മുനി ടീച്ചർ 5 [Decent] 290

“കുട്ടൻ പരീക്ഷകളെല്ലാം നന്നായി എഴുതിയോ?”

എന്റെ നെറ്റിയിലും മുഖത്തും തൊട്ടു നോക്കി ചോദിച്ചു…  “പനിയൊക്കെ മാറിയോ?”

“അതെ ലിസിമ്മേ…”

എന്റെ ടി ഷർട്ടിന് അടിയിലൂടെ എന്റെ വയറിലും നെഞ്ചത്തുമെല്ലാം തൊട്ടുനോക്കി പറഞ്ഞു “പനിയൊക്കെ പമ്പ കടന്നിരിക്കുന്നു… യാത്രയുടെ കോളായിരുന്നു!!. നല്ലവണ്ണം ഭക്ഷണം കഴിക്കണം.”

“ശരി” ഞാൻ പറഞ്ഞു.

എന്റെ കൈ ലിസിമ്മയുടെ കയ്യിലാണ്. കയ്യിൽ തടവിക്കൊണ്ട് എന്നോട് ചോദിച്ചു:

“ഫ്രണ്ട്‌സ് ന്റെ കൂടിയുള്ള ട്രിപ്പ് വേണ്ടെന്നു വച്ചോ?”

“വേഗം വീട്ടിലെത്താം എന്ന് കരുതി… ”

“അത് നന്നായി…”

ലിസിമ്മയുടെ ഗൗണിന്റെ മുകൾ ഭാഗം തുറന്നാണിരിക്കുന്നതു. മാറിടത്തില് വിടവ് അതിലൂടെ വ്യക്തമായി പുറത്തു കാണാം. അങ്ങോട്ട് ഒന്ന് നോക്കണം എന്നുണ്ട്… പക്ഷെ  നോക്കാൻ എനിക്ക് ധൈര്യം വരുന്നില്ല.

“കുട്ടൻ ക്ഷീണിച്ചിട്ടുണ്ടല്ലോ… മുഖമൊക്കെ എന്താ വാടിയിരിക്കുന്നത്?”

“പരീക്ഷക്ക് കുറേ ഉറക്കൊഴിച്ചിരുന്നു… അതുകൊണ്ടു തോന്നുന്നതാവും.”

“തോന്നുന്നതൊന്നുമല്ല…”

“കണ്ടില്ലേ… ചുണ്ടെല്ലാം വിളർത്തിരിക്കുന്നു…”

ഇതും പറഞ്ഞു ലിസിമ്മ എന്റെ കവിളിൽ മെല്ലെ വിരലുകൾ കൊണ്ട് തലോടി. ഞാൻ ലിസിമ്മയുടെ കൺകളിലേക്കു നോക്കിക്കൊണ്ടേയിരുന്നു… അറിയാതെ ഒന്നോ രണ്ടോ തവണ എന്റെ നോട്ടം ലിസിമ്മയുടെ മാറിടത്തിലും അവിടത്തെ വിടവിലും പതിച്ചു. ലിസിമ്മയും ഇമവെട്ടാതെ എന്റെ കണ്ണുകളിലേക്കു നോക്കിക്കൊണ്ടേയിരുന്നു… എനിക്ക് ഒന്നും പറയാൻ പറ്റുന്നില്ല…

“നീ പെട്ടെന്ന് തന്നെ വന്നതിനു നന്ദി.”

The Author

8 Comments

Add a Comment
  1. ഒരു മാസത്തെ ലീവ് ഒരു ആഴ്ച കൊണ്ട് തീരുന്നു. ഒരാഴ്ച ലീവ് മുന്ന് ദിവസം കൊണ്ടു തീരുന്നു. ലിസിമ്മ ചെയ്തു കൊടുത്തിട്ടും വേണ്ട. ടീച്ചറുമായി അവസരം മുതലാക്കാൻ അറിയില്ല. മൊത്തത്തിൽ കുറേ പൊരുത്തക്കേടുകൾ ആണല്ലോ സഹോ.

  2. Poli bro ഒരുപാട് തംസികത്തെ പെട്ടന്ന് താ

  3. ബാക്കി ഭാഗം വേഗം പോന്നോട്ടെ bro

  4. വാത്സ്യായനൻ

    ഭയങ്കര രസമുള്ള എഴുത്ത്. എന്നു വെച്ചാൽ, ഓരോ സന്ദർഭവും സംഭാഷണവും ഒരേ സമയം പുതുമയാർന്നതും ഒപ്പം റിയാലിറ്റി ഫീൽ ചെയ്യുന്നതും ആണ്. സാഹിത്യഭംഗിയും കൂടെ ചേരുമ്പോൾ പിന്നെ പറയാനുമില്ല. ലിസമ്മയുടെ വികാരങ്ങളും കുട്ടൻ്റെ ആത്മസംഘർഷവും ടീച്ചറുടെ സ്നേഹവും നിസ്സഹായതയും എല്ലാം പൂർണതയോടെ അനുഭവിപ്പിക്കുന്ന നരേഷൻ. സമ്മതിച്ചു. (മൂന്നാം ഭാഗം കഴിഞ്ഞ് നീണ്ട ഇടവേള വന്നപ്പോൾ ഉപേക്ഷിച്ച് പോയോ എന്നു ഭയന്നിരുന്നു. ഇവിടം വരെ എത്തിയല്ലോ. തുടരാൻ കഴിയട്ടെ. ഓൾ ദി ബെസ്റ്റ്.)

  5. നന്ദുസ്

    സൂപ്പർ… നല്ല കിടു സ്റ്റോറി…
    Keep continue.. സഹോ… ❤️❤️❤️

  6. ഇവൻ ഒരു സൈക്കോ തന്നെ ഇത്ര നല്ല ഒരു അവസരം ലിസിയമ്മ യുമായി കിട്ടിയിട്ട്… ശെ എന്തായാലും അടുത്ത പാർട്ട് പെട്ടെന്ന് തരൂ ഇത്ര വൈകിപ്പിക്കല്ലേ..

    1. സണ്ണി

      നോട്ട് ദ പോയൻ്റ് ‘
      അതിൻ്റെ ബാക്കി ഉടനെ തന്നെ വരുമായിരിക്കും. പിന്നെ അവൻ്റെ മൈൻഡ് ലിസമ്മയുമായി എന്തോ പ്രശ്നം ഉണ്ട്.
      പക്ഷേ ടീച്ചറുമായി കുറച്ചുകൂടി പ്രതീക്ഷിച്ചിരുന്നു.

      വെറൈറ്റി എഴുത്ത്💓

Leave a Reply

Your email address will not be published. Required fields are marked *