മുനി ടീച്ചർ 5 [Decent] 290

“നിന്റെ പനിയൊക്കെ മാറിയില്ലേ?”

“അതെ ലിസിമ്മേ …”

“ഇന്ന് എന്താ പ്ലാൻ?”

“പ്രത്യേകിച്ച് ഒന്നുമില്ല… എത്ര ദിവസമായി പനി തുടങ്ങിയിട്ട്? എന്നോട് പറഞ്ഞില്ലല്ലോ…”

“നീ പരീക്ഷ നന്നായി എഴുതട്ടെ എന്ന് കരുതി… ഇവിടെ ടീച്ചറുണ്ടായിരുന്നു…”

സംസാരം തുടങ്ങിയപ്പോൾ ഞാൻ ഉഴിയുന്നതു നിർത്തി. എന്നാൽ കൈ ലിസിമ്മയുടെ കാൽ മുട്ടിനു അല്പം മുകളിലായി തന്നെ വച്ചു.

“മെഡിസിൻ സമയത്തിന് കഴിക്കാറില്ലേ?”

“അതൊക്കെ ഞാൻ നോക്കുന്നുണ്ട്.”

“ഇനി ഞങ്ങൾ രണ്ടുപേരുമുണ്ടല്ലോ… വേഗം സുഖപ്പെടും…. അല്ലെങ്കിലും ഇപ്പോൾ ഇനി പ്രശ്നം ഒന്നും ഉണ്ടെന്നു തോന്നുന്നില്ല… പണി കാരണം ആകും സന്ധിവേദന വന്നത്… അതെല്ലാം ഇപ്പൊ മാറും…. ”

മുട്ടിനു മുകളിൽ മൃദുലമായി ഞാൻ ഒന്ന് തലോടി. അതോടൊപ്പം ലിസിമ്മയോടു ചോദിച്ചു:

“വേദന കുറവുണ്ടോ? ഇനി ഉഴിയണോ?”

“ഉം…”

ഇത് മാത്രമായിരുന്നു മറുപടി… ഞാൻ ഉഴിയൽ നിർത്തിയില്ല… കൈ ഒരല്പം കൂടി മുകളിലേയ്ക്കു കൊണ്ട് പോയാലോ എന്ന് ഒരു തോന്നൽ… എന്റെ അണ്ടർ വെയർ നുള്ളിൽ പെനിസ് മുഴുവൻ ശക്തിയും പ്രാപിച്ചിരിക്കുന്നു… അവൻ അവിടെ കിടന്നു വിങ്ങി പൊട്ടുന്നു… ലിസിമ്മ ഗൗണിനുള്ളിൽ പൂർണമായും നഗ്നയാണെന്നു എനിക്ക് തോന്നി. എന്റെ ചിന്ത വെറുതെ കാട് കയറാൻ തുടങ്ങി… എന്റെ ശ്വാസം വേഗത്തിലായി… എന്നാലും കൈ അവിടെ നിന്നും മുകളിലേക്ക് ചലിപ്പിക്കാനുള്ള ധൈര്യം എനിക്കില്ല. ഞാൻ അവിടെ തന്നെ കുറച്ചു നേരം കൂടി മെല്ലെ തടവി.

“ഇങ്ങോട്ടിരിക്ക് കുട്ടാ…”

ഞാൻ ലിസിമ്മയുടെ അടുത്തേക്ക് നീങ്ങി ഇരുന്നു. ലിസിമ്മ എന്റെ മടിയിൽ കൈ വച്ച്. എന്റെ കൈ പിടിച്ചു.

The Author

8 Comments

Add a Comment
  1. ഒരു മാസത്തെ ലീവ് ഒരു ആഴ്ച കൊണ്ട് തീരുന്നു. ഒരാഴ്ച ലീവ് മുന്ന് ദിവസം കൊണ്ടു തീരുന്നു. ലിസിമ്മ ചെയ്തു കൊടുത്തിട്ടും വേണ്ട. ടീച്ചറുമായി അവസരം മുതലാക്കാൻ അറിയില്ല. മൊത്തത്തിൽ കുറേ പൊരുത്തക്കേടുകൾ ആണല്ലോ സഹോ.

  2. Poli bro ഒരുപാട് തംസികത്തെ പെട്ടന്ന് താ

  3. ബാക്കി ഭാഗം വേഗം പോന്നോട്ടെ bro

  4. വാത്സ്യായനൻ

    ഭയങ്കര രസമുള്ള എഴുത്ത്. എന്നു വെച്ചാൽ, ഓരോ സന്ദർഭവും സംഭാഷണവും ഒരേ സമയം പുതുമയാർന്നതും ഒപ്പം റിയാലിറ്റി ഫീൽ ചെയ്യുന്നതും ആണ്. സാഹിത്യഭംഗിയും കൂടെ ചേരുമ്പോൾ പിന്നെ പറയാനുമില്ല. ലിസമ്മയുടെ വികാരങ്ങളും കുട്ടൻ്റെ ആത്മസംഘർഷവും ടീച്ചറുടെ സ്നേഹവും നിസ്സഹായതയും എല്ലാം പൂർണതയോടെ അനുഭവിപ്പിക്കുന്ന നരേഷൻ. സമ്മതിച്ചു. (മൂന്നാം ഭാഗം കഴിഞ്ഞ് നീണ്ട ഇടവേള വന്നപ്പോൾ ഉപേക്ഷിച്ച് പോയോ എന്നു ഭയന്നിരുന്നു. ഇവിടം വരെ എത്തിയല്ലോ. തുടരാൻ കഴിയട്ടെ. ഓൾ ദി ബെസ്റ്റ്.)

  5. നന്ദുസ്

    സൂപ്പർ… നല്ല കിടു സ്റ്റോറി…
    Keep continue.. സഹോ… ❤️❤️❤️

  6. ഇവൻ ഒരു സൈക്കോ തന്നെ ഇത്ര നല്ല ഒരു അവസരം ലിസിയമ്മ യുമായി കിട്ടിയിട്ട്… ശെ എന്തായാലും അടുത്ത പാർട്ട് പെട്ടെന്ന് തരൂ ഇത്ര വൈകിപ്പിക്കല്ലേ..

    1. സണ്ണി

      നോട്ട് ദ പോയൻ്റ് ‘
      അതിൻ്റെ ബാക്കി ഉടനെ തന്നെ വരുമായിരിക്കും. പിന്നെ അവൻ്റെ മൈൻഡ് ലിസമ്മയുമായി എന്തോ പ്രശ്നം ഉണ്ട്.
      പക്ഷേ ടീച്ചറുമായി കുറച്ചുകൂടി പ്രതീക്ഷിച്ചിരുന്നു.

      വെറൈറ്റി എഴുത്ത്💓

Leave a Reply

Your email address will not be published. Required fields are marked *