മുനി ടീച്ചർ 5 [Decent] 290

സമയം കൊല്ലാനായി താഴെ ലിവിങ് റൂമിൽ പോയി ക്രിക്കറ്റ് കളി കണ്ടു. താല്പര്യം ഇല്ലെങ്കിലും രണ്ടു മണിക്കൂറോളം ടീവിയുടെ മുന്നിലിരുന്നു. ഇരുട്ടു വീണ ശേഷമാണ് ലിസിമ്മയും ടീച്ചറും കൂടെ തിരിച്ചു വന്നത്. അവർ വന്ന ശേഷം ഞാൻ കുറച്ചു സുഹൃത്തുക്കളെ കാണാനായി വീട്ടിൽ നിന്നും ഇറങ്ങി. ഒമ്പതു മണിയോടെയാണ് തിരിച്ചെത്തിയത്. അപ്പോഴേക്കും ഡിന്നർ റെഡി ആയിട്ടുണ്ടായിരുന്നു.

“ടീച്ചറെ… ഭക്ഷണം എടുത്തോളൂ…” ലിസിമ്മ വിളിച്ചു പറഞ്ഞു.

ടീച്ചർ അടുക്കളയിൽ തന്നെ ആണ്. ഞാൻ മുകളിൽ പോയി ഡ്രസ്സ് മാറി ഒരു ബർമുഡയും ടി ഷർട്ടും ധരിച്ചു വന്നു. ഡൈനിങ്ങ് ടേബിളിൽ ചെന്നിരുന്നു. ടീച്ചർ അപ്പോഴേക്കും ഫുഡ് ഒരുക്കി വച്ചിരുന്നു. ഇന്ന് ഫിഷ് കറിയും തോരനും കൂടെ പയർ ഉപ്പേരിയും ഉണ്ട്.

പത്തു മണിയോടെ ഞങ്ങൾ ഡിന്നർ കഴിച്ചു. ഡിന്നർ ടേബിളിൽ അധികമൊന്നും സംസാരം വന്നില്ല.

“എങ്ങനെയുണ്ടായിരുന്നു ഈവെനിംഗ്‌ വാക്?”

“നിനക്കും കൂടി വന്നുകൂടായിരുന്നോ?” ഒന്നും അറിയാത്ത ഭാവത്തിൽ ലിസിമ്മയുടെ ചോദ്യം. ഇതിനു ഞാൻ മറുപടിയൊന്നും പറഞ്ഞില്ല. ടീച്ചർ മെല്ലെ എന്നെ ഒരു നോട്ടം നോക്കുന്നത് ഞാൻ അറിഞ്ഞു.

ഭക്ഷണ ശേഷം ഞാൻ വീണ്ടും ടീവിറൂമിൽ ചെന്നിരുന്നു. ടീവി ഓൺ ചെയ്തു. അൽപ നേരത്തിനു ശേഷം ലിസിമ്മ വന്നു എന്റെ അടുത്തിരുന്നു.

“ഇന്ന് വല്ല പ്രോഗ്രാമും ഉണ്ടോ?”

“പ്രത്യേകിച്ചൊന്നുമില്ല.”

“ക്രിക്കറ്റ് കാണാം എന്ന് കരുതി.”

“ഒരു ബോറൻ ക്രിക്കറ്റ്…”

“ലിസിമ്മക്കു എന്താ കാണേണ്ടത്?”

