“പിന്നെ എങ്ങനെ ആണ് ഉദ്ദേശിച്ചത്?”
“ഉറങ്ങുന്ന നേരത്തു ഇങ്ങനെ കടന്നു വരാമോ?”
“ലിസിമ്മ വീണ്ടും വീണ്ടും പറഞ്ഞതുകൊണ്ടാ ഞാൻ വന്നത്. രാവിലെയും അതുപോലെ തന്നെ ഇപ്പോഴും. ഫോണിലേക്കു ഒരുപാട് വിളിച്ചിട്ടും എടുക്കാത്തത് കൊണ്ട് അല്ലെ വരേണ്ടി വന്നത്. ഒരുപാട് സോറി. അറിഞ്ഞുകൊണ്ട് ചെയ്തതല്ല.”
ഞാൻ ഒന്നും മിണ്ടിയില്ല. കുറച്ചു ഗൗരവത്തിൽതന്നെ ഇരുന്നു.
“എന്നോട് പിണങ്ങല്ലേ… ഞാൻ അങ്ങനെ പറയാൻ പാടില്ലായിരുന്നു. സോറി! കുട്ടനെ വേദനിപ്പിക്കാനോ കളിയാക്കാനോ വേണ്ടി പറഞ്ഞതല്ല.” കട്ടിലിൽ കിടക്കുന്ന എന്നോട് ടീച്ചർ കുനിഞ്ഞുനിന്ന് തൊഴുതു കാണിച്ചു.ഇന്നലത്തെപോലെയല്ല ഇപ്പോൾ ടീച്ചറുടെ സാരിയും ബ്ളൗസുമെല്ലാം. എന്റെ മനസലിയാൻ ഇതിലധികം ഇനിയെന്തുവേണം?
എന്നാലും ഗൗരവം വിടാതെ ഞാൻ ചോദിച്ചു.”ഇന്നലത്തെ മട്ടും ഭാവവും വേഷവുമൊന്നുമല്ലല്ലോ ഇന്ന്.”
ടീച്ചർ ഇതിനു മറുപടിയൊന്നും പറഞ്ഞില്ല. ദയനീയമായൊരു നോട്ടം മാത്രം സമ്മാനിച്ചു. എന്റെ മനസ് ശരീരത്തിലലിഞ്ഞുചേരുന്നപോലെ തോന്നി. ഇനിയും ടീച്ചറോടു ദേഷ്യപ്പെടാൻ എന്നെക്കൊണ്ടു പറ്റില്ല. എന്നാലും ഗൗരവം വിടാത്ത രൂപത്തിൽത്തന്നെ ഞാൻ പറഞ്ഞു: “ഓക്കേ, ഞാൻ വരാം.”
ഇത് കേട്ടയുടനെ ടീച്ചർ താഴേക്ക് പോയി. പിന്നാലെ ഞാനും മെല്ലെ എഴുന്നേറ്റു താഴേക്ക് പോയി. ലിസിമ്മ അവരുടെ ബെഡിൽ കിടക്കുകയാണ്.
“എങ്ങിനെയുണ്ട് പനി, ലിസിമ്മെ?”
“പനിയൊക്കെ ഇന്നലെത്തന്നെ മാറി. ശരീരവേദനയുണ്ട്.”
“കുട്ടൻ ഇവിടെ ഇരിക്കുന്നോ?”
ഞാൻ ലിസിമ്മയുടെ അരികിൽ മെത്തയിൽ ഇരുന്നു.
ഒരു മാസത്തെ ലീവ് ഒരു ആഴ്ച കൊണ്ട് തീരുന്നു. ഒരാഴ്ച ലീവ് മുന്ന് ദിവസം കൊണ്ടു തീരുന്നു. ലിസിമ്മ ചെയ്തു കൊടുത്തിട്ടും വേണ്ട. ടീച്ചറുമായി അവസരം മുതലാക്കാൻ അറിയില്ല. മൊത്തത്തിൽ കുറേ പൊരുത്തക്കേടുകൾ ആണല്ലോ സഹോ.
💯
Poli bro ഒരുപാട് തംസികത്തെ പെട്ടന്ന് താ
ബാക്കി ഭാഗം വേഗം പോന്നോട്ടെ bro
ഭയങ്കര രസമുള്ള എഴുത്ത്. എന്നു വെച്ചാൽ, ഓരോ സന്ദർഭവും സംഭാഷണവും ഒരേ സമയം പുതുമയാർന്നതും ഒപ്പം റിയാലിറ്റി ഫീൽ ചെയ്യുന്നതും ആണ്. സാഹിത്യഭംഗിയും കൂടെ ചേരുമ്പോൾ പിന്നെ പറയാനുമില്ല. ലിസമ്മയുടെ വികാരങ്ങളും കുട്ടൻ്റെ ആത്മസംഘർഷവും ടീച്ചറുടെ സ്നേഹവും നിസ്സഹായതയും എല്ലാം പൂർണതയോടെ അനുഭവിപ്പിക്കുന്ന നരേഷൻ. സമ്മതിച്ചു. (മൂന്നാം ഭാഗം കഴിഞ്ഞ് നീണ്ട ഇടവേള വന്നപ്പോൾ ഉപേക്ഷിച്ച് പോയോ എന്നു ഭയന്നിരുന്നു. ഇവിടം വരെ എത്തിയല്ലോ. തുടരാൻ കഴിയട്ടെ. ഓൾ ദി ബെസ്റ്റ്.)
സൂപ്പർ… നല്ല കിടു സ്റ്റോറി…
Keep continue.. സഹോ… ❤️❤️❤️
ഇവൻ ഒരു സൈക്കോ തന്നെ ഇത്ര നല്ല ഒരു അവസരം ലിസിയമ്മ യുമായി കിട്ടിയിട്ട്… ശെ എന്തായാലും അടുത്ത പാർട്ട് പെട്ടെന്ന് തരൂ ഇത്ര വൈകിപ്പിക്കല്ലേ..
നോട്ട് ദ പോയൻ്റ് ‘
അതിൻ്റെ ബാക്കി ഉടനെ തന്നെ വരുമായിരിക്കും. പിന്നെ അവൻ്റെ മൈൻഡ് ലിസമ്മയുമായി എന്തോ പ്രശ്നം ഉണ്ട്.
പക്ഷേ ടീച്ചറുമായി കുറച്ചുകൂടി പ്രതീക്ഷിച്ചിരുന്നു.
വെറൈറ്റി എഴുത്ത്💓