെ ലിംഗം കമ്പിയായി നിൽക്കുകയാണ്. ടീച്ചറുടെ കൊഞ്ചിയുള്ള സംസാരവും കൂടെ താഴ്ത്തിയുടുത്ത സാരിയും കൂടെ കണ്ടാൽ എങ്ങനെ മൂഡ് ആകാതിരിക്കും….ഇന്നർ ധരിക്കാതെ ബെർമുഡയിട്ടാൽ ശരിക്കും പുറത്തു കാണും. ഇന്നർ എടുക്കാൻ ടീച്ചറോട് പറയാൻ പറ്റില്ലല്ലോ… ടീച്ചർ കണ്ണടച്ച്… രണ്ടും കൽപ്പിച്ചു ഞാൻ പുതപ്പു മാറ്റി കട്ടിലിൽ ഇരിന്നു ബെർമുഡ ധരിച്ചു. കട്ടിലിൽ തന്നെ ഇരുന്നു.

“ശരി. കഴിഞ്ഞു. ഇനി ടീച്ചർ പൊയ്ക്കോ… ഞാൻ വരാം.  ”

“പറ്റില്ല… വാ…” ഇതും പറഞ്ഞു ടീച്ചർ എന്നെ കൈ പിടിച്ചു എണീപ്പിച്ചു. ഞാൻ നേരെ വീണ്ടും ഷെൽഫിൽ പോയി ഇന്നർ എടുത്തു. ബെര്മുടയിൽ പൊങ്ങി നിൽക്കുന്ന ലിംഗം ടീച്ചർ കണ്ടു. ഞാൻ നേരെ ബാത്റൂമിലേക്കു പോയി. ബർമുഡയും ഇന്നറും ധരിച്ചു പുറത്തു വന്നു.

“ഇപ്പൊ എല്ലാം റെഡി ആയോ?. പോയാലോ?” ടീച്ചർ ചിരിച്ചുകൊണ്ട് ചോദിച്ചു.

The Author

8 Comments

Add a Comment
  1. ഒരു മാസത്തെ ലീവ് ഒരു ആഴ്ച കൊണ്ട് തീരുന്നു. ഒരാഴ്ച ലീവ് മുന്ന് ദിവസം കൊണ്ടു തീരുന്നു. ലിസിമ്മ ചെയ്തു കൊടുത്തിട്ടും വേണ്ട. ടീച്ചറുമായി അവസരം മുതലാക്കാൻ അറിയില്ല. മൊത്തത്തിൽ കുറേ പൊരുത്തക്കേടുകൾ ആണല്ലോ സഹോ.

  2. Poli bro ഒരുപാട് തംസികത്തെ പെട്ടന്ന് താ

  3. ബാക്കി ഭാഗം വേഗം പോന്നോട്ടെ bro

  4. വാത്സ്യായനൻ

    ഭയങ്കര രസമുള്ള എഴുത്ത്. എന്നു വെച്ചാൽ, ഓരോ സന്ദർഭവും സംഭാഷണവും ഒരേ സമയം പുതുമയാർന്നതും ഒപ്പം റിയാലിറ്റി ഫീൽ ചെയ്യുന്നതും ആണ്. സാഹിത്യഭംഗിയും കൂടെ ചേരുമ്പോൾ പിന്നെ പറയാനുമില്ല. ലിസമ്മയുടെ വികാരങ്ങളും കുട്ടൻ്റെ ആത്മസംഘർഷവും ടീച്ചറുടെ സ്നേഹവും നിസ്സഹായതയും എല്ലാം പൂർണതയോടെ അനുഭവിപ്പിക്കുന്ന നരേഷൻ. സമ്മതിച്ചു. (മൂന്നാം ഭാഗം കഴിഞ്ഞ് നീണ്ട ഇടവേള വന്നപ്പോൾ ഉപേക്ഷിച്ച് പോയോ എന്നു ഭയന്നിരുന്നു. ഇവിടം വരെ എത്തിയല്ലോ. തുടരാൻ കഴിയട്ടെ. ഓൾ ദി ബെസ്റ്റ്.)

  5. നന്ദുസ്

    സൂപ്പർ… നല്ല കിടു സ്റ്റോറി…
    Keep continue.. സഹോ… ❤️❤️❤️

  6. ഇവൻ ഒരു സൈക്കോ തന്നെ ഇത്ര നല്ല ഒരു അവസരം ലിസിയമ്മ യുമായി കിട്ടിയിട്ട്… ശെ എന്തായാലും അടുത്ത പാർട്ട് പെട്ടെന്ന് തരൂ ഇത്ര വൈകിപ്പിക്കല്ലേ..

    1. സണ്ണി

      നോട്ട് ദ പോയൻ്റ് ‘
      അതിൻ്റെ ബാക്കി ഉടനെ തന്നെ വരുമായിരിക്കും. പിന്നെ അവൻ്റെ മൈൻഡ് ലിസമ്മയുമായി എന്തോ പ്രശ്നം ഉണ്ട്.
      പക്ഷേ ടീച്ചറുമായി കുറച്ചുകൂടി പ്രതീക്ഷിച്ചിരുന്നു.

      വെറൈറ്റി എഴുത്ത്💓

Leave a Reply

Your email address will not be published. Required fields are marked *