“അല്ലെങ്കിലും പണ്ടത്തെ പോലെ ടീവി കാണാനുള്ള താല്പര്യമൊന്നുമില്ല.” ഞാനും ലിസിമ്മയും ഒരു പത്തു മിനിറ്റോളം സംസാരിച്ചിരുന്നു. രാവിലെ സംഭവിച്ചതിനു ലിസിമ്മ ക്ഷമാപണം നടത്തുമെന്ന് ഞാൻ വെറുതെ ആശിച്ചു. ഇപ്പോഴല്ലെങ്കിൽ എപ്പോഴെങ്കിലും അതുണ്ടാകുമെന്ന് എനിക്കുറപ്പാണ്. മിക്കവാറും പോകുന്ന ദിവസമോ അല്ലെങ്കിൽ ഞാൻ അവിടെ എത്തിയ ഉടനെ ഫോണിലോ ആയിരിക്കും. പലതും പറഞ്ഞു പല ചാനലുകളും മാറ്റിമാറ്റി നോക്കി. ഒരു ചാനലിലും ലിസിമ്മക്കു പിടിക്കുന്ന പ്രോഗ്രാമുകളൊന്നും ഇല്ലെന്നു പറഞ്ഞു. അവസാനം വീണ്ടും ക്രിക്കറ്റിൽ തന്നെയെത്തി. ടീച്ചർ അടുക്കളയിൽ ആണ്. പത്രങ്ങൾ കഴുകുന്ന ശബ്ദം കേൾക്കാം. ഇടക്ക് ലിസിമ്മ തന്റെ കൈ എന്റെ തുടയിൽ വച്ചു. സർവ ധൈര്യവും സംഭരിച്ചു ഞാൻ കൈ അവിടെന്നെടുത്തു മാറ്റി. ശേഷം പുറത്തുകൂടെ അതെ കൈകൊണ്ട് എന്നെ കെട്ടിപിടിച്ചു. ഇത്തവണ ഞാൻ അതൃപ്‌തി കാണിച്ചില്ല. കുറച്ചുനേരത്തിനു ശേഷം പിടി വിട്ടു. അപ്പോൾ ഞാൻ ലിസിമ്മ കേൾക്കാനായി ഒരു നെടുവീർപ്പിട്ടു.

The Author

8 Comments

Add a Comment
  1. ഒരു മാസത്തെ ലീവ് ഒരു ആഴ്ച കൊണ്ട് തീരുന്നു. ഒരാഴ്ച ലീവ് മുന്ന് ദിവസം കൊണ്ടു തീരുന്നു. ലിസിമ്മ ചെയ്തു കൊടുത്തിട്ടും വേണ്ട. ടീച്ചറുമായി അവസരം മുതലാക്കാൻ അറിയില്ല. മൊത്തത്തിൽ കുറേ പൊരുത്തക്കേടുകൾ ആണല്ലോ സഹോ.

  2. Poli bro ഒരുപാട് തംസികത്തെ പെട്ടന്ന് താ

  3. ബാക്കി ഭാഗം വേഗം പോന്നോട്ടെ bro

  4. വാത്സ്യായനൻ

    ഭയങ്കര രസമുള്ള എഴുത്ത്. എന്നു വെച്ചാൽ, ഓരോ സന്ദർഭവും സംഭാഷണവും ഒരേ സമയം പുതുമയാർന്നതും ഒപ്പം റിയാലിറ്റി ഫീൽ ചെയ്യുന്നതും ആണ്. സാഹിത്യഭംഗിയും കൂടെ ചേരുമ്പോൾ പിന്നെ പറയാനുമില്ല. ലിസമ്മയുടെ വികാരങ്ങളും കുട്ടൻ്റെ ആത്മസംഘർഷവും ടീച്ചറുടെ സ്നേഹവും നിസ്സഹായതയും എല്ലാം പൂർണതയോടെ അനുഭവിപ്പിക്കുന്ന നരേഷൻ. സമ്മതിച്ചു. (മൂന്നാം ഭാഗം കഴിഞ്ഞ് നീണ്ട ഇടവേള വന്നപ്പോൾ ഉപേക്ഷിച്ച് പോയോ എന്നു ഭയന്നിരുന്നു. ഇവിടം വരെ എത്തിയല്ലോ. തുടരാൻ കഴിയട്ടെ. ഓൾ ദി ബെസ്റ്റ്.)

  5. നന്ദുസ്

    സൂപ്പർ… നല്ല കിടു സ്റ്റോറി…
    Keep continue.. സഹോ… ❤️❤️❤️

  6. ഇവൻ ഒരു സൈക്കോ തന്നെ ഇത്ര നല്ല ഒരു അവസരം ലിസിയമ്മ യുമായി കിട്ടിയിട്ട്… ശെ എന്തായാലും അടുത്ത പാർട്ട് പെട്ടെന്ന് തരൂ ഇത്ര വൈകിപ്പിക്കല്ലേ..

    1. സണ്ണി

      നോട്ട് ദ പോയൻ്റ് ‘
      അതിൻ്റെ ബാക്കി ഉടനെ തന്നെ വരുമായിരിക്കും. പിന്നെ അവൻ്റെ മൈൻഡ് ലിസമ്മയുമായി എന്തോ പ്രശ്നം ഉണ്ട്.
      പക്ഷേ ടീച്ചറുമായി കുറച്ചുകൂടി പ്രതീക്ഷിച്ചിരുന്നു.

      വെറൈറ്റി എഴുത്ത്💓

Leave a Reply

Your email address will not be published. Required fields are marked *