രാവിലെ ലിസിമ്മ റൂമിൽ വന്നു വിളിക്കുന്നത് കേട്ടാണ് ഉണർന്നത്. “എണീറ്റ് വാ… മുരളി ചേട്ടൻ വന്നിട്ടുണ്ട്. ടീച്ചറെയും ചേട്ടനെയും ഒന്ന് റെയിൽവേ സ്റ്റേഷൻ വരെ വിട്ടിട്ടു വാ.”
“നേരം എത്രയായി?” ഇതു ചോദിച്ചപ്പോഴാണ് ഞാൻ ബെഡ്ഷീറ്റിൽ പൊതിഞ്ഞ രൂപത്തിലാണ് കിടക്കുന്നതെന്നു മനസ്സിലായത്. രാത്രിയിൽ നടന്നതെല്ലാം അപ്പോഴാണ് മെല്ലെ മെല്ലെ മനസ്സിലേക്ക് ഇഴഞ്ഞുവരാൻ തുടങ്ങിയത്. എന്റെ മേൽ വസ്ത്രങ്ങളൊന്നുമില്ല. എന്നെ വിളിച്ചിട്ട് ലിസിമ്മ നേരെ താഴേക്ക് പോയത് നന്നായി.
“പത്തു മണി… ബ്രേക്ക്ഫാസ്റ്റ് പിന്നെ കഴിക്കാം. നീ അവരെ വിട്ടിട്ടു വാ…” ഇതുപറയുമ്പോൾ ലിസിമ്മ കോണിയിറങ്ങുകയായിരുന്നു.
എനിക്കൊന്നും മനസിലാവുന്നില്ല. ചുരുങ്ങിയത് നാലുനാൾ കൂടി ടീച്ചർ ഇവിടെയുണ്ടാവുമെന്നാണല്ലോ പറഞ്ഞിരുന്നത്. ഉറക്കച്ചവ മാറുന്നില്ല. ഒന്നും ഓർമയിൽ തെളിയുന്നില്ല. എന്തുപറ്റി ഇപ്പോൾ ടീച്ചർക്ക് പെട്ടെന്ന് പോകാൻ? ടീച്ചർ നാളെ പോകുമെന്ന് രാത്രി പറഞ്ഞത് മെല്ലെ മെല്ലെ മനസിലേക്കിഴഞ്ഞു വന്നു. ഞാൻ എഴുന്നേറ്റു നേരെ ബ്രെഷ് ചെയ്തു ഡ്രസ് മാറ്റി ഒരുവിധം മുടിയൊക്കെ നേരെയാക്കി താഴെയിറങ്ങി. ലിസിമ്മ അടുക്കളയിലാണ്. ഞാൻ നേരെ അവിടേക്കു പോയി.
“ചേട്ടനും ടീച്ചറും എവിടേക്കാ?” ഞാൻ അറിയാത്തപോലെ ചോദിച്ചു.
“അവർക്ക് പെട്ടെന്ന് പോകേണ്ടി വന്നു. മുരളിയുടെ ജോലി ഇങ്ങനെയാ. എപ്പോഴാ പോകുക വരിക എന്നൊന്നും പറയാൻ പറ്റില്ല.”
ഒന്നും മിണ്ടാതെ ഞാൻ ഫ്ലാസ്കിൽ നിന്ന് അല്പം ചായയെടുത്തു മൊത്തി അവിടെത്തന്നെ നിന്നു.
ഒരു മാസത്തെ ലീവ് ഒരു ആഴ്ച കൊണ്ട് തീരുന്നു. ഒരാഴ്ച ലീവ് മുന്ന് ദിവസം കൊണ്ടു തീരുന്നു. ലിസിമ്മ ചെയ്തു കൊടുത്തിട്ടും വേണ്ട. ടീച്ചറുമായി അവസരം മുതലാക്കാൻ അറിയില്ല. മൊത്തത്തിൽ കുറേ പൊരുത്തക്കേടുകൾ ആണല്ലോ സഹോ.
💯
Poli bro ഒരുപാട് തംസികത്തെ പെട്ടന്ന് താ
ബാക്കി ഭാഗം വേഗം പോന്നോട്ടെ bro
ഭയങ്കര രസമുള്ള എഴുത്ത്. എന്നു വെച്ചാൽ, ഓരോ സന്ദർഭവും സംഭാഷണവും ഒരേ സമയം പുതുമയാർന്നതും ഒപ്പം റിയാലിറ്റി ഫീൽ ചെയ്യുന്നതും ആണ്. സാഹിത്യഭംഗിയും കൂടെ ചേരുമ്പോൾ പിന്നെ പറയാനുമില്ല. ലിസമ്മയുടെ വികാരങ്ങളും കുട്ടൻ്റെ ആത്മസംഘർഷവും ടീച്ചറുടെ സ്നേഹവും നിസ്സഹായതയും എല്ലാം പൂർണതയോടെ അനുഭവിപ്പിക്കുന്ന നരേഷൻ. സമ്മതിച്ചു. (മൂന്നാം ഭാഗം കഴിഞ്ഞ് നീണ്ട ഇടവേള വന്നപ്പോൾ ഉപേക്ഷിച്ച് പോയോ എന്നു ഭയന്നിരുന്നു. ഇവിടം വരെ എത്തിയല്ലോ. തുടരാൻ കഴിയട്ടെ. ഓൾ ദി ബെസ്റ്റ്.)
സൂപ്പർ… നല്ല കിടു സ്റ്റോറി…
Keep continue.. സഹോ… ❤️❤️❤️
ഇവൻ ഒരു സൈക്കോ തന്നെ ഇത്ര നല്ല ഒരു അവസരം ലിസിയമ്മ യുമായി കിട്ടിയിട്ട്… ശെ എന്തായാലും അടുത്ത പാർട്ട് പെട്ടെന്ന് തരൂ ഇത്ര വൈകിപ്പിക്കല്ലേ..
നോട്ട് ദ പോയൻ്റ് ‘
അതിൻ്റെ ബാക്കി ഉടനെ തന്നെ വരുമായിരിക്കും. പിന്നെ അവൻ്റെ മൈൻഡ് ലിസമ്മയുമായി എന്തോ പ്രശ്നം ഉണ്ട്.
പക്ഷേ ടീച്ചറുമായി കുറച്ചുകൂടി പ്രതീക്ഷിച്ചിരുന്നു.
വെറൈറ്റി എഴുത്ത്💓