മുനി ടീച്ചർ 5 [Decent] 291

“എന്താ അങ്ങനെ പറയുന്നത്… ലിസിമ്മയുടെ കാര്യങ്ങൾ എനിക്കറിയാവുന്നതല്ലേ… എനിക്ക് ഒരു പരിഭവവുമില്ല. ”

ടീച്ചർ മുറിയിലേക്ക് വരുന്നുണ്ട്. എന്റെ കൈ ലിസിമ്മയുടെ കയ്യിലാണ്.

“കഴിക്കണ്ടേ ലിസിമ്മേ?” ടീച്ചർ ചോദിച്ചു.

“ആ… ഞങ്ങളിതാ വരുന്നു.”

“എടുത്തു വച്ചിട്ടുണ്ട്.”

ഇതും പറഞ്ഞു ടീച്ചർ തിരിച്ചു പോയി.

“നീയും വാ… വല്ലതും കഴിക്കാം. ക്ഷീണമൊക്കെ മാറട്ടെ. ”

ഇതും പറഞ്ഞു ലിസിമ്മ എഴുന്നേറ്റു. ഞാൻ ഡൈനിങ്ങ് ടേബിളിൽ പോയിരുന്നു. ലിസിമ്മ വരാൻ വേണ്ടി ഞാനും ടീച്ചറും കാത്തിരുന്നു.

അതേ ഗൗൺ ധരിച്ചാണ് ലിസിമ്മ കഴിക്കാൻ വന്നത്. നേർത്ത വെളുത്ത നിറത്തിലുള്ള ഗൗൺ നു അടിയിൽ അവർ ഒന്നും ധരിച്ചിട്ടില്ല എന്ന് ഉറപ്പാണ്. ടേബിളിൽ എനിക്കും ടീച്ചർക്കും എതിർ വശത്തു ലിസിമ്മ ഇരുന്നു. ഓരോരോ കാര്യങ്ങൾ സംസാരിച്ചു ഞങ്ങൾ ഭക്ഷണം കഴിച്ചു.

ലിസിമ്മയുടെ ഗൗണിന്റെ മുകളിലത്തെ ബട്ടൻസ് കോർത്തിട്ടില്ല. മാറിടത്തിലെ വിടവ് പതിയോളവും പുറത്തു കാണാം. നേർത്ത ഗൗണിലൂടെ രണ്ടു മുല ഞാട്ടുകളും പൊങ്ങി നിൽക്കുന്നതു വ്യക്തമായി കാണാം. ഇതു  ആദ്യമായല്ല ഇങ്ങനെ ഇരിക്കുന്നതെങ്കിലും ടീച്ചറുടെ സാനിധ്യത്തിൽ ആയതുകൊണ്ട് എനിക്കല്പം ചമ്മൽ തോന്നി.

കുറച്ചു നേരം കഴിഞ്ഞപ്പോൾ ലിസിമ്മ ടിഷ്യു പേപ്പർ എടുത്ത് കൈകൾ തുടച്ചു. ശേഷം ഗൗണിന്റെ ബാക്കിയുള്ള ബട്ടൻസ് ഇട്ടു. ഭക്ഷണം കഴിച്ചു തീർത്ത ശേഷം എഴുന്നേറ്റു കൈ കഴുകാൻ പോയി. ഞാൻ ടീച്ചറുടെ മുഖത്തേക്കു നോക്കി. എന്നാൽ ടീച്ചർ നല്ല ഗൗരവത്തിൽ ഇരിക്കുന്നു. കൈ കഴുകിയ ലിസിമ്മ നേരെ വീണ്ടും മുറിയിലേക്കു കടന്നു.

The Author

8 Comments

Add a Comment
  1. ഒരു മാസത്തെ ലീവ് ഒരു ആഴ്ച കൊണ്ട് തീരുന്നു. ഒരാഴ്ച ലീവ് മുന്ന് ദിവസം കൊണ്ടു തീരുന്നു. ലിസിമ്മ ചെയ്തു കൊടുത്തിട്ടും വേണ്ട. ടീച്ചറുമായി അവസരം മുതലാക്കാൻ അറിയില്ല. മൊത്തത്തിൽ കുറേ പൊരുത്തക്കേടുകൾ ആണല്ലോ സഹോ.

  2. Poli bro ഒരുപാട് തംസികത്തെ പെട്ടന്ന് താ

  3. ബാക്കി ഭാഗം വേഗം പോന്നോട്ടെ bro

  4. വാത്സ്യായനൻ

    ഭയങ്കര രസമുള്ള എഴുത്ത്. എന്നു വെച്ചാൽ, ഓരോ സന്ദർഭവും സംഭാഷണവും ഒരേ സമയം പുതുമയാർന്നതും ഒപ്പം റിയാലിറ്റി ഫീൽ ചെയ്യുന്നതും ആണ്. സാഹിത്യഭംഗിയും കൂടെ ചേരുമ്പോൾ പിന്നെ പറയാനുമില്ല. ലിസമ്മയുടെ വികാരങ്ങളും കുട്ടൻ്റെ ആത്മസംഘർഷവും ടീച്ചറുടെ സ്നേഹവും നിസ്സഹായതയും എല്ലാം പൂർണതയോടെ അനുഭവിപ്പിക്കുന്ന നരേഷൻ. സമ്മതിച്ചു. (മൂന്നാം ഭാഗം കഴിഞ്ഞ് നീണ്ട ഇടവേള വന്നപ്പോൾ ഉപേക്ഷിച്ച് പോയോ എന്നു ഭയന്നിരുന്നു. ഇവിടം വരെ എത്തിയല്ലോ. തുടരാൻ കഴിയട്ടെ. ഓൾ ദി ബെസ്റ്റ്.)

  5. നന്ദുസ്

    സൂപ്പർ… നല്ല കിടു സ്റ്റോറി…
    Keep continue.. സഹോ… ❤️❤️❤️

  6. ഇവൻ ഒരു സൈക്കോ തന്നെ ഇത്ര നല്ല ഒരു അവസരം ലിസിയമ്മ യുമായി കിട്ടിയിട്ട്… ശെ എന്തായാലും അടുത്ത പാർട്ട് പെട്ടെന്ന് തരൂ ഇത്ര വൈകിപ്പിക്കല്ലേ..

    1. സണ്ണി

      നോട്ട് ദ പോയൻ്റ് ‘
      അതിൻ്റെ ബാക്കി ഉടനെ തന്നെ വരുമായിരിക്കും. പിന്നെ അവൻ്റെ മൈൻഡ് ലിസമ്മയുമായി എന്തോ പ്രശ്നം ഉണ്ട്.
      പക്ഷേ ടീച്ചറുമായി കുറച്ചുകൂടി പ്രതീക്ഷിച്ചിരുന്നു.

      വെറൈറ്റി എഴുത്ത്💓

Leave a Reply

Your email address will not be published. Required fields are marked